"ഗവൺമെന്റ് ഹരിജൻ എൽ പി എസ്സ് വയല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 27: വരി 27:
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
}}കോട്ടയം ജില്ലയുടെ മധ്യഭാഗത്തായി കടപ്ലാമറ്റം പഞ്ചായത്തിൽ ഇലക്കാട്  വില്ലേജിൽ വയല കരയിൽ പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു .  
}}കോട്ടയം ജില്ലയുടെ മധ്യഭാഗത്തായി കടപ്ലാമറ്റം പഞ്ചായത്തിൽ ഇലക്കാട്  വില്ലേജിൽ വയല കരയിൽ പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു .  
== ചരിത്രം ==
വയല ഏലൂരനേടിയപാലക്കൽ പാര്വതിനാരായണീ ആയിരത്തിതൊള്ളായിരത്തിപതിനഞ്ചിൽ ഏറ്റുമാനൂർ സബ്‌രജിസ്ട്രാർ ഓഫീസിൽ വച്ച് സ്കൂളിനുവേണ്ടിയുള്ള സ്ഥലവും കെട്ടിടവും ഉപാധികളില്ലാതെ എഴുതിക്കൊടുത്തു .ആയിരത്തിതൊള്ളായിരത്തിമുപ്പത്തിമൂന്നിൽ സ്കൂൾ നിന്ന് പോവുകയും പിന്നീട് റവന്യു വകുപ്പ് ഏറ്റെടുക്കുകയുമുണ്ടായി .അതിനുശേഷം ആയിരത്തിതൊള്ളായിരത്തിമുപ്പത്തിഒമ്പതിൽ വയല കരയിൽ തെക്കേമഠത്തിൽ ഡോ.എസ്.എൻ .തീർത്ഥ സർക്കാരിൽ നിന്ന്  കുത്തകപ്പാട്ടത്തിനെടുത്തു മാനേജ്‌മന്റ്  രീതിയിൽ  ഹരിജൻ സ്കൂൾ  നടത്തി .ആയിരത്തിതൊള്ളായിരത്തിനാൽപ്പത്തിയെട്ടു ജനവരി പതിനഞ്ചിനു സ്കൂളും അനുബന്ധ വസ്തുക്കളും ഡോക്ടറിൽ നിന്നും ഗവണ്മെന്റ് തിരിച്ചു പിടിക്കുകയും ഗവണ്മെന്റ് സ്കൂളായി പ്രവർത്തനം തുടങ്ങുകയും ചെയ്തു .പിന്നട് ആയിരത്തിതൊള്ളായിരത്തിഅമ്പത്തിമൂന്നു ഏപ്രിൽ ഇരുപത്തിഒമ്പതിനു ഗവൺമെന്റിലൂടെ റവന്യു ഡിപ്പാർട്മെന്റിൽ നിന്നും വിദ്യാഭ്യാസ വകുപ്പിലേക്ക് വിട്ടു കൊടുത്തു .          == ചരിത്രം ==


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
29

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/243488" എന്ന താളിൽനിന്ന് ശേഖരിച്ചത്