"വരിക്കോളി എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Saisreeram (സംവാദം | സംഭാവനകൾ)
No edit summary
Saisreeram (സംവാദം | സംഭാവനകൾ)
No edit summary
വരി 28: വരി 28:
}}
}}
................................
................................
== ചരിത്രം == ഒരു പിന്നോക്ക ഗ്രാമപ്രദേശത്ത് ഒരു നൂറ്റാണ്ടിലേറെ അക്ഷരവെളിച്ചം പകർന്ന് ജനശതങ്ങളെ അവരുടെ ജീവിതം കരുപ്പിടിക്കുവാൻ പ്രാപ്തമാക്കിയതിൽ ചെറുതല്ലാത്ത പങ്കുവഹിച്ച ഒരു വിദ്യാഭ്യാസ സ്ഥാപനം.
== ചരിത്രം ==  
ഒരു പിന്നോക്ക ഗ്രാമപ്രദേശത്ത് ഒരു നൂറ്റാണ്ടിലേറെ അക്ഷരവെളിച്ചം പകർന്ന് ജനശതങ്ങളെ അവരുടെ ജീവിതം കരുപ്പിടിക്കുവാൻ പ്രാപ്തമാക്കിയതിൽ ചെറുതല്ലാത്ത പങ്കുവഹിച്ച ഒരു വിദ്യാഭ്യാസ സ്ഥാപനം.
നാദാപുരം ഗ്രാമപഞ്ചായത്തിന്റെ തെക്ക് കിഴക്കായി കല്ലാച്ചിയിൽ നിന്ന് കുറ്റിപ്പുറം പാറയിൽ ക്ഷേത്രം റോഡുവഴി രണ്ടുകിലോമീറ്ററോളം സഞ്ചരിച്ചാൽ പാടങ്ങൾ അതിരെന്നവണ്ണം ഉയർന്ന് നിൽക്കുന്ന പറമ്പിൽ വർഷങ്ങളുടെ വിജ്ഞാനവ്യാപന ചരിത്രം പേറി നിൽക്കുന്ന കടത്തനാട്ട് രാജാവിന്റെ ആസ്ഥാനമായ കുറ്റിപ്രം അംശത്തിൽ വരിക്കോളി ദേശത്ത് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നു. കുമ്മങ്കോട് സ്വദേശിയായ മുക്കണ്ണം കൊയിലോത്ത്‌ ശ്രീ എം . കെ . ശങ്കരൻ ഗുരുക്കൾ  1888 ൽ തുടങ്ങി വെച്ച കുടിപ്പള്ളിക്കൂടമാണ് പിന്നീട് വരിക്കോളി എൽ . പി . സ്കൂൾ എന്ന പേരിൽ പ്രസിദ്ധമായത്.

വരി 53: വരി 54:

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
ഔദ്യോഗിക നിലയിൽ ഡോക്ടർമാർ , അഭിഭാഷകർ , ശാസ്ത്രജ്ഞൻ , എഞ്ചിനീയർ , അധ്യാപകർ , തഹസിൽദാർ, വില്ലേജോഫിസർ , മറ്റു സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി പ്രശസ്തിയിലേക്കുയർന്ന നിരവധി പേർ ഈ സ്കൂളിന്റെ സംഭാവനയായിട്ടുണ്ട്.
#
# ഡോ. കെ . ഭാസ്കരൻ , ( പരിയാരം മെഡിക്കൽ കോളേജ് ) 2  ഇ . കെ . ബാലകൃഷ്ണൻ ( ശാസ്ത്രജ്ഞൻ  അമേരിക്ക ) 3  കല്ലാച്ചി ബാറിലെ പ്രശസ്ത അഭിഭാഷകൻ ബാലഗോപാലൻ കെ ,  4 കണാരൻ മാസ്റ്റർ ( റിട്ട . പ്രിൻസിപ്പാൾ
#
ഗവ. ഹയർസെക്കന്ററി സ്കൂൾ കുറ്റ്യാടി ) 5 ടി . പി . കുഞ്ഞിരാമൻ . ( റിട്ട . വില്ലേജ് ഓഫീസർ ) 6 എൻ . ഭാസ്കരക്കുറുപ്പ്  ( റിട്ട . തഹസിൽദാർ )
 
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
"https://schoolwiki.in/വരിക്കോളി_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്