"എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{Lkframe/Pages}}
{{Lkframe/Pages}}
{{Infobox littlekites
 
|സ്കൂൾ കോഡ്= 31076
|അധ്യയനവർഷം=2018- 19,2019-20,2020-21,2021-22
|യൂണിറ്റ് നമ്പർ=LK/2018/31076
|അംഗങ്ങളുടെ എണ്ണം=40,40,40,30
|വിദ്യാഭ്യാസ ജില്ല=പാലാ
|റവന്യൂ ജില്ല=കോട്ടയം
|ഉപജില്ല=പാലാ
|ലീഡർ=അന്ന ജോഷി 
|ഡെപ്യൂട്ടി ലീഡർ=എമിൽ മരിയ ബിജു
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=സി  ഷിൻറ്റു ജോൺ 
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=സി  ഷേർലി ജോർജ്
|ചിത്രം=[[പ്രമാണം:Little certificate.jpg|thumb|Little Kites Certificate]]
|ഗ്രേഡ്=
}}
ഭരണങ്ങാനം  എസ് എച്ച്  സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്  പ്രവർത്തനങ്ങൾ  2017 ൽ ആരംഭിച്ചു. 40 കുട്ടികൾ അംഗങ്ങളാണ് . കൈറ്റ്സ് മാസ്റ്റേഴ്സ് ആയി  സി . ഷിൻറ്റു ജോൺ , സി  കൊച്ചുറാണി ജോസഫ് എന്നിവർ പ്രവർത്തിക്കുന്നു . 2018 ജൂൺ 30 ന് ഈ വർഷത്തെ  പ്രവർത്തനങ്ങൾ ആരംഭിച്ചു .2018 - 19 അധ്യയന വർഷത്തിൽ 8 -)൦ ക്ലാസ്സിൽനിന്നും 40  ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു .രാജ്യത്തെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് ഭരണങ്ങാനം എസ്.എച്ച്.ജി.എച്ച്. എസ്. സ്കുളിലെ‍ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. 2019-22 ( സ്റ്റാൻഡേർഡ് 10) ബാച്ചിലെ കുട്ടികൾക്ക് 13 പ്രാക്ടിക്കൽ ക്ലാസുകൾ ഡിസംബർ-ജനുവരി മാസങ്ങളിലായി നടന്നു. 2020-23 ബാച്ചിലെ ( സ്റ്റാൻഡേർഡ് 9) കുട്ടികളെ തിരഞ്ഞെടുക്കാൻ കൈറ്റ് സംഘടിപ്പിച്ച അഭിരുചി പരീക്ഷ നവംബർ 27ന് നടന്നു.63കുട്ടികൾ പങ്കെടുത്ത മത്സര പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ 30 പേരെ തെരഞ്ഞെടുത്തു. ജനുവരി 19 -ാം തീയതി ബുധനാഴ്ച 9.30 amമുതൽ 4.00pm വരെ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. മോഡ്യൂൾ,ആനിമേഷൻ, ഗ്രാഫിക്സ് പ്രോഗ്രാമിങ് 9. 30am ന് രജിസ്ട്രേഷൻ കഴിഞ്ഞശേഷം ഹെഡ് മിസ്ട്രസ് റവ സി ഷൈൻ റോസ് ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു.  സ്റ്റാൻഡേർഡ് 10 ബാച്ചിൽ 40കുട്ടികളും സ്റ്റാൻഡേർഡ് 9 ബാച്ചിൽ 30കുട്ടികളും ആണുള്ളത്. 10- ാം ലെ കുട്ടികൾ വ്യക്തിഗത അസൈൻമെന്റും, ഗ്രൂപ്പ്  അസൈൻമെന്റും പൂർത്തികരിച്ചുകൊണ്ടിരിക്കുന്നു

