"സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 38: | വരി 38: | ||
പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= | | ||
സ്കൂള്‍ ചിത്രം= ststephens.jpg | | സ്കൂള്‍ ചിത്രം= ststephens.jpg | | ||
|സ്കൂള്‍ ചിത്രം= emblom.jpg | |||
}} | }} | ||
20:44, 3 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
| സെന്റ് സ്ററീഫൻസ് എച്ച് എസ്സ് എസ്സ് പത്തനാപുരം | |
|---|---|
| വിലാസം | |
പുനലുര്‍ ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പുനലുര്‍ |
| വിദ്യാഭ്യാസ ജില്ല | കൊല്ലം |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം ,ഇങ്ളീഷ് |
| അവസാനം തിരുത്തിയത് | |
| 03-12-2009 | St.Stephens High School |
പത്തനാപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് സ്ററീഫന്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ പത്തനാപുരം. ഭാഗ്യ സ്മരനാര്‍ഹനായ തൊമ മാര്‍ ദീവന്നാസിയൊസ് 1938-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.[[
ചരിത്രം
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
താബൊര്‍ സന്ന്യാസ സ്ഥാപനത്തിന്റെ ചുമതലയിലന്നു ഈ വിദ്യലയം പ്രവര്തിക്കുന്നത്. ഭാഗ്യ സ്മരനാര്‍ഹനായ തൊമ മാര്‍ ദീവന്നാസിയൊസ് 1938-ല്‍ സ്ഥാപിച്ചതാന്നിത്. മലങ്കര സഭയുദെ പരമാധ്യകഷന്‍ പ. ബസെലിയൊസ് മാര്‍ത്തൊമമാ ദിദിമൊസ് ഒന്നാമന് കാതൊലിക്ക ബാവയാന്ന് സുപ്പീരിയര്‍.ഫാ.കെ.ഏ.ഏബ്രഹാം ആന്നു മാനെജര്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| 2003- 05 | FR. STEPHEN THOMAS |
| 2005- 08 | SOSAMMA ABRAHAM |
| 2009 - | JAYAN UZHUVATHU. |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- MR. PAUL MANALIL
{/body}
വഴികാട്ടി
ഭാഗ്യ സ്മരനാര്‍ഹനായ തൊമ മാര്‍ ദീവന്നാസിയോസ്
|
മാനേജര്‍
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കൊല്ലം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലുര്‍ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
