"സെന്റ് അലോഷ്യസ് ഇ.എം.എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Test1 (സംവാദം | സംഭാവനകൾ)
No edit summary
Test1 (സംവാദം | സംഭാവനകൾ)
വരി 37: വരി 37:
കുന്ദമംഗലംപഞ്ചായത്തിലെ കാരന്തൂര്‍, മുണ്ടിക്കൽ താഴം, കോണോട്ട്, മായനാട്,കുറ്റിക്കാട്ടൂര്, പയിമ്പ്ര, പെരിങ്ങൊളം, കുന്ദമംഗലം എന്നീ പ്രദേശങ്ങളിലെ നിരവധി കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. മനേജ്‌മെന്‍റിന്‍െറ സഹായത്തോടെ നിരവധി പദ്ധതികള്‍ ഇവിടെ നടപ്പാക്കിക്കൊണ്ടിരിക്കുന്നു.ചെറിയ ഒരു ലൈബ്രറിയും കമ്പൃൂട്ടർലാബും നമ്മുടെ വിദ്യാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.

==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==രണ്ട് നിലകളുളള ആദ്യത്തെ കെട്ടിടത്തിനോട് ചേര്‍ന്ന് മൂന്ന് ക്ലാസ്സ് മുറിയുളള പുതിയ കെട്ടിടവും പ്രവര്‍ത്തിച്ചുവരുന്നു.ആകെ ഒന്‍പത് ക്ലാസ്സ് മുറികളും, ഓഫീസ് മുറിയും,സ്‌റ്റാഫ് മുറിയും , കംപ്യൂട്ടര്‍ ലാബും, ലൈബ്രറിയും ഉണ്ട്. ഇതോടൊപ്പം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അദ്‌ധ്യാപകര്‍ക്കും വെവേറെയായി ടോയ്‌ലെറ്റ് സൗകര്യങ്ങളും ഉണ്ട്.
കുടിവെളളത്തിനായി കിണറും കുഴല്‍ കിണറും ഉണ്ട്. എല്ലാ ക്ലാസ്സ് മുറികളിലും ഫാന്‍, ലൈറ്റ് , ഇന്‍റര്‍ കോം എന്നിവയും ഉണ്ട്. ആശയവിനിമയും നടത്തുന്നതിനായി എസ്സ്.എം.എസ്സ് സംവിധാനവും നിലവിലുണ്ട്.കംപ്യൂട്ടര്‍ ലാബില്‍ അ‍ഞ്ച് കംപ്യൂട്ടറുകളും ഓഫീസ് ആവശ്യത്തിനായി ഒരു കപ്യൂട്ടറും സ്‌കാനറോടുകൂടിയ പ്രിന്‍റ‌ര്‍ സൗകര്യവും ഉണ്ട്.
 
==മികവുകൾ==
==മികവുകൾ==

"https://schoolwiki.in/സെന്റ്_അലോഷ്യസ്_ഇ.എം.എൽ.പി.എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്