"ജി.എൽ.പി.എസ്.കല്ലുംകൂട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{Infobox AEOSchool | സ്ഥലപ്പേര്= കല്ലുംകൂട്ടം | വിദ്യാഭ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 22: വരി 22:
| പ്രധാന അദ്ധ്യാപകന്‍=        നാരായണി പി. വി   
| പ്രധാന അദ്ധ്യാപകന്‍=        നാരായണി പി. വി   
| പി.ടി.ഏ. പ്രസിഡണ്ട്=      മുഹമ്മദ് ഹാരിസ് കടവത്ത്     
| പി.ടി.ഏ. പ്രസിഡണ്ട്=      മുഹമ്മദ് ഹാരിസ് കടവത്ത്     
| സ്കൂള്‍ ചിത്രം=  NEW.png ‎|
| സ്കൂള്‍ ചിത്രം=  1144.jpg ‎|
}}
}}
== ചരിത്രം ==
== ചരിത്രം ==

10:05, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ്.കല്ലുംകൂട്ടം
വിലാസം
കല്ലുംകൂട്ടം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-01-201711413




ചരിത്രം

കാസറഗോഡ് ജില്ലയിലെ ചെങ്കള ഗ്രാമപഞ്ചായത്തില്‍ പതിനേഴാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന കല്ലുംകൂട്ടം സര്‍ക്കാര്‍ എല്‍ പി സ്കൂള്‍ 1974 പ്രവര്‍ത്തനമാരംഭിച്ചു. നീണ്ട വര്‍ഷങ്ങളായി ഈ പ്രദേശത്തിന്‍റെ വളര്‍ച്ചയുടെയും വികാസത്തിന്‍റെയും അടിസ്ഥാനമായി നിലകൊള്ളുകയാണ് ഈ വിദ്യാലയം. പ്രദേശത്തെ ധാരാളം തലമുറകള്‍ക്ക് അക്ഷര ജ്ഞാനം പകര്‍ന്ന് നല്‍കിയ ഈ വിദ്യാലയത്തില്‍ ഇന്ന് പ്രി പ്രൈമറി അടക്കം അറുപത്തി ഏഴ് കുട്ടികള്‍ പഠിച്ച് കൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

കെട്ടിടങ്ങള്‍ : 2 ക്ലാസ്സ്മുറികള്‍ : ഭാഗികമായ സെപ്പറേഷനോട് കൂടിയ നാല് ക്ലാസ്സ് മുറികളും പ്രിപ്രൈമറി നടത്തുന്ന ഒരു ഷെഡും ഓഫീസ് : 1 ഐ.ടി ലാബ് : ഓഫിസില്‍ സൗകര്യപ്പടുത്തിയിട്ടുണ്ട് കഞ്ഞിപ്പുര : 1 സ്റ്റോര്‍ റൂം : ഇല്ല ടോയ് ലറ്റ് : 4 വൈദ്യുതി : ഉണ്ട് വെള്ളം : കുഴല്‍ക്കിണര്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വിവിധയിനം ക്ലബ്ബുകള്‍,സ്കൂള്‍ സബജില്ലാതല കലാ കായിക പരിപാടിയില്‍ പങ്കാളിത്തം.

മാനേജ്‌മെന്റ്

സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി പി.ടി.എ എം.പി.ടി.എ

മുന്‍സാരഥികള്‍

ശ്രീമതി ഉഷ പി, വല്‍സമ്മ ജോസഫ്, ഖദീജ എ എം 

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

ദേശീയ പാത പതിനേഴില്‍ ബേവിഞ്ചയില്‍ നിന്ന് ബോവിക്കാനം റൂട്ടില്‍ ഏകദേശം ഒരു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ജി എല്‍ പി സ്കൂള്‍ കല്ലുംകൂട്ടത്തില്‍ എത്താം

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.കല്ലുംകൂട്ടം&oldid=241500" എന്ന താളിൽനിന്ന് ശേഖരിച്ചത്