"ഗവ.എൽ പി എസ് വിളക്കുമാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 29: | വരി 29: | ||
== ചരിത്രം == | == ചരിത്രം == | ||
കോട്ടയം ജില്ലയിൽ പാലാസബ്ജില്ലയിലുള്ള ഒരു ഗവണ്മെന്റ് സ്കൂളാണിത് . | കോട്ടയം ജില്ലയിൽ പാലാസബ്ജില്ലയിലുള്ള ഒരു ഗവണ്മെന്റ് സ്കൂളാണിത് .മീനച്ചിൽ പഞ്ചായത്തിലെ ആം വാർഡിലാണ് ഈ സ്കൂൾ സ്ഥി തിചെയ്യൂന്നത . ആദ്യ കാലത്ത് ഈ സ്കൂൾ എൻ. എസ് .എസ് .കരയോഗം വക ആയിരുന്നു .അര എക്കർ സ്ഥലത്ത ഒരു ഓലക്കെ ട്ടിടമായിരുന്നു ഉണ്ടായിരുന്നത.അന്ന് അഞ്ചാംക്‌ളാസ് വരെ ഉണ്ടായിരുന്നു.സ്കൂളിലെ ഉപകരണങ്ങൾ സന്മനസ്സുള്ള അയൽവാസികളുടെ സംഭാവന ആയിരുന്നു. ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു. നാട്ടുകാരുടെയും ഗ്രാമപഞ്ചായത്തുകളുടെയും എസ്.എസ് .എ യുടെയും സഹായത്തോടെ വളരെയധികം സൗകര്യങ്ങൾ സ്കൂളിൽ ഉണ്ടായി.ഈ സ്കൂളിന്റെ കിലോമീറ്റർ ചുറ്റളവിൽ പ്രാഥമികവിദ്യാഭ്യാസസൗകര്യങ്ങളില്ല.വളരെ പാവപ്പെട്ട കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. വാഹനസൗകര്യമില്ലാത്തതുകാരണം മിക്ക കുട്ടികളും നടന്നാണ് സ്കൂളിലെത്തുന്നത്. | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
20:31, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ.എൽ പി എസ് വിളക്കുമാടം | |
---|---|
വിലാസം | |
വിളക്കുമാടം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാലാ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
18-01-2017 | 31511 |
ചരിത്രം
കോട്ടയം ജില്ലയിൽ പാലാസബ്ജില്ലയിലുള്ള ഒരു ഗവണ്മെന്റ് സ്കൂളാണിത് .മീനച്ചിൽ പഞ്ചായത്തിലെ ആം വാർഡിലാണ് ഈ സ്കൂൾ സ്ഥി തിചെയ്യൂന്നത . ആദ്യ കാലത്ത് ഈ സ്കൂൾ എൻ. എസ് .എസ് .കരയോഗം വക ആയിരുന്നു .അര എക്കർ സ്ഥലത്ത ഒരു ഓലക്കെ ട്ടിടമായിരുന്നു ഉണ്ടായിരുന്നത.അന്ന് അഞ്ചാംക്‌ളാസ് വരെ ഉണ്ടായിരുന്നു.സ്കൂളിലെ ഉപകരണങ്ങൾ സന്മനസ്സുള്ള അയൽവാസികളുടെ സംഭാവന ആയിരുന്നു. ൽ സ്കൂൾ സർക്കാർ ഏറ്റെടുത്തു. നാട്ടുകാരുടെയും ഗ്രാമപഞ്ചായത്തുകളുടെയും എസ്.എസ് .എ യുടെയും സഹായത്തോടെ വളരെയധികം സൗകര്യങ്ങൾ സ്കൂളിൽ ഉണ്ടായി.ഈ സ്കൂളിന്റെ കിലോമീറ്റർ ചുറ്റളവിൽ പ്രാഥമികവിദ്യാഭ്യാസസൗകര്യങ്ങളില്ല.വളരെ പാവപ്പെട്ട കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. വാഹനസൗകര്യമില്ലാത്തതുകാരണം മിക്ക കുട്ടികളും നടന്നാണ് സ്കൂളിലെത്തുന്നത്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- വത്സമ്മ ഇ കെ
കൃഷ്ണൻകുട്ടി കെ ആർ സോമകുമാരൻ നായർ
- സരോജിനിയമ്മ ടീച്ചർ
നാരായണമാരാർ സാർ ഭാസ്കരൻ നായർ സാർ
- ചിന്നമ്മ ടീച്ചർ
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- എഴുത്തുകാരനും ഗാന്ധിയനുമായ ശ്രീ ഇടമറ്റംര്തനപ്പൻ സാർ
കൊച്ചിൻ ദേവസംബോർഡ് ചെയര്മാൻ ശ്രീ ഭാസ്കരൻ നായർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}