"എ യു പി എസ് കുന്ദമംഗലം ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 39: വരി 39:
പരേതനായ ശ്രീ. വി. കുട്ടികൃഷ്ണന്‍ നല്കിയിട്ടുള്ള സഹായം സ്മരണീയമാണ്.വിദ്യാലയത്തിന്റെ സ്ഥാപക മാനേജരായ ശ്രീ. രാമുണ്ണി മാസ്ററരുടെ സ്മരണ നിലനിര്‍ത്തുന്നതിനുവേ​ണ്ടി ഏര്‍പ്പെടുത്തിയ അവാര്‍ഡ് 1 മുതല്‍ 7 വരെക്ലാസ്സില്‍ ഏറ്റവും കൂടുതല്‍ സ്കോര്‍ നേടുന്ന കുട്ടികള്‍ക്ക് ഒാരോ വര്‍‍ഷവും വിതരണം ചെയ്യുന്നു. കൂടാതെ പഠനത്തിന് പ്രോത്സാഹനമെന്ന നിലയില്‍ വിവിധതരം എന്‍ഡോവ്‌മെന്‍റുകളും ക്യാഷ് അവാര്‍ഡുകളും നല്കി വരുന്നു.പി.ടി.എ മാതൃസംഘം കമ്മറ്റിയുടെയും നാട്ടുകാരുടെയും സഹകരണത്തോടെ പല വികസന പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത്  നടത്താന്‍ കഴി‍ഞ്ഞിട്ടുണ്ട്.സ്ഥാപക മേനേജരുടെ പേരിലുള്ള അവാര്‍ഡ്,  റിട്ടയേര്‍ഡ് അധ്യാപകര്‍,പി.ടി.എ, പൂര്‍വ്വ വിദ്യാര്‍ഥികള്‍ എന്നിവര്‍ ഏര്‍പ്പെടുത്തിയ വിവിധ അവാര്‍ഡുകള്‍ പഠനത്തില്‍ മിടുക്കരായ കുട്ടികള്‍ക്ക് നല്‍കി വരുന്നു.    ‍‍

രാമുണ്ണി മാസ്ററര്‍ അനുസ്മരണം

    വിദ്യാലയത്തിന്റെ സ്ഥാപക മാനേജരായ ശ്രീ . രാമുണ്ണി മാസ്ററുടെ 46ാം ചരമവാര്‍ഷികം 5-8-2016 ന് ബഹുമാനപ്പെട്ട MLA അഡ്വ: പി.ടി.എ. റഹീം നിര്‍വഹിട്ടു.
 
==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
76

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/239510" എന്ന താളിൽനിന്ന് ശേഖരിച്ചത്