23:45, 25 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ഭരണങ്ങാനം എസ് എച്ച് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ 2017 ൽ ആരംഭിച്ചു. 40 കുട്ടികൾ അംഗങ്ങളാണ് . കൈറ്റ്സ് മാസ്റ്റേഴ്സ് ആയി സി . ഷിൻറ്റു ജോൺ , സി കൊച്ചുറാണി ജോസഫ് എന്നിവർ പ്രവർത്തിക്കുന്നു . 2018 ജൂൺ 30 ന് ഈ വർഷത്തെ പ്രവർത്തനങ്ങൾ ആരംഭിച്ചു .2018 - 19 അധ്യയന വർഷത്തിൽ 8 -)൦ ക്ലാസ്സിൽനിന്നും 40 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തെരഞ്ഞെടുക്കപ്പെട്ടു .രാജ്യത്തെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് ഭരണങ്ങാനം എസ്.എച്ച്.ജി.എച്ച്. എസ്. സ്കുളിലെ‍ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. 2019-22 ( സ്റ്റാൻഡേർഡ് 10) ബാച്ചിലെ കുട്ടികൾക്ക് 13 പ്രാക്ടിക്കൽ ക്ലാസുകൾ ഡിസംബർ-ജനുവരി മാസങ്ങളിലായി നടന്നു. 2020-23 ബാച്ചിലെ ( സ്റ്റാൻഡേർഡ് 9) കുട്ടികളെ തിരഞ്ഞെടുക്കാൻ കൈറ്റ് സംഘടിപ്പിച്ച അഭിരുചി പരീക്ഷ നവംബർ 27ന് നടന്നു.63കുട്ടികൾ പങ്കെടുത്ത മത്സര പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങിയ 30 പേരെ തെരഞ്ഞെടുത്തു. ജനുവരി 19 -ാം തീയതി ബുധനാഴ്ച 9.30 amമുതൽ 4.00pm വരെ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. മോഡ്യൂൾ,ആനിമേഷൻ, ഗ്രാഫിക്സ് പ്രോഗ്രാമിങ് 9. 30am ന് രജിസ്ട്രേഷൻ കഴിഞ്ഞശേഷം ഹെഡ് മിസ്ട്രസ് റവ സി ഷൈൻ റോസ് ഏകദിന ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡേർഡ് 10 ബാച്ചിൽ 40കുട്ടികളും സ്റ്റാൻഡേർഡ് 9 ബാച്ചിൽ 30കുട്ടികളും ആണുള്ളത്. 10- ാം ലെ കുട്ടികൾ വ്യക്തിഗത അസൈൻമെന്റും, ഗ്രൂപ്പ് അസൈൻമെന്റും പൂർത്തികരിച്ചുകൊണ്ടിരിക്കുന്നു

ഭരണങ്ങാനം എസ് എച്ച് ജി എച്ച് എസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കിയ കുട്ടി പട്ടത്തിന്റെ ചിറകുകൾ എന്ന ഡിജിറ്റൽ മാഗസിൻ സ്കൂൾ ഹെഡ് മിസ്ട്രസ് സി ഷൈൻ റോസ് 18 / 01 /2019 ൽ പ്രകാശനം ചെയ്തു

ഹെഡ് മിസ്ട്രസ് മാഗസിൻ പ്രകാശനം ചെയ്യുന്നു.
മാഗസിൻ പ്രകാശനം

ഡിജിറ്റൽ മാഗസിൻ 2019

ഡിജിറ്റൽ പൂക്കളം

വിവിധ ക്ലാസ്സുകളിലെ കുട്ടികൾ ഡിജിറ്റൽപൂക്കളമത്സരത്തിൽ പങ്കെടുത്തു. തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ സ്കൂൾ വിക്കിയിൽ ഉൾപ്പെടുത്തി.

അത്തപൂക്കളം
അത്തപൂക്കളം
അത്തപൂക്കളം
അത്തപൂക്കളം- ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തയ്യാറാക്കുന്നു.

2021-2022 ലിറ്റിൽ കൈറ്റ്സ്

അഭിരുചി പരീക്ഷയിലൂടെ 30കുട്ടികൾ തെര‍ഞ്ഞെടുക്കപ്പെട്ടു.തെര‍ഞ്ഞെടുക്കപ്പെട്ട ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായി പ്രിലിമിനറി ക്യാമ്പ് ജാനുവരി 19ന് നടത്തപ്പെട്ടു.

പ്രിലിമിനറി ക്യാമ്പിൽ നിന്നുള്ള ദൃശ്യം
ക്യാമ്പ്