പി.കെ.എച്ച്.എം.എ.എൽ.പി.എസ്. പടപ്പറമ്പ (മൂലരൂപം കാണുക)
02:48, 19 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 36: | വരി 36: | ||
== ചരിത്രം == | == ചരിത്രം == | ||
[ | [https://en.wikipedia.org/wiki/Puzhakkattiri പുഴക്കാട്ടിരി പഞ്ചായത്തില്‍] തെക്കുപടിഞ്ഞാറ് ഭാഗത്തായി പടപ്പറമ്പ് എന്ന സ്ഥലത്തിന്‍റെ ഹൃദയഭാഗത്താണ് പി.കെ.എച്ച്.എം.എ.എല്‍.പി. സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഇത് പഞ്ചായത്തിന്‍റെ 15.ാം വാര്‍ഡിലാണ്. | ||
സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു പടപ്പറമ്പ്. തന്‍റെ പിതാവ് പാറമ്മല്‍ കോമു ഹാജിയുടെ സ്മരണ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ പാറമ്മല്‍ കുഞ്ഞുമുഹമ്മദ് എന്ന ബാപ്പുക്കയാണ് ഈ സ്കൂള്‍ ആരംഭിച്ചത്. | സാമ്പത്തികമായും വിദ്യാഭ്യാസപരമായും ഏറെ പിന്നോക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു പടപ്പറമ്പ്. തന്‍റെ പിതാവ് പാറമ്മല്‍ കോമു ഹാജിയുടെ സ്മരണ നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ പാറമ്മല്‍ കുഞ്ഞുമുഹമ്മദ് എന്ന ബാപ്പുക്കയാണ് ഈ സ്കൂള്‍ ആരംഭിച്ചത്. | ||
1979 ജൂണ്‍ 10 നാണ് പടപ്പറമ്പ് സിറാജുല്‍ ഹുദാ മദ്രസയില്‍ ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചത്. തുടക്കത്തില്‍ ഈ വിദ്യാലയം ഏകാധ്യാപക വിദ്യാലയമായിരുന്നു. ശ്രീ. കെ.കെ മുഹമ്മദ് മാസ്റ്റര്‍ അന്നുമുതല്‍ ഈ സ്കൂളിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവ പങ്കാളിയാണ്. അദ്ദേഹത്തിന്‍റെ സമര്‍ത്ഥമായ നേതൃപാടവമാണ് ഈ സ്കൂളിനെ പുരോഗതിയിലേക്ക് നയിച്ചത്. | 1979 ജൂണ്‍ 10 നാണ് പടപ്പറമ്പ് സിറാജുല്‍ ഹുദാ മദ്രസയില്‍ ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചത്. തുടക്കത്തില്‍ ഈ വിദ്യാലയം ഏകാധ്യാപക വിദ്യാലയമായിരുന്നു. ശ്രീ. കെ.കെ മുഹമ്മദ് മാസ്റ്റര്‍ അന്നുമുതല്‍ ഈ സ്കൂളിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവ പങ്കാളിയാണ്. അദ്ദേഹത്തിന്‍റെ സമര്‍ത്ഥമായ നേതൃപാടവമാണ് ഈ സ്കൂളിനെ പുരോഗതിയിലേക്ക് നയിച്ചത്. |