"എ യു പി എസ് കുന്ദമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,723 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 ജനുവരി 2017
വരി 94: വരി 94:


===ഹിന്ദി ക്ലബ്ബ്===
===ഹിന്ദി ക്ലബ്ബ്===
മ്മുടെ രാഷ്ട്ര ഭാഷയായ ഹിന്ദിയുടെ പ്രാധാന്യം തനിമ നഷ്ടപ്പെടാതെ കുട്ടികളിൽ എത്തിക്കുക എന്നതാണ് ഹിന്ദി ക്ലബ്ബിന്റെ ലക്ഷ്യം.മാതൃഭാഷയോടൊപ്പം ഹിന്ദി ഭാഷ സംസാരിക്കുന്നതിനും ഹിന്ദി സാഹിത്യ കൃതികൾ പരിചയപ്പെടുന്നതിനും ക്ലബ്ബ് അവസരമൊരുക്കുന്നു. കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിന് ഭാഷാ ക്ലബ്ബുകൾ വലിയ പ്രാധാന്യമാണ് നൽകുന്നത്.
ലക്ഷ്യങ്ങൾ:-
1. വിദ്യാർത്ഥികളിൽ ഹിന്ദി ഭാഷയോടുള്ള  അഭിരുചി വളർത്തൽ.
2. സാഹിത്യ സൃഷ്ടികൾ തയ്യാറാക്കുമ്പോൾ ഹിന്ദി ക്ലബ്ബിലെ കുട്ടികളെ ക്കൂടി ഉൾപ്പെടുത്തി ഹിന്ദി സാഹിത്യ സൃഷ്ടികൾ തയ്യാറാക്കൽ.
3. രാഷ്ട്ര ഭാഷയും മാതൃഭാഷയും പരസ്പര പൂരകങ്ങളാണെന്ന് വിദ്യാർത്ഥികൾക്ക് മനസ്സിലാക്കുവാനുള്ള അവസരമൊരുക്കൽ.
===സംസ്കൃതം ക്ലബ്ബ്===
===സംസ്കൃതം ക്ലബ്ബ്===
===ഗണിത ക്ലബ്ബ്===
===ഗണിത ക്ലബ്ബ്===
75

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/241612" എന്ന താളിൽനിന്ന് ശേഖരിച്ചത്