"അഴീക്കോട് എച്ച് എസ് എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Seema (സംവാദം | സംഭാവനകൾ)
AZHIKODE.H.S (സംവാദം | സംഭാവനകൾ)
വരി 43: വരി 43:


== ചരിത്രം ==
== ചരിത്രം ==
11878 ല്‍ ഒരു ഹൈസ്ഖക്കൂള്‍‍ എന്ന നിലയിലാണ് വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
 
''[[[[വിക്കികണ്ണി]][[വിക്കികണ്ണി]]]]'കണ്ണൂര്‍ ജില്ലയില്‍ അഴീക്കോട് പഞ്ചായത്തിലെ വന്‍കുളത്തുവയലില്‍ സ്ഥിതിചെയ്യുന്ന അഴീക്കോട് ഹൈസ്കൂള്‍ ജില്ലയിലെ പ്രധാനപ്പെട്ട സ്കൂളുകളില്‍ ഒന്നാണ്. 1950-ല്‍ സ്കൂളിന്റെ ആദ്യ ഡയരക്ടര്‍മാരില്‍ ഒരാളായ ശ്രീ. സി. എം. ഗോപാലന്‍ നമ്പ്യാരുടെ ഉടമസ്ഥതയില്‍ കൊട്ടാരത്തുപാറയിലുള്ള കെട്ടിടത്തിലാണ് വിദ്യാലയത്തിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് ഡയരക്ടര്‍മാരില്‍ ഒരാളായ  ശ്രീ..കെ.നായരുടെ ഭാര്യ ശ്രീമതി. പി.വി.മാധവിയമ്മ സൗജന്യമായി നല്‍കിയ സ്ഥലത്ത് വന്‍കുളത്തുവയലിന്റെ ഹൃദയഭാഗത്ത് ഇന്ന് നിലവിലുള്ള കെട്ടിടം പണിതു.
'''
 
 
'''1954 ഫെബ്രുവരി രണ്ടാം തീയ്യതി അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ.സി.സുബ്രഹ്മണ്യമാണ് സ്കൂള്  കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.  ശ്രീമാന്‍മാര്‍ എ.കെ.നായര്‍, കെ.കണ്ണന്‍, ടി.അഹമ്മദ്കുഞ്ഞി, പി.കേളുനമ്പ്യാര്‍, പി.കെ.അബ്ദുള്ള, സി.ശങ്കരന്‍, പി.വി.ബാലകൃഷ്ണന്‍ നായര്‍, കെ.പി.കുമാരന്‍, കെ.അച്യുതന്‍ നായര്‍, സി.എം.ഗോപാലന്‍ നമ്പ്യാര്‍, ഇ.നാരാണന്‍ നായര്‍ എന്നിവര്‍ സ്ഥാപക ഡയരക്ടര്‍മാരായിരുന്നു.'''
   
'''സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റര്‍ ശ്രീ.കെ.അച്യുതന്‍ നായരും രക്ഷാകര്‍തൃസമിതി പ്രസിഡണ്ട് ശ്രീ.കുഞ്ഞിരാമന്‍ നമ്പ്യാരുമായിരുന്നു.ഇന്ന് അഴീക്കോട് ഹൈസ്കൂളില്‍ 48 ഡിവിഷനുകളാണ് ഉള്ളത്. ഇപ്പോഴത്തെ പ്രധാനാധ്യാപിക ശ്രീമതി എം.ശോഭനവല്ലിയും രക്ഷാകര്‍തൃസമിതി പ്രസിഡണ്ട് ശ്രീ. കെ.വി.അശോകനുമാണ്. കണ്ണൂര്‍ ജില്ലയിലെ നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളുകളിലൊന്നാണിത്.
   
വളരെ വിശാലമായ ലൈബ്രറിയും സയന്‍സ് ലാബും കമ്പ്യൂട്ടര്‍ ലാബും അഴീക്കോട് ഹൈസ്കൂളിന്റെ പ്രത്യേകതയാണ്. കുട്ടികള്‍ക്ക്  അധികവായനയ്ക്കു വേണ്ടി വായനാമുറിയും പഠന സഹായത്തിനുതകുന്ന രീതിയില്‍ ഓഡിയോ വിഷ്വല്‍ മുറിയും ഒരുക്കിയിട്ടുണ്ട്.  
   
ഇന്ന് സമൂഹത്തില്‍ പ്രഗത്ഭരും പ്രശസ്തരുമായ അനേകം വ്യക്തികളുടെയും സാന്നിധ്യം അനുഭവിച്ചതിലുടെ  ധന്യമായ ഈ സ്കൂളിന് മഹത്തായ വലിയൊരു പാരമ്പര്യം തന്നെ അവകാശപ്പെടാനുണ്ട്.
'''


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/അഴീക്കോട്_എച്ച്_എസ്_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്