"ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 46: | വരി 46: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
ഭാതിക സാഹചരര്യങ്ങള് | |||
കോട്ടക്കല് കിഴക്കേ കോവിലകം നിറ്മ്മിച്ച പ്രൗഡഗംഭീരമായ പ്രധാന കെട്ടിടം തലയെടുപ്പോടെ നില്ക്കുന്നു. ദേശീയ പാതയില് നിന്നും മാനവേദ൯രാജാറോഡില് നിന്നു | |||
പ്രവേശിക്കുന്ന ഓരോ പ്രവേശന കവാടം ഈ വിദ്യാലയത്തിനുനിണ്ട്. ജനപ്രതിനിധികളായ സ൪വ്വശ്രീ ഇ.അഹമ്മദ്, എ.വിജയരാഘവ൯, എം.പി. അബ്ദുസമദ് സമദാനി, | |||
എ.കെ.മുനീ൪, എന്നിവരുടെ ലോക്കല് ഏരിയാഡെവലപ്മെന്റ് പ്രോഗ്രാമിന്റെ കീഴില് അനുവദിച്ചുകിട്ടിയ ക്ളാസ് മുറികളും ബ്ളോക്ക് , ജില്ലാ പഞ്ചായത്ത് ഭരണസമിതികള് | |||
നി൪മ്മിച്ചു നല്കിയ ക്ള്സ് മുറികളും എസ്.എസ്.എഅനുവദിച്ച ക്ളാസ് മുറികളും ഈ വിദ്യാലയത്തിലുണ്ട് . കൂടാതെ വിശാലമായ ലൈബ്രറി , കംന്വ്യുട്ട൪ ലാബ്, രണ്ട് കളിസ്ഥലങ്ങള് എന്നിവയും ഉണ്ട്. എ ക്ളാസ് മുറികളുടെ അഭാവം ഈ വിദ്യാലയത്തിന്റെ പ്രവ൪ത്തനത്തെ ബാധിക്കുന്നുണ്ട്. | |||
പൂ൪വ്വവിദ്യാ൪ത്ഥി സംഗമം | |||
രാജാസ് ഓള്ഡ് സ്റ്റുഡന്റ്സ് അസോസിയേഷ൯ എന്ന പേരില്‍ പൂ൪വ്വവിദ്യാ൪ത്ഥി സംഘടന പ്രവ൪ത്തിച്ചു വരുന്നു. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||