(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 29: | വരി 29: | ||
== ചരിത്രം == | == ചരിത്രം == | ||
<p align="justify"> | <p align="justify"> | ||
<font color= | <font color=green>ചെറുവണ്ണൂര്‍ പഞ്ചായത്തിന്റെ വടക്കേ അറ്റത്ത് , വടക്കും പടിഞ്ഞാറും കുറ്റ്യാടിപ്പുഴ അതിരു കുറിക്കുന്ന ആവളയില്‍, ഗുളികപ്പുഴ കടവില്‍ നിന്നും ഏകദേശം മുക്കാല്‍ കിലോമീറ്റര്‍ തെക്കുമാറി അല്‍പ്പം ഉയര്‍ന്ന തിയ്യര്‍കുന്ന് എന്ന സ്ഥലത്ത് ആവള യൂ പി സ്കൂള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ എയ്ഡഡ് സ്കൂള്‍ പ്രശസ്തമായ നിലയില്‍ പ്രവര്‍ത്തിച്ചു വരുന്നു.അറന്നൂറോളം വിദ്യാര്‍ത്ഥികളും അവരെ നയിക്കുന്ന 31 അദ്ധ്യാപക അദ്ധ്യാപകേതര ജീവനക്കാരും ഈ വിദ്യാലയത്തെ ജീവസുറ്റതാക്കുന്നു. 2003 ജൂലൈ മാസത്തില്‍ വജ്ര ജൂബിലി ആഘോഷിച്ച ആവള യൂ പി സ്കൂള്‍ മേലടി വിദ്യാഭ്യാസ ഉപജില്ലയിലെ വിദ്യാലയ ശ്രേണിയില്‍ മുന്‍പന്തിയില്‍ തന്നെ നിലകൊള്ളുന്നു.ഈ വിദ്യാലയത്തിന്റെ പ്രഥമാധ്യാപകനും സ്ഥാപകമാനേജരും പരേതനായ ശ്രീ കീഴന ടി കുഞ്ഞികൃഷ്ണകുറുപ്പാണ്.ഈ സ്കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ അദ്ദേഹത്തിന്റെ ഭാര്യയായ ശ്രീമതി ജാനുഅമ്മയാണ്. | ||
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളില്‍ ജാതി വ്യവസ്ഥയില്‍ അധിഷ്ഠിതമായ ഉച്ചനീചത്വങ്ങള്‍,അയിത്തം,നിരക്ഷരത , അന്ധവിശ്വാസങ്ങള്‍, ദാരിദ്ര്യം, പകര്‍ച്ചവ്യാധികള്‍,വീര്‍പ്പുമുട്ടിക്കുന്ന അവികസിതാവസ്ഥ,പ്രകൃതിക്ഷോഭങ്ങള്‍ , എന്നിവ കെട്ടുപിണഞ്ഞുകിടക്കുന്ന ദുരവസ്ഥയില്‍ നിന്നും ആവളയിലെയും പരിസരപ്രദേശങ്ങളിലെയും ജനസമൂഹത്തെ ഉല്‍ബുദ്ധതയുടെ പ്രകാശനമായ അന്തരീക്ഷത്തിലേക്കുയര്‍ത്തുന്നതിന് കളമോരുക്കികൊടുത്തതില്‍ ഈ വിദ്യാലയത്തിനുള്ള പങ്ക് പ്രഥമ പ്രധാനമാണ്. | ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പാദങ്ങളില്‍ ജാതി വ്യവസ്ഥയില്‍ അധിഷ്ഠിതമായ ഉച്ചനീചത്വങ്ങള്‍,അയിത്തം,നിരക്ഷരത , അന്ധവിശ്വാസങ്ങള്‍, ദാരിദ്ര്യം, പകര്‍ച്ചവ്യാധികള്‍,വീര്‍പ്പുമുട്ടിക്കുന്ന അവികസിതാവസ്ഥ,പ്രകൃതിക്ഷോഭങ്ങള്‍ , എന്നിവ കെട്ടുപിണഞ്ഞുകിടക്കുന്ന ദുരവസ്ഥയില്‍ നിന്നും ആവളയിലെയും പരിസരപ്രദേശങ്ങളിലെയും ജനസമൂഹത്തെ ഉല്‍ബുദ്ധതയുടെ പ്രകാശനമായ അന്തരീക്ഷത്തിലേക്കുയര്‍ത്തുന്നതിന് കളമോരുക്കികൊടുത്തതില്‍ ഈ വിദ്യാലയത്തിനുള്ള പങ്ക് പ്രഥമ പ്രധാനമാണ്. | ||
