"എ എം എൽ പി എസ് ചേനോളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

984 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 33: വരി 33:
പേരാമ്പ്ര പ‌‌ട്ടണത്തില്‍ നിന്നും ചേനോളി റോഡിലൂടെ ഏ‌‌‌‌‌‌‍‍‍താണ്ട് രണ്ട് കിലോമീറ്റര്‍ സ‍‍ഞ്ചരിച്ചാല്‍ ചേനോളി പള്ളിമുക്ക് എന്ന സ്ഥലം കാണാം അവിടുന്ന് വലതുഭാഗത്ത് കാണുന്ന റോഡിലൂടെ ഏ‌‌‌‌‌‌‍‍‍താണ്ട് മുന്നൂറ് മീറ്റര്‍  സ‍‍ഞ്ചരിച്ചാല്‍ ചേനോളി എ എം എല്‍ പി സ്കൂളിനടുത്തെത്തും  

  സാമൂഹ്യമായും സാമ്പത്തികമായും വളരെയധികം പിന്നോക്കാവസ്ഥയിലുള്ള ഒരു മേഖലയായിരുന്നു പഴയ കല്‍പ്പത്തൂര്‍,രാമല്ലൂര്‍,വാല്യക്കോട്,ചേനോളി പ്രദേശങ്ങള്‍. എഴുത്തും വായനയും പഠിക്കുന്നതിന് അന്ന് വേണ്ടത്ര സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. സ്കൂളുകള്‍ വളരെ കുറവായിരുന്നു. ഉള്ളവയില്‍ തന്നെ പോയി പഠിക്കുന്നതിന് പലവിധ തടസ്സങ്ങളും തീണ്ടലും തൊടീലും കൊടികുത്തി വാണിരുന്ന കാലം എഴുത്തും വായനയും അറിയുന്നവര്‍ സാധാരണ ജനങ്ങളുടെ ഇടയില്‍ അന്ന് വളരെ കുറവായിരുന്നു. ഈയൊരു സാഹചര്യത്തില്‍ അന്ന് പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി നിന്നും കല്‍പത്തൂരെത്തിയ വിദ്യാസമ്പന്നനും വിദ്യാഭ്യാസ തല്‍പരനുമായിരുന്ന പരേതനായ ശ്രീ.പി.കുഞ്ഞിരാമന്‍ എഴുത്തചഛനാണ് ഈ പ്രദേശത്ത് ഒരു സ്കൂള്‍ സ്ഥാപിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലും ശിക്ഷണത്തിലും നൈറ്റ് സ്കൂളായി തുടങ്ങിയ വിദ്യാകേന്ദ്രമാണ്  ചേനോളി എ എം എല്‍ പി സ്കൂളായി മാറിയത്

1928 ഏപ്രിലിലാണ് സ്കൂള്‍ സ്ഥാപിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്. ആദ്യവര്‍ഷം 50 കുട്ടികളാണ് സ്കൂളില്‍ ചേര്‍ന്നത് ഇതില്‍ 46 പേരും മുസ്ലിം വിദ്യാര്‍ത്ഥികളായിരുന്നു.മലബാര്‍ ഡിസ്ട്രിക്റ്റ് എജുക്കേഷന്‍ കൗണ്‍സിലിന്റെ 1928 ഡിസംമ്പര്‍ 13 - ാം തീയ്യതിയിലെ 19(20) നമ്പര്‍ റസലൂഷന്‍ പ്രകാരം 1 ഉം 2 ഉം ക്ലാസുകള്‍ക്ക് അംഗീകാരം ലഭിച്ചു. അന്ന് മലബാര്‍ പഴയ മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു.

==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
3

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/244544" എന്ന താളിൽനിന്ന് ശേഖരിച്ചത്