"വാദിഹുസ്ന എ എൽ പി സ്കൂൾ ഒഴലക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 91: | വരി 91: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
{{#multimaps:11.5165853,75.7687354 | width=800px | zoom=16 }} | {{#multimaps:11.5165853,75.7687354 | width=800px | zoom=16 }} | ||
11. | 11.3836614,75.90081, Vadihusna Alps Ozhalakkunnu | ||
</googlemap> | </googlemap> | ||
|} | |} | ||
| | | | ||
* കോഴിക്കോട് നഗരത്തില്‍ നിന്നും30കി.മി. അകലത്തായി കോഴിക്കോട് നരിക്കുനി എളേററിവ് നെല്ലാന്കണ്ടി റോഡില്‍ ഒഴലക്കുന്ന് എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു. | * കോഴിക്കോട് നഗരത്തില്‍ നിന്നും30കി.മി. അകലത്തായി കോഴിക്കോട് നരിക്കുനി എളേററിവ് നെല്ലാന്കണ്ടി റോഡില്‍ ഒഴലക്കുന്ന് എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു. |
10:37, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
വാദിഹുസ്ന എ എൽ പി സ്കൂൾ ഒഴലക്കുന്ന് | |
---|---|
വിലാസം | |
ഒഴലക്കുന്ന് കോഴിക്കോട് ജില്ല | |
സ്ഥാപിതം | 20 - ജൂണ്‍ - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
19-01-2017 | 47432 |
കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് പഞ്ചായത്തില്‍ ഒഴലക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വാദിഹുസ്ന എ എല്‍ പി സ്കൂള്‍ഒഴലക്കുന്ന്ള്‍ള്‍ള്‍.
ചരിത്രം
1 1979 ജൂണ്‍ 20 ന് അന്‍സാറുല്‍ മുസ്ലിമീന്‍ ലോവറ്‍ പ്റൈമറി സ്കൂള്‍ എന്ന കൊച്ചു സ്ഥാപനം 18 അംഗമാനേജ്മെന്‍റ് കമ്മററിയുടെ കീഴില്‍ സി.മുഹമ്മദ് ഹാജി മാനേജറായി ആരംഭിച്ചു.കെ.കെ.ഹംസ ഹെഡ്മാസ്റററും പി.പി.അബൂബക്കറ്‍ അറബി അധ്യാപകനും നിയമിക്കപ്പെട്ടു.1983 ആവുമ്പോഴേക്കും വി.അഹമ്മദ്കുട്ടി,കെ.പി.അബ്ദുറഹിമാന്‍,എന്‍.പി.റുഖിയത്ത് അടക്കം 5 അധ്യാപകരും 1 2 3 4 ക്ളാസുകളും നിലവില്‍ വന്നു.1987 ആവുമ്പോഴേക്കും 250ഓളം കുട്ടികളും 10 അധ്യാപകരും ഡിവിഷന്‍ ക്ളാസുകളും ഉള്ള ഒരു വിദ്യാലയമായി മാറി.
ഭൗതികസൗകര്യങ്ങള്‍
ഒരു ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ആറ് ക്ലാസ് മുറികളും ഒരു ഓഫീസും കഞ്ഞീപ്പുുര ആണ്‍കുുട്ടികള്‍ക്കും പെണ്‍കുട്ടികള്ക്കും വെവ്വേറെ ടോയ്ലററ് ഇരുപതോളം ടാപ്പുകള് വിശാലമായ കളിസ്ഥലം ചുററുമതില്‍ എന്നിവയും വിദ്യാലയത്തിനുണ്ട്.
കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബുകളില് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.സ്കൂള് ലൈബ്ററി ഐടി സൗകര്യം ഫലപ്റദമായി ഉപയോഗിക്കുന്നുണ്ട്.LKG UKG ക്ളാസുകള് നടന്നുവരുന്നുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
9 അംഗ കമ്മററിയുളള (റഷീദലി ശിഹാബ് തങ്ങള്‍,PTA.റഹീം,കെ.ഖാദറ്‍ മാസ്റററ്‍,പി.ഉസ്മാന്‍ മാസ്റററ്‍,സി.പോക്കറ്‍ മാസ്റററ്‍,എന്‍.സി.ഉസൈന്‍മാസ്റററ്‍,വി.അബ്ദുല്‍ ഹക്ക്,സി.മുഹമ്മദ് ഹാജി,കെ.കെ.ഇമ്പിച്ചിമമ്മാലി ഹാജി)വാദിഹുസ്ന പബ്ളിക് സ്കൂള്‍ ട്റസ്ററ് ഏറെറടുക്കുകയും നല്ല കെട്ടുറപ്പുളള കെട്ടിടങ്ങളാക്കി പുനസ്ഥാപിക്കുകയും ചെയ്തു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
കെ.കെ.ഹംസ
വി.പി.മുഹമ്മദ്
വി.അമ്മദ്കുട്ടി
കെ.പി.അബ്ദുുറഹിമാന്
പി.കെ.ഹുസൈന്കുട്ടി
പി.പി.അബൂബക്കറ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഒ.കെ.സലാം
- സി.കെ.ഷറഫുദ്ദീന്‍
- എന്‍.കെ.റഫീഖ്മാഷ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps:11.5165853,75.7687354 | width=800px | zoom=16 }}
11.3836614,75.90081, Vadihusna Alps Ozhalakkunnu
</googlemap>
|
|