"ഗവൺമെന്റ് യു പി എസ്സ് ചെമ്മനത്തുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:
| ഭരണ വിഭാഗം= സര്‍ക്കാര്‍
| ഭരണ വിഭാഗം= സര്‍ക്കാര്‍
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= പ്രീ-പ്രൈമറി
| പഠന വിഭാഗങ്ങള്‍1= പ്രീ-പ്രൈമറി  
| പഠന വിഭാഗങ്ങള്‍2= എല്‍ പി
| പഠന വിഭാഗങ്ങള്‍2= എല്‍ പി
| പഠന വിഭാഗങ്ങള്‍3= യു പി  
| പഠന വിഭാഗങ്ങള്‍3= യു പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=69  
| ആൺകുട്ടികളുടെ എണ്ണം=69  

11:17, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


ഗവൺമെന്റ് യു പി എസ്സ് ചെമ്മനത്തുകര
വിലാസം
ചെമ്മനത്തുകര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-01-201745254





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1924-ല്‍ സ്ഥാപിതമായ ശ്രീനാരായണ എല്‍ പി സ്കൂളാണ് പിന്നീട് ഗവ യു പി സ്ക്കൂള്‍ ,ചെമ്മനത്തുകര ആയി മാറിയത്.സ്ക്കൂളിന്റെ സ്ഥാപകരില്‍ പ്രധാനി ആലപ്പുറത്ത് അച്യുതന്‍വൈദ്യരാണ്. എസ് എന്‍ ഡി പി ക്ക് ഈ വിദ്യാലയം നടത്തിക്കൊണ്ടുപോകുന്നതിനു സാമ്പത്തികബാദ്ധ്യത വന്നതിനാലും, ഈ പ്രദേശത്ത് ഒരു ഗവണ്മെന്റ് സ്ഥാപനം വേണമെന്ന സമൂഹത്തിന്റെ ആഗ്രഹംകൊണ്ടും, ഒരു രൂപ മുഖവിലനിശ്ചയിച്ചുകൊണ്ട് 1947 ല്‍ ഗവണ്മെന്റിനു വിട്ടുകൊടുത്തു.ആദ്യകാല പ്രധാനദ്ധ്യാപകരില്‍ ശ്രീ. സാമുവല്‍ സാര്‍ സ്കൂളിന്റെ പുരോഗതിക്കുവേണ്ടി ഒരുപാട് സംഭാവനകള്‍ ചെയ്തതായി അറിയാന്‍ കഴിഞ്ഞു.

== ഭൗതികസൗകര്യങ്ങള്‍ == പ്രീ-പ്രൈമറി , വാഹനസൗകര്യം, മികച്ച കമ്പ്യൂട്ടര്‍ ലാബ്‌, സയന്‍സ് ലാബ്‌, ലൈബ്രറി, റീഡിംഗ്റൂം.,കുട്ടികള്‍ക്കായുള്ള പാര്‍ക്ക്.,ഇന്റര്‍നെറ്റ്‌ കണക്ഷന്‍, മികച്ച കളിസ്ഥലം ,ഔഷധത്തോട്ടം, പൂന്തോട്ടം,ജൈവ വൈവിധ്യപാര്‍ക്ക് എന്നിവ.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 9.721457, 76.392662 | width=500px | zoom=10 }}
2005-2006
2006-2007
2007-2008
2008-2010