"GMUPS ELETTIL" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|G.M.U.P School,Elettil}} | {{prettyurl|G.M.U.P School,Elettil}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. --> | ||
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
വരി 38: | വരി 38: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് ''' | കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് '''എളേറ്റിൽ ജി.എം.യു.പി സ്കൂൾ'''. | ||
== ചരിത്രം == | == ചരിത്രം == |
21:51, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
GMUPS ELETTIL | |
---|---|
വിലാസം | |
എളേറ്റിൽ കോഴിക്കോട് ജില്ല | |
സ്ഥാപിതം | 15 - 10 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളവും ഇംഗ്ലീഷും |
അവസാനം തിരുത്തിയത് | |
18-01-2017 | Vkmali |
കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗവണ്മെന്റ് വിദ്യാലയമാണ് എളേറ്റിൽ ജി.എം.യു.പി സ്കൂൾ.
ചരിത്രം
1900 ഒക്ടോബർ 15 ന് എളേറ്റിൽ വട്ടോളിയിലെ പ്രശസ്തമായ അണ്ടിക്കുണ്ടിൽ തറവാട്ടിലെ മുകൾ നിലയിലാണ് ഈ വിദ്യാലയത്തിന്റെ തുടക്കം .ആദ്യകാലത്ത് ഇത് ഒരു എൽ പി സ്കൂൾ ആയിരുന്നു .മലബാർ അന്ന് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു.അതുകൊണ്ടു മലബാർ ഡിസ്ട്രിക്ട് ബോഡിന്റെ കീഴിലായിരുന്നു വിദ്യാലയങ്ങളെല്ലാം.1920 ൽ ആണ് ഇന്ന് കാണുന്ന സ്ഥലത്തേക്ക് ഈ വിദ്യാലയം മാറ്റിസ്ഥാപിച്ചത് .ആദ്യകാലത്ത് വാടക കെട്ടിടത്തിലായിരുന്നു ക്ളാസ്സുകൾ നടത്തിയിരുന്നത് .പിന്നീട് ഒരു രൂപക്ക് ഒരു സെന്റ് സ്ഥലം ഗവൺമെന്റ് അക്വയർ ചെയ്തു. ആ സ്ഥലത്താണ് ഇപ്പോഴുള്ള പഴയ കെട്ടിടം സ്ഥിതി ചെയ്യുന്നത്.കുറച്ചു കാലത്തിനു ശേഷം ശ്രീ എ .കെ മൊയ്തീൻ കുഞ്ഞി ഹാജിയുടെ കെട്ടിടം ഉൾപ്പെടെ 29 സെന്റ് ഭൂമി കൂടെ സർക്കാർ ഏറ്റെടുത്തു.
ഭൗതികസൗകര്യങ്ങള്
നാല്പത് സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികള്‍ ഉണ്ട് ഒരു
ഒരു കമ്പ്യൂട്ടര്‍ ലാബും ഏകദേശം പതിഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ജെ.ആര്. സി
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
ഇത് ഒരു ഗവ. വിദ്യാലയമാണ് ഹെഡ്മാസ്റ്റര് അബ്ദുല്‍ ഷുക്കൂർ ആണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകർ :
കെ. ഹസ്സന് മാസ്റ്റര്‍
ഇ. ഗോപാലന് നായർ
കെ. അബ്ദുല്‍ അലി മാസ്റ്റർ
പി.ടി. മൊയ്തീന്‍കുട്ടി മാസ്റ്റർ
പി.പി. സ്കറിയ മാസ്റ്റർ
എം.അബ്ദുള്‍ ഷുക്കൂർ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps:11.3988877,75.8862995 | width=800px | zoom=16 }}
11.3988877,75.8862995, GMUP School, Elettil
</googlemap>
|
|