"എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 5: വരി 5:
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|ഗ്രേഡ്=4
പേര്=എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്|
|പേര്=എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്|
സ്ഥലപ്പേര്=കോതാട്|
സ്ഥലപ്പേര്=കോതാട്|
വിദ്യാഭ്യാസ ജില്ല=എറണാകുളം|
വിദ്യാഭ്യാസ ജില്ല=എറണാകുളം|
റവന്യൂ ജില്ല=എറണാകുളം|
റവന്യൂ ജില്ല=എറണാകുളം|
സ്കൂള്‍ കോഡ്=|
സ്കൂള്‍ കോഡ്= 26010|
സ്ഥാപിതദിവസം=|
സ്ഥാപിതദിവസം=|
സ്ഥാപിതമാസം=|
സ്ഥാപിതമാസം= ജനുവരി|
സ്ഥാപിതവര്‍ഷം=|
സ്ഥാപിതവര്‍ഷം= 1917|
സ്കൂള്‍ വിലാസം=പി.ഒ, <br/>എറണാകുളം|
സ്കൂള്‍ വിലാസം=പി.ഒ, <br/>എറണാകുളം|
പിന്‍ കോഡ്= |
പിന്‍ കോഡ്= 682027|
സ്കൂള്‍ ഫോണ്‍=|
സ്കൂള്‍ ഫോണ്‍= 0484-2431590|
സ്കൂള്‍ ഇമെയില്‍=|
സ്കൂള്‍ ഇമെയില്‍= hssjesuskothad@gmail.com|
സ്കൂള്‍ വെബ് സൈറ്റ്=|
സ്കൂള്‍ വെബ് സൈറ്റ്=|
ഉപ ജില്ല=എറണാകുളം‌|
ഉപ ജില്ല=എറണാകുളം‌|
വരി 26: വരി 25:
പഠന വിഭാഗങ്ങള്‍3= |
പഠന വിഭാഗങ്ങള്‍3= |
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
ആൺകുട്ടികളുടെ എണ്ണം=
ആൺകുട്ടികളുടെ എണ്ണം=221
| പെൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=148
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=369
| അദ്ധ്യാപകരുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=22
| പ്രിന്‍സിപ്പല്‍=‍
| പ്രിന്‍സിപ്പല്‍=‍
| പ്രധാന അദ്ധ്യാപകന്‍=
| പ്രധാന അദ്ധ്യാപകന്‍=ഷീബ K.M
| പി.ടി.ഏ. പ്രസിഡണ്ട്=
| പി.ടി.ഏ. പ്രസിഡണ്ട്=
| സ്കൂള്‍ ചിത്രം= hssofjesus.jpg|
| സ്കൂള്‍ ചിത്രം= hssofjesus.jpg|

10:48, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട്
വിലാസം
കോതാട്

എറണാകുളം ജില്ല
സ്ഥാപിതംജനുവരി -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-01-201726010




ചരിത്രം

വിജ്ഞാനത്തിന്റെ ഉറവിടങ്ങളായ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഓരോ നാടിന്റേയും സാംസ്ക്കാരിക വളര്‍ച്ചയെ എടുത്തുകാട്ടുന്നവയാണ്. കോതാടിന്റെ അഭിമാനസ്തംഭമായ ജീസസ് ഹയര്‍ സെക്കന്ററി സ്ക്കൂള്‍ വരാപ്പുഴ അതിരൂപതയിലെ ഹൈസ്ക്കൂളുകളില്‍ പ്രഥമഗണനീയമെന്ന സല്‍ക്കീര്‍ത്തി പിടിച്ചുപറ്റിയിരിക്കുന്നു.

1903ല്‍ കോതാട് ജീസസ് സ്ക്കൂളിന്റെ ഔപചാരികമായ പ്രവര്‍ത്തനം ആരംഭിച്ചു.1903ല്‍ അന്നത്തെ നാട്ടുകാരായ നല്ല ആളുകളുടെ കൂട്ടായ ശ്രമ്തിന്റെയും ത്യാഗത്തിന്റെയും ഫലമായിട്ടാണ് സ്ക്കൂള്‍ കെട്ടിടം പണിതുയര്‍ത്തിയത്.

ഫാ. അട്ടിപ്പേറ്റി കോതാട് പള്ളി വികാരിയായിരുന്ന കാലഘട്ടത്തിലാണ് യു.പി. സ്ക്കൂളിനു വേണ്ടിയുള്ള ശ്രമമാരംഭിച്ചത്.1963 ല്‍ അഞ്ചാം സ്റ്റാന്‍ഡേര്‍ഡും 1964 ആറാം സ്റ്റാന്‍ഡേര്‍ഡും 1965 ല്‍ ഏഴാം സ്റ്റാന്‍ഡേര്‍ഡും ആരംഭിച്ചു. വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം ഉയര്‍ത്തേടെ ഹൈസ്ക്കൂളിന്റെ ആവശ്യകത ബോധ്യപ്പെടുകയും നാട്ടുകാര്‍ ഒന്നടക്കം ഹൈസ്ക്കൂള്‍ ലഭിക്കുന്നതിനു വേണ്ട ശ്രമം തുടങ്ങുകയും ചെയ്തു.

1982 ല്‍ എട്ടാം സ്റ്റാന്‍ഡേര്‍ഡും 1983 ല്‍ ഒന്‍പതാം സ്റ്റാന്‍ഡേര്‍ഡും 1984ല്‍ പത്താം സ്റ്റാന്‍ഡേര്‍ഡും ആരംഭിച്ചു. 1984 മുതല്‍ ഇന്നുവരെ കേതാട് സ്ക്കൂളിന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയശതമാനമാണ് ലഭിച്ചിട്ടുള്ളത്.

1998 ല്‍ ഹയര്‍ സെക്കന്ററി വിഭാഗം ആരംഭിച്ചു. സയന്‍സ് ബാച്ചും,കോമേഴ്സ് ബച്ചുമാണ് സ്ക്കൂളില്‍ ആരംഭിച്ചത്.

സുസജ്ജമായ ഒരു കമ്പ്യൂട്ടര്‍ ലാബ്, മള്‍ട്ടിമീഡിയ റൂം,ലൈബ്രറി, സയന്‍സ് ലാബ്,ഡിജിററല്‍ ലൈബ്രറി- എന്നിവ ഉണ്ട്. ഇപ്പോള്‍ ഒന്നു മുതല്‍ പത്ത് വരെ ക്ലാസ്സുകളില്‍ 22 ഡിവിഷനുകളിലായി 728 കുട്ടികളും ഹയര്‍ സെക്കന്‍റിയില്‍ ആറ് ബാച്ചുകളിലായി 294 കുട്ടികളും പഠിച്ചുവരുന്നു.അധ്യാപകരും അനധ്യാപകരും ഉള്‍പ്പെടെ ഹൈസ്ക്കൂളില്‍ 33 പേരും ഹയര്‍ സെക്കന്ററിയില്‍ 20 പേരും പ്രവര്‍ത്തിച്ചുവരുന്നു.പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ ഇവിടുത്തെ കുട്ടികള്‍ മികച്ച നിലവാരം പുലര്‍ത്തുന്നു.

ഭൗതികസൗകര്യങ്ങള്‍

സ്റ്റാപിതം-1963

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="10.054721" lon="76.273034" zoom="18"> 10.05464, 76.273111 എച്ച്.എസ്.എസ്.ഓഫ് ജീസസ് കോതാട് </googlemap> വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • സ്ഥിതിചെയ്യുന്നു.