"ഐ ഐ വി യൂ പി സ്ക്കൂൾ മാലിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{prettyurl| Igmathul Islam Vernicular U.P.S .Malipuram}} {{Infobox AEOSchool | സ്ഥലപ്പേര്= | വി...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 28: | വരി 28: | ||
}} | }} | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം ==തീരദേശപ്രദേശമായ വൈപ്പിനിലെ പിന്നോക്കക്കാരായ മത്സ്യതൊഴിലാളികളേറെയുളള എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്തില്‍ എല്ലാവര്‍ക്കും വിദ്യയെന്ന ലക്ഷ്യവുമായി ഏതാനും വ്യക്തികള്‍ ചേര്‍ന്ന് 1934 ല്‍ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.ലോവര്‍ പ്രൈമറിയായി ഒന്നു മുതല്‍ നാലു വരെയുളള ക്ലാസ്സുകളില്‍ ആരംഭിച്ച ഈ വിദ്യാലയം 1940 ല്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തപ്പെട്ടു.ഭാഷയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്നതിനായി വെര്‍ണാകുലര്‍ എന്ന പദം ചേര്‍ത്ത് ഇഖുവത്തുല്‍ ഇസ്ലാമിക് വെര്‍ണാകുലര്‍ യു.പി.സ്കൂള്‍ എന്ന നാമധേയം ചെയ്തു.സമീപവാസികളായ ഇരുപത്തിയൊമ്പതോളം കുടുംബങ്ങള്‍ നല്‍കിയ സംഭാവനകള്‍ മൂലധനമാക്കി ചില വ്യക്തികള്‍ ഉദാരമായി നല്‍കിയ സ്ഥലത്താണ് വിദ്യാലയം സ്ഥാപിച്ചത്.ഈ കുടുംബങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച ഒരു ട്രസ്റ്റാണ് വിദ്യാലയത്തിന്റെ നടത്തിപ്പുക്കാര്‍. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||