"എ യു പി എസ് കുന്ദമംഗലം ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 35: വരി 35:


==ചരിത്രം==
==ചരിത്രം==
കോഴിക്കോട്  ജില്ലയില്‍ കുന്ദമംഗലം പ‍ഞ്ചായത്തില്‍ ചെത്ത്കടവ് എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്നു.1928 ല്‍ ശ്രി രാമുണ്ണി മാസ്റ്റര്‍ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പി.ടി.എ മാതൃസംഘം കമ്മറ്റിയുടെയും നാട്ടുകാരുടെയും സഹകരണത്തോടെ പല വികസന പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത്  നടത്താന്‍ കഴി‍ഞ്ഞിട്ടുണ്ട്.സ്ഥാപക മേനേജരുടെ പേരിലുള്ള അവാര്‍ഡ്,  റിട്ടയേര്‍ഡ് അധ്യാപകര്‍,പി.ടി.എ, പൂര്‍വ്വ വിദ്യാര്‍ഥികള്‍ എന്നിവര്‍ ഏര്‍പ്പെടുത്തിയ വിവിധ അവാര്‍ഡുകള്‍ പഠനത്തില്‍ മിടുക്കരായ കുട്ടികള്‍ക്ക് നല്‍കി വരുന്നു.    ‍‍
കോഴിക്കോട്  ജില്ലയില്‍ കുന്ദമംഗലം പ‍ഞ്ചായത്തില്‍ ചെത്ത്കടവ് എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്നു.1928 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. കുടിപ്പള്ളിക്കൂടം  എന്ന രീതിയില്‍ തുടങ്ങി ചുറ്റുപാടുമുള്ള കുട്ടികളെ എഴുത്തിനിരുത്തി ആരംഭിച്ച ഈ വിദ്യാലയം അന്ന് ഈ പ്രദേശത്തെ കുട്ടികളില്‍ വിദ്യയുടെ കെെത്തിരി പകര്‍ന്നു കൊടുത്തു.
            പരേതനായ ശ്രീ.ചിറയ്ക്കല്‍ കുട്ടന്‍ നല്കിയ സ്ഥലത്ത് യശഃശരീരനായശ്രീ. രാമുണ്ണി മാസ്ററര്‍ എന്ന മഹത്‌വ്യക്തിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.അന്നു മുതല്‍ക്കാണ് ഈ വിദ്യാലയത്തിന് ലിഖിതമായ രേഖയുണ്ടായത്.സമൂഹത്തിന്റെ പുരോഗതി മാത്രം ലക്ഷ്യമാക്കിസേവനമലോഭാവത്തോടെ ആ.യിരുന്നു അന്നത്തെ പ്രവര്‍ത്തനം.
 
എ മാതൃസംഘം കമ്മറ്റിയുടെയും നാട്ടുകാരുടെയും സഹകരണത്തോടെ പല വികസന പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത്  നടത്താന്‍ കഴി‍ഞ്ഞിട്ടുണ്ട്.സ്ഥാപക മേനേജരുടെ പേരിലുള്ള അവാര്‍ഡ്,  റിട്ടയേര്‍ഡ് അധ്യാപകര്‍,പി.ടി.എ, പൂര്‍വ്വ വിദ്യാര്‍ഥികള്‍ എന്നിവര്‍ ഏര്‍പ്പെടുത്തിയ വിവിധ അവാര്‍ഡുകള്‍ പഠനത്തില്‍ മിടുക്കരായ കുട്ടികള്‍ക്ക് നല്‍കി വരുന്നു.    ‍‍




76

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/238592" എന്ന താളിൽനിന്ന് ശേഖരിച്ചത്