"എ.എം.എൽ.പി.എസ്. ഇരുവേറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 42: വരി 42:


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
പഞ്ചായത്തിലെ മികച്ച സ്കൂളിനെ കണ്ടെത്താന്‍ നടത്തിയ എല്ലാ മെട്രിക് മേളയിലും  ഒന്നാം സ്ഥാനം  തുടര്‍ച്ചയായ  4 വര്‍ഷങ്ങളിലും ഉപജില്ല ഗണിത ശാസ്ത്രമേളയില്‍
ഓവറോള്‍ കിരിടങ്ങള്‍ നേടിയിട്ടുണ്ട് . ഈ വര്‍ഷം ജില്ല ഗണിതശാസ്ത്ര ക്വിസ് മത്സരത്തില്‍ രണ്ടാം സ്ഥാനവും നേടാന്‍ കഴിഞ്ഞു.
ഉപജില്ല സാമൂഹ്യശാസ്ത്രമേളയില്‍ തുടര്‍ച്ചയായ രണ്ട് വര്‍ഷവും  ഓവറോള്‍ കിരിടങ്ങള്‍ നേടിയിട്ടുണ്ട് .
പരിമിതമായ സൗകര്യങ്ങളിലും സബ് ജില്ല കായികമേള കളില്‍ തുടര്‍ച്ചയായി ഓവറോള്‍ കിരിടങ്ങളും ഇത്തവണ മിനിഗേള്‍സ് വിഭാഗത്തില്‍ വ്യക്തിഗത
ചാന്പ്യന്‍ പട്ടവും ലഭിച്ചിട്ടുണ്ട്.കലാമേളയില്‍ മികച്ച വിജയം നേടി .


==മുന്‍ സാരഥികള്‍==
==മുന്‍ സാരഥികള്‍==

12:19, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

‌ ‌

എ.എം.എൽ.പി.എസ്. ഇരുവേറ്റി
വിലാസം
അരീ.ക്കോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവണ്ടൂര്‍
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-01-201748207





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കാവനൂര്‍ പഞ്ചായത്തിലെ വളരെ പഴക്കം ചെന്ന വിദ്യാലയങ്ങളില്‍ ഒന്നാണ് ഇരിവേറ്റി എ.എം.എല്‍. പി സ്ക്കൂള്‍.1941 ല്‍ പ്രദേശത്തെ സാമൂഹിക പ്രവര്‍ത്തകനായ അബ്ദുള്ള മുസ്ലിയാര്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം . 210 വിദ്യാര്‍ത്ഥികളും 11 അധ്യാപ കരും ഇവിടെയുണ്ട് .സാമുപികമായും പിന്നോക്കം നില്‍ക്കുന്ന വലിയ ഒരു വിഭാഗം വിദ്യാര്‍ത്ഥികളുടെ ആശ്രയകേന്ദ്രമാണ് ഈ സ്ഥാപനം .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പഞ്ചായത്തിലെ മികച്ച സ്കൂളിനെ കണ്ടെത്താന്‍ നടത്തിയ എല്ലാ മെട്രിക് മേളയിലും ഒന്നാം സ്ഥാനം തുടര്‍ച്ചയായ 4 വര്‍ഷങ്ങളിലും ഉപജില്ല ഗണിത ശാസ്ത്രമേളയില്‍ ഓവറോള്‍ കിരിടങ്ങള്‍ നേടിയിട്ടുണ്ട് . ഈ വര്‍ഷം ജില്ല ഗണിതശാസ്ത്ര ക്വിസ് മത്സരത്തില്‍ രണ്ടാം സ്ഥാനവും നേടാന്‍ കഴിഞ്ഞു. ഉപജില്ല സാമൂഹ്യശാസ്ത്രമേളയില്‍ തുടര്‍ച്ചയായ രണ്ട് വര്‍ഷവും ഓവറോള്‍ കിരിടങ്ങള്‍ നേടിയിട്ടുണ്ട് . പരിമിതമായ സൗകര്യങ്ങളിലും സബ് ജില്ല കായികമേള കളില്‍ തുടര്‍ച്ചയായി ഓവറോള്‍ കിരിടങ്ങളും ഇത്തവണ മിനിഗേള്‍സ് വിഭാഗത്തില്‍ വ്യക്തിഗത ചാന്പ്യന്‍ പട്ടവും ലഭിച്ചിട്ടുണ്ട്.കലാമേളയില്‍ മികച്ച വിജയം നേടി .

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._ഇരുവേറ്റി&oldid=242841" എന്ന താളിൽനിന്ന് ശേഖരിച്ചത്