"ജി.ജെ.ബി.എസ്. വട്ടംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18 ജനുവരി 2017
newsteps
(schoolhistory)
(newsteps)
വരി 101: വരി 101:

== പ്രധാന കാല്‍വെപ്പ്: ==
== പ്രധാന കാല്‍വെപ്പ്: ==
ജൈവ കൃഷി
''''ജൈവ കൃഷി'''-
സ്കൂളില്‍ ഒരു പച്ചക്കറിത്തോട്ടം എന്നത് ഞങ്ങളുടെ ഒരു സ്വപ്നമായിരുന്നു.അതിനായി ഒരു സ്ഥലം തിരഞ്ഞെടുത്തു.ഒരുക്കിയെടുത്ത ആസ്ഥലത്ത് വാഴ,കപ്പ.പപ്പായ.തക്കാളി,പച്ചമുളക്,പയര്‍.വഴുതന,.വെണ്ട ,ചീര തുടങ്ങി പലതരം പച്ചക്കറികള്‍ കൃഷി ചെയ്തു.കൂടാതെ സീസണില്‍ കാബേജ്.ക്വാളിഫ്ലവര്‍ എന്നിവയും.നല്ല വിളവ് ലഭിക്കുന്നു.

ജൈവകൃഷി നല്ല്ല രീതിയില്‍  നടക്കുന്നു.പാചകത്തിന്  ജെെവപച്ചക്കറികളാണ് ഉപയോഗിക്കുുന്നത്.

വരി 108: വരി 108:
പ്ലാന്‍റിില്‍ നിിന്നുുള്ല  സ്ലെറി പച്ചക്കറിി കൃഷിക്ക് വളരെ ഫലപ്രദമാണ്.

ഇന്വമുള്ള ഇംഗ്ളിഷ്
'''ഇന്വമുള്ള ഇംഗ്ളിഷ്'''-

       കുുട്ടികള്‍ക്ക്ഇംംഗ്ലീഷ് പഠനം രസകരമാക്കുന്നതിനുവേണ്ടി  നൂൂതന  പദ്ധതിികള്‍ ആവി,ഷ്കകരിക്കുുന്നു.പഠന പ്രക്രിയകളില്‍ കളികള്‍ ഉള്‍പ്പെടുത്തുന്നു.ഇംഗ്ളീഷ് ക്ളാസുകളില്‍ ആശയവിനിമയം ഇംഗ്ളീഷില്‍ മാത്രം നടത്തുന്നു.

വരി 114: വരി 114:
പല തരത്തിലുള്ള പ്രകടനങ്ങള്‍ കാഴ്ചവയ്ക്കുന്നു.എല്ലാ ശനിയാഴ്ചയും സ്പോക്കണ്‍ ഇംഗ്ളീഷ് ക്ളാസുകള്‍ നടത്തുന്നു.

ശിശു സൗഹൃദ ക്ലാസ്റൂം
'''ശിശു സൗഹൃദ ക്ലാസ്റൂം'''-
കുട്ടികള്‍ക്ക് അനുയോജ്യമായ പ‍ഠനാന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തിന്‍െറ ഭാഗമായി പഞ്ചായത്തിന്‍െറ സഹായത്തോടെ ഒരു ശിശു സൗഹൃദ ക്ലാസ്റൂം ഒരുക്കാന്‍ കഴ്ഞ്ഞു എന്നത് ഒരു വലിയ മുന്നേറ്റമായി കാണുന്നു.നിലമെല്ലാം ടൈലിട്ട് ലൈറ്റും ഫാനുമുള്‍പ്പെടെ എല്ലാ സൗകര്യങ്ങളുമുള്ള വിശാലമായ ഒരു റൂമാണ് ഞങ്ങളുടെ  ശിശു സൗഹൃദ ക്ലാസ്റൂം.നല്ല പഠനത്തിന് നല്ല അന്തരീക്ഷം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കാന്‍ ഇതിലൂടെ സാധിച്ചു.

‍‍
‍‍
​ഐടിയിലൂടെ പഠനം
'''​ഐടിയിലൂടെ പഠനം'''-
പഠനം ക്ലാസ് മുറിയില്‍ മാത്രം ഒതുങ്ങാതെ ഐടിയുടെ സഹായത്തോടെ നടത്തുക എന്ന മഹത്തായ ലക്ഷ്യം സാക്ഷാത്ക്കരിക്കാന്‍ കഴിഞ്ഞു.ഡിജിറ്റല്‍ ബോര്‍ഡോടു കൂടിയ സ്മാര്‍ട്ട് ക്ലാസ്റൂം ഒരുക്കി.ആവശ്യത്തിനുള്ള കന്പ്യൂട്ടറുകളും ഫര്‍ണിച്ചറുകളും അനുബന്ധ ഉപകരണങ്ങളും അതിനായുണ്ട്.കൂടാതെ ഇന്‍ന്‍റര്‍നെറ്റ് കണക്ഷനും ഉണ്ട്.വിരല്‍ത്തുന്പിലൂടെ പഠനം എന്ന ലക്ഷ്യത്തിലെത്താനുള്ള

പ്രയാണത്തിലാണ് ഈ വിദ്യാലയം.
പ്രയാണത്തിലാണ് ഈ വിദ്യാലയം.

ഓഡിറ്റോറിയം
'''ഓഡിറ്റോറിയം'''-
എം എല്‍ എ ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച ഓഡിറ്റോറിയത്തിന്‍െറ ഉദ്ഘാടനം രണ്ടായിരത്തിപ്പതിനാറില്‍ ബഹു,തദ്ദേശ സ്വയംഭരണവകുപ്പു മന്ത്രി ശ്രീ.കെ.ടി.ജലീല്‍ അവര്‍കള്‍ നിര്‍വഹിച്ചു.വിശാലമായ ഹാളില്‍ യോഗങ്ങളും പരിപാടികളും  വലരെ സൗകര്യമായി നടത്താന്‍ കഴിയുന്നു.എങ്കിലും ഓഡിറ്റോറിയത്തിന്‍െറ പണി ഇനിയും പൂര്‍ത്തിയാക്കാനുണ്ട്

140

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/239932" എന്ന താളിൽനിന്ന് ശേഖരിച്ചത്