ഉള്ളടക്കത്തിലേക്ക് പോവുക

"മാർസ്ലീബാ യു പി എസ്സ് വടയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
45265 (സംവാദം | സംഭാവനകൾ)
No edit summary
45265 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{prettyurl|marsliebaupsvadayar}}
{{prettyurl|marsliebaupsvadayar}}


{{infobox AEO/home/user/Desktop/45265-marsliebaupsvadayar.jpg|
{{infobox AEOSchool|
| പേര്= മാര്‍ സ്ലീബാ യു പി സ്കൂള്‍
| പേര്= മാര്‍ സ്ലീബാ യു പി സ്കൂള്‍
| സ്ഥലപ്പേര്= വടയാര്‍
| സ്ഥലപ്പേര്= വടയാര്‍

18:43, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം


മാർസ്ലീബാ യു പി എസ്സ് വടയാർ
വിലാസം
വടയാര്‍
സ്ഥാപിതം1 - മേയ് -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,English
അവസാനം തിരുത്തിയത്
18-01-201745265





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

 1943 മെയ് മാസത്തില്‍ വടയാര്‍ ഉണ്ണിമിശിഹാ പള്ളി വികാരി റവ.ഫാ.ജോണ്‍ പണിക്കശ്ശേരിയാണ് ഈ സ്കൂള്‍ ആരംഭിച്ചത്.ഇപ്പോള്‍ എറണാകുളം -അങ്കമാലി അതിരൂപതാ കോര്‍പ്പറേറ്റ് വിദ്യാഭാസ ഏജന്‍സിയുടെ കീ‍‍​​ഴില്‍ പ്രവര്‍ത്തിക്കുന്ന യു പി സ്കൂളാണ് ഇത്. 1943 ല്‍ ആദ്യ ഹെഡ്മാസ്റ്ററായി ചക്കുങ്കല്‍ ശ്രീ കൊച്ചുവര്‍ക്കി ഔസേഫ് BABL അവര്‍കളേയും trained അദ്ധ്യാപകനായി ചോലങ്കേരിലായ പങ്ക്ളാവില്‍ ശ്രീ പി എല്‍ ജോസഫ് അവര്‍കളേയും നിയമിച്ചു. 1945 ല്‍ സെക്കന്റ് ഫോറവും 1946 ല്‍ തേര്‍ഡ് ഫോറവും ആരംഭിച്ചു.
     വൈക്കം താലൂക്കിലെ ഏറ്റവും പഴക്കം ചെന്ന സ്കൂളുകളിലൊന്നായ ഈ സ്കൂളിലാണ് താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുളള കുട്ടികള്‍ വിദ്യാഭ്യാസത്തിനായി എത്തിയിരുന്നത്.സാമൂഹ്യവും 

സാമ്പത്തികവുമായി പിന്നോക്കാവസ്ഥയിലുള്ള ഈ പ്രദേശത്തെ ജനങ്ങളുടെ പ്രധാന ഉപജീവനമാര്‍ഗ്ഗങ്ങള്‍ കൃഷിയും,മത്സ്യബന്ധനവും,കയര്‍നിര്‍മ്മാണവുമാണ്.

         ഇപ്പോള്‍ ഈ സ്കൂളില്‍ മൂന്നു ഡിവിഷനുകലിലായി 78 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. പഠിക്കുന്ന കുട്ടികളിലേറെയും സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവരാണ്. താഴ്ന്ന പ്രദേശമായതിനാല്‍ മഴക്കാലത്തുണ്ടാകുന്ന വെള്ളപ്പൊക്കം ഇവരെ ദുരിതത്തിലാക്കാറുണ്ട്. തലയോലപ്പറമ്പ് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള കുട്ടികളാണ് ഇവിടെ പഠിക്കുന്നവരിലേറെയും.സമീപ പ്രദേശങ്ങളായ ഇടവട്ടം,പടിഞ്ഞാറേക്കര എന്നിവിടങ്ങളില്‍ നിന്നുമുള്ള ചുരുക്കം കുട്ടികളും ഇവിടെ പഠിക്കുന്നു.

ഇപ്പോഴത്തെ പ്രധാനാധ്യാപകന്‍ ശ്രീ തോമസ് പി ജെ യോടൊപ്പം ശ്രീമതി മിനി കെ ടി, ശ്രീമതി .ഫിലോമിന ടി എല്‍, ശ്രീ. ബെന്നി ജോര്‍ജ്ജ് സി, ശ്രീ. അജയകുമാര്‍ എന്‍ എന്നീ അദ്ധ്യാപകരും ഓഫീസ് അസിസ്റ്റന്റായി ശ്രീ. ജിജു ജോര്‍ജ്ജും സഹകരിച്ചു സേവനം ചെയ്യുന്നു.

  നാട്ടില്‍ മുട്ടിനു മുട്ടിനു മുളച്ചുവരുന്ന ഇംഗ്ളീഷ് മീഡിയം സ്കൂളുകളുടെ ആധിക്യവും,പാശ്ചാത്യവത്കരണത്തോടുള്ള അന്ധമായ ഭ്രമവും സ്കൂളില്‍ കുട്ടികളുടെ എണ്ണം കുറയാന്‍ കാരണമാകുന്നുണ്ട്.

എങ്കിലും പാഠ്യവും പാഠ്യേതരവുമായ കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധചെലുത്തി സ്കൂളിന്റെ നിലവാരം വര്‍ഷം തോറും മെച്ചപ്പെടുത്താന്‍ അദ്ധ്യാപകരും മാനേജുമെന്റും അക്ഷീണം പ്രയത്നിക്കുന്നു. തത്ഫലമായി ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവൃത്തിപരിചയ മേളകളില്‍ ശ്രദ്ധേയമായ നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്.ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ക്കും പ്രത്യേക പരിഗണന നല്‍കി മുഖ്യധാരയിലേക്കെത്തിക്കുവാന്‍ അദ്ധ്യാപകര്‍ ശ്രമിക്കുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.

ഭൗതികസൗകര്യങ്ങള്‍

ഓഫീസ് മുറി, ക്ലാസ് മുറികള്‍ ആറ്,സയന്‍സ് ലാബ്,ലൈബ്രറി, കംപ്യൂട്ടര്‍ മുറി, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ശുചിമുറികള്‍ അടുക്കള, കളിസ്ഥലം,

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. സയന്‍സ് ക്ലബ്,ഹിന്ദീ സഭ,നേച്ചര്‍ ക്ലബ്, കലാപഠനം,പ്രവൃത്തി പരിചയ ക്ലാസ്,

വഴികാട്ടി

{{#multimaps: 9.775941, 76.432756| width=500px | zoom=10 }}