"വിമല ഹൃദയ എച്ച്.എസ്. വിരാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 14: | വരി 14: | ||
സ്കൂള്‍ വിലാസം=വിമല ഹൃദയ ൈഹസ്കൂല്‍ വിരാലി, <br/>തിരുവന്തപുരം| | സ്കൂള്‍ വിലാസം=വിമല ഹൃദയ ൈഹസ്കൂല്‍ വിരാലി, <br/>തിരുവന്തപുരം| | ||
പിന്‍ കോഡ്=695506| | പിന്‍ കോഡ്=695506| | ||
സ്കൂള്‍ ഫോണ്‍=0471 2213884| | സ്കൂള്‍ ഫോണ്‍=0471 2213884|പാലക്കാട് നഗരത്തിന്റെ | ||
സ്കൂള്‍ ഇമെയില്‍=vimala hridaya hs viraly@gmail.com| | സ്കൂള്‍ ഇമെയില്‍=vimala hridaya hs viraly@gmail.com| | ||
സ്കൂള്‍ വെബ് സൈറ്റ്=| | സ്കൂള്‍ വെബ് സൈറ്റ്=| | ||
| വരി 25: | വരി 25: | ||
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| | പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍| | ||
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍| | പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍| | ||
പഠന വിഭാഗങ്ങള്‍3=| | പഠന വിഭാഗങ്ങള്‍3=|പാലക്കാട് നഗരത്തിന്റെ | ||
മാദ്ധ്യമം=മലയാളം,ഇംള്ീഷ്| | മാദ്ധ്യമം=മലയാളം,ഇംള്ീഷ്| | ||
ആൺകുട്ടികളുടെ എണ്ണം=1701| | ആൺകുട്ടികളുടെ എണ്ണം=1701| | ||
| വരി 40: | വരി 40: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കുലത്തൂര് | കുലത്തൂര് പഞ്ചായത്തിന്െ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''വിമലഹൃദയ ഹൈസ്കൂള്‍'''. 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
20:28, 3 ഡിസംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
| വിമല ഹൃദയ എച്ച്.എസ്. വിരാലി | |
|---|---|
| വിലാസം | |
വിരാലി തിരൂവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരൂവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | െനയ്യാറ്റിന്‍കര |
| അവസാനം തിരുത്തിയത് | |
| 03-12-2009 | 44003 |
കുലത്തൂര് പഞ്ചായത്തിന്െ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വിമലഹൃദയ ഹൈസ്കൂള്‍. 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ഗവര്‍മെന്റ് സ്കൂള്‍
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.