"സെന്റ് മാർത്താസ് യു പി എസ്സ് പൂഴിക്കോൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 25: വരി 25:
| സ്കൂള്‍ ചിത്രം= 45364-schoolpicture.jpg ‎|
| സ്കൂള്‍ ചിത്രം= 45364-schoolpicture.jpg ‎|
}}
}}
== ചരിത്രം ==കോട്ടയം ജില്ലയിലെ മുളക്കുളം പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് 1945-ൽ ഈ നാട്ടിലെത്തിയ ബഹുമാനപ്പെട്ട മണലേൽ ലൂക്കോസച്ചൻ ഈ നാട്ടിലെ ദരിദ്രരും കൂലിപ്പണിക്കാരുമായ ജനങ്ങൾക്ക്  വിദ്യാഭ്യാസം ചെയ്യുന്നതിനായി 1950-ൽ സ്കൂൾകെട്ടിടം നിർമ്മിച്ച് 1952ജൂൺ മാസത്തിൽ യു  പി  സ്കൂൾ പ്രവർത്തനം ആരംഭിച്ചു .മറ്റു യാത്രാസൗകര്യങ്ങളൊ റോഡുകളോ ഇ ല്ലാതിരുന്ന ഈ പ്രദേശത്തെ കടുത്തുരുത്തി ,ആപ്പാഞ്ചിറ, കീഴൂർ ,അറുനൂറ്റിമംഗലം എന്നീ സമീപപ്രദേശങ്ങളുമായി റോഡ് നിർമിച്ചു  ബന്ധിപ്പിച്ചത് മണലേലച്ചനായിരുന്നു .1979-ൽ കോട്ടയം രൂപതയ്ക്ക് സ്കൂൾ കൈമാറുന്നതുവരെ അച്ചനായിരുന്നു സ്കൂൾ മാനേജർ . ശ്രീ വി ജെ തോമസ് സാറായിരുന്നു ആദ്യ ഹെഡ്മാസ്റ്റർ .തുടർന്ന് ശ്രീ ഇ ടി ലൂക്കോസ് സാറും ശ്രീ ടി കെ സിറിയക്ക് സാറും  ദീർഘകാലം ഈ സ്കൂളിലെ ഹെഡ്മാസ്റ്റർമാരായി സേവനം ചെയ്തു .ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയവർ ലോകത്തിൻറെ വിവിധ സ്ഥലങ്ങളിൽ ഉന്നതസ്ഥാനം വഹിക്കുന്നു എന്നത് സ്കൂളിന് അഭിമാനിക്കാവുന്ന നേട്ടമാണ്
== ചരിത്രം ==
കോട്ടയം ജില്ലയിലെ മുളക്കുളം പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് 1945-ൽ ഈ നാട്ടിലെത്തിയ ബഹുമാനപ്പെട്ട മണലേൽ ലൂക്കോസച്ചൻ ഈ നാട്ടിലെ ദരിദ്രരും കൂലിപ്പണിക്കാരുമായ ജനങ്ങൾക്ക്  വിദ്യാഭ്യാസം ചെയ്യുന്നതിനായി 1950-ൽ സ്കൂൾകെട്ടിടം നിർമ്മിച്ച് 1952ജൂൺ മാസത്തിൽ യു  പി  സ്കൂൾ പ്രവർത്തനം ആരംഭിച്ചു .മറ്റു യാത്രാസൗകര്യങ്ങളൊ റോഡുകളോ ഇ ല്ലാതിരുന്ന ഈ പ്രദേശത്തെ കടുത്തുരുത്തി ,ആപ്പാഞ്ചിറ, കീഴൂർ ,അറുനൂറ്റിമംഗലം എന്നീ സമീപപ്രദേശങ്ങളുമായി റോഡ് നിർമിച്ചു  ബന്ധിപ്പിച്ചത് മണലേലച്ചനായിരുന്നു .1979-ൽ കോട്ടയം രൂപതയ്ക്ക് സ്കൂൾ കൈമാറുന്നതുവരെ അച്ചനായിരുന്നു സ്കൂൾ മാനേജർ . ശ്രീ വി ജെ തോമസ് സാറായിരുന്നു ആദ്യ ഹെഡ്മാസ്റ്റർ .തുടർന്ന് ശ്രീ ഇ ടി ലൂക്കോസ് സാറും ശ്രീ ടി കെ സിറിയക്ക് സാറും  ദീർഘകാലം ഈ സ്കൂളിലെ ഹെഡ്മാസ്റ്റർമാരായി സേവനം ചെയ്തു .ഈ സ്കൂളിൽ നിന്നും പഠിച്ചിറങ്ങിയവർ ലോകത്തിൻറെ വിവിധ സ്ഥലങ്ങളിൽ ഉന്നതസ്ഥാനം വഹിക്കുന്നു എന്നത് സ്കൂളിന് അഭിമാനിക്കാവുന്ന നേട്ടമാണ്


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
1,852

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/240558" എന്ന താളിൽനിന്ന് ശേഖരിച്ചത്