"എം.ജെ.എം.എ.എം. എൽ.പി. സ്കൂൾ പള്ളിമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48220 (സംവാദം | സംഭാവനകൾ)
No edit summary
48220 (സംവാദം | സംഭാവനകൾ)
No edit summary
വരി 52: വരി 52:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
പഠനരംഗത്തെപ്പോലെ തന്നെ പാഠ്യോതര രംഗങ്ങളിലും മികവു തെളിയിച്ചു. കലാ-കായിക മത്സരങ്ങള്‍ കുട്ടികള്‍ക്കും
രക്ഷിതാക്കള്‍ക്കും പലതവണ നടത്തി. നാട്ടുക്കാരുടെ സഹകരണത്തോടെ സ്കൂളിനടുത്ത് പൊതുജന വായനശാല പ്രവര്‍ത്തിച്ചു
വരുന്നു. രക്ഷിതാക്കളും കുട്ടികളുംച്ചേര്‍ന്ന് വര്‍ഷംതോറും പഠനയാത്ര നടത്തിവരുന്നു. ആരോഗ്യ ബോധവല്‍‌ക്കരണ ക്ലാസുകള്‍,
പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ സ്കൂള്‍ വാര്‍ഷിഘോഷങ്ങള്‍ മുതലായവ മികച്ച രീതിയില്‍ നടത്തപ്പെടുന്നു. സ്കൂളിനു ചുറ്റും ജെെവ
പച്ചക്കറി കൃഷിയും പൂന്തോട്ട പരിപാലനവും നടത്തപ്പെടുന്നു.


==മുന്‍ സാരഥികള്‍==
==മുന്‍ സാരഥികള്‍==
"https://schoolwiki.in/എം.ജെ.എം.എ.എം._എൽ.പി._സ്കൂൾ_പള്ളിമുക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്