1943ജൂലൈ 1ാം തിയ്യതി ഈ വിദ്യാലയം സ്ഥാപിതമായി ആവള ചാത്തഞ്ചേരി നടയ്ക്ക് സമീപം "കളത്തില്‍" എന്ന രണ്ടുമുറികള്‍മാത്രമുള്ള വീട്ടില്‍ കീഴന കുഞ്ഞികൃഷ്ണക്കുറുപ്പ് ഏകാധ്യാപകനായിട്ടാണ് ഇതിന്റെ തുടക്കം . മുസ്ലീംപെണ്‍കുട്ടികള്‍ക്ക്മാത്രമായി സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയത്തിന്റെ അന്നത്തെ പേര് "ആവള നോര്‍ത്ത് മാപ്പിള ഗേള്‍സ് എലിമെന്റെറി സ്കൂള്‍ "എന്നായിരുന്നു.പിന്നോക്ക വിഭാഗക്കാരും പട്ടിക ജാതിക്കാരും തിങ്ങി താമസിക്കുന്ന ആവളയില്‍ അന്നുണ്ടായിരുന്നത് വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു എലിമെന്റെറി സ്കൂള്‍ മാത്രമായിരുന്നു.വളരെ കുറച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ആ വിദ്യാലയംകൊണ്ട് പ്രയോജനം ലഭിച്ചിരുന്നുള്ളൂ.അന്നത്തെ പഞ്ചായത്ത് പ്രസിഡന്റൊയിരുന്ന ഇ സി കുഞ്ഞിക്കേളു നമ്പ്യാരും മറ്റുചിലരും കഠിനാദ്ധ്വാനം ചെയ്തതിന്റെ ഫലമായി കുറെയേറെ പിന്നോക്ക വിഭാഗക്കാരെ വിദ്യാലയത്തില്‍ പ്രവേശിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും ഈ വിദ്യാലയത്തിന് ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. | 1943ജൂലൈ 1ാം തിയ്യതി ഈ വിദ്യാലയം സ്ഥാപിതമായി ആവള ചാത്തഞ്ചേരി നടയ്ക്ക് സമീപം "കളത്തില്‍" എന്ന രണ്ടുമുറികള്‍മാത്രമുള്ള വീട്ടില്‍ കീഴന കുഞ്ഞികൃഷ്ണക്കുറുപ്പ് ഏകാധ്യാപകനായിട്ടാണ് ഇതിന്റെ തുടക്കം . മുസ്ലീംപെണ്‍കുട്ടികള്‍ക്ക്മാത്രമായി സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയത്തിന്റെ അന്നത്തെ പേര് "ആവള നോര്‍ത്ത് മാപ്പിള ഗേള്‍സ് എലിമെന്റെറി സ്കൂള്‍ "എന്നായിരുന്നു.പിന്നോക്ക വിഭാഗക്കാരും പട്ടിക ജാതിക്കാരും തിങ്ങി താമസിക്കുന്ന ആവളയില്‍ അന്നുണ്ടായിരുന്നത് വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരു എലിമെന്റെറി സ്കൂള്‍ മാത്രമായിരുന്നു.വളരെ കുറച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ആ വിദ്യാലയംകൊണ്ട് പ്രയോജനം ലഭിച്ചിരുന്നുള്ളൂ.അന്നത്തെ പഞ്ചായത്ത് പ്രസിഡന്റൊയിരുന്ന ഇ സി കുഞ്ഞിക്കേളു നമ്പ്യാരും മറ്റുചിലരും കഠിനാദ്ധ്വാനം ചെയ്തതിന്റെ ഫലമായി കുറെയേറെ പിന്നോക്ക വിഭാഗക്കാരെ വിദ്യാലയത്തില്‍ പ്രവേശിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും ഈ വിദ്യാലയത്തിന് ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. | ||