"കുറുവങ്ങാട് സെൻട്രൽ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 70: വരി 70:
#
#
#
#
==ഉപസംഹാരം===
==ഉപസംഹാരം==
      നൂറാം വര്‍ഷത്തിലേക്ക് അടുക്കുന്ന ഈ വിദ്യാലയം ഇനിയും ഏറെ മുന്നോട്ട് പോവേണ്ടതുണ്ട്. ഒരുവലിയതലമുറയ്ക്ക് അറിവീന്‍റെ ലോകം സ്വായത്തമാക്കിയ ഈ സരസ്വതീക്ഷേത്രം  നിലനിര്‍ത്തേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നു തിരിച്ചറിയുക. ഇനിയും നിരനധി തലമുറകള്‍ക്ക് അറിവിന്‍റെ ലോകത്തേക്ക് സ്വാഗതമോതാന്‍ ഈ സരസ്വതീക്ഷേത്രം അനാദികാലം നിലനില്‍ക്കട്ടെ എന്ന് പ്രാര്‍തഥിക്കുന്നു.
      സാധാരണക്കാര്‍ക്ക് വിദ്യാഭ്യാസം നല്‍കുകയെന്ന പൊതുലക്ഷ്യ  സാക്ഷാല്‍ക്കരണത്തിനുവേണ്ടി  പൊതുവിദ്യാഭ്യാസ സ്ഥാപനം നിലനില്‍ക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഓരോ പൊതുവിദ്യാലയവും സമൂഹത്തിലെ മതേതര ബഞ്ചുകളാണ്.  നാനാത്വത്തില്‍ ഏകത്വമെന്ന ചിന്തകള്‍ക്കാധാരം മതേതര സ്വഭാവമുള്ള പൊതുവിദ്യാലയങ്ങളാണ്.  നാര്‍ഭാഗ്യമെന്നു പറയട്ടെ ഇന്നു നമ്മുടെ നാട്ടില്‍ ജാതിമത ശ്രേണികളിലുള്ള വിദ്യാലയങ്ങള്‍ കൂണുകള്‍ പോലെ മുളച്ചു പൊന്തുന്നു. ഇത്തരം സ്കൂളുകള്‍ മതേതര ദേശീയ സ്വഭാവ രൂപീകരണത്തിന് വീഘാതമാണെന്ന് നാം തിരിച്ചറിഞ്ഞേ മതിയാവൂ. അണ്‍ എയിഡഡ് സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പൊതു വിദ്യാലയത്തെ തകര്‍ക്കുകയാണ് ചെയ്യുന്നതെന്ന സത്യം തിരിച്ചറിയാന്‍ വൈകിയിരിക്കുന്നു. ഗവണ്‍മെന്‍റുകള്‍ക്കു പോലും നിയന്ത്രിക്കാനാവാത്ത തരത്തില്‍ അവ പെരുകുകയും ശക്തമാവുകയും ചെയ്യുന്നു,പൊതു വിദ്യാഭ്യാസം  സംരക്ഷിക്കേണ്ടത്  ഓരോരുത്തരുടെയും കടമയാണ്. അതു നിലനിന്നാല്‍മാത്രമേ സാധാരണക്കാരന് വിദ്യാഭ്യാസം ലഭിക്കൂ എന്ന സത്യം തിരിച്ചറിയുക.
 
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
171

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/244061" എന്ന താളിൽനിന്ന് ശേഖരിച്ചത്