"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 94: വരി 94:
===സൈബർ സുരക്ഷയെപ്പറ്റിയുള്ള ബോധവൽക്കരണ ക്ലാസ് ===
===സൈബർ സുരക്ഷയെപ്പറ്റിയുള്ള ബോധവൽക്കരണ ക്ലാസ് ===
  രാവിലെ 10 മണി മുതൽ അമ്പലത്തറ പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ സൈബർ സുരക്ഷയെപ്പറ്റിയുള്ള ബോധവൽക്കരണ ക്ലാസ് നടന്നു. 8, 9 ക്ലാസിലെ കുട്ടികൾക്കാണ് ക്ലാസ് നടത്തിയത്. അസംബ്ലി ഹാളിൽ വച്ച് നടന്ന പരിപാടിയിൽ വിനയൻ മാസ്റ്റർ സ്വാഗതം പറഞ്ഞു .അമ്പലത്തറ എസ് ഐ ശ്രീ ബിജു സാർ അധ്യക്ഷത വഹിച്ചു. കാസർഗോഡ് സൈബർ സെല്ലിലെ ശ്രീ.രവീന്ദ്രൻ പുലിക്കോടൻ സാർ ക്ലാസിന് നേതൃത്വം നൽകി. പ്രധാനാധ്യാപിക ഷോളി ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.

===ബേട്ടി ബചാവോ ബേട്ടി പഠാവോ' പരിശീലന പരിപാടി ===
ജില്ലാ വനിതാ ശിശു വികസന സമിതിയുടെ നേതൃത്വത്തിൽ 7, 8, 9 ക്ലാസുകളിലെ പെൺകുട്ടികൾക്കായി വ്യക്തിശുചിത്വത്തെ കുറിച്ചുള്ള' ബേട്ടി ബചാവോ ബേട്ടി പഠാവോ' പരിശീലന പരിപാടി ഉച്ചയ്ക്ക് രണ്ടുമണിക്ക് നടന്നു .സീനിയർ അസിസ്റ്റൻറ് വിനീത ടീച്ചർ സ്വാഗതം പറഞ്ഞു. അധ്യാപിക ഷോളി ടീച്ചർ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് ശ്രീ ശിവരാജ് വി ഉദ്ഘാടനം ചെയ്തു. ശിശു വികസന സമിതി അംഗങ്ങളായ ആൻസി, സതി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി .മോട്ടിവേറ്ററായ ശ്രീജിത്ത് സാർ വ്യക്തി ശുചിത്വ ക്ലാസ് കൈകാര്യം ചെയ്തു.
1,884

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2429687" എന്ന താളിൽനിന്ന് ശേഖരിച്ചത്