"ജി.എൽ.പി.എസ്.മാണിമൂല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
കാസറഗോഡിന്റെ കിഴക്കന്‍ മലയോര പ്രദേശമായ ബന്തടുക്ക ഗ്രാമത്തിലെ മാണിമൂല  വിദ്യഭാസപരമായി പിന്നാക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു. 1981 ഒക്ടോബര്‍ 30 ന് ശ്രീ ബി.എം. രാമണ്ണ റൈ യുടെ അധ്യക്ഷതയില്‍ നിലവിലുണ്ടായരുന്ന സ്പോണ്സറിങ്ങ കമ്മറ്റി നിര്‍മ്മിച്ച ഒരു ഒറ്റമുറി കെട്ടിടത്തിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. അന്നത്തെ ഉദുമ എം. എല്‍. എ. ശ്രീ. കെ പുരുഷോത്തമന്‍ ആയിരുന്നു ഉദ്ഘാടകന്‍. 1984 ആയപ്പോഴേക്കും മാണിമൂല ഗവ. എല്‍. പി. സ്കൂള്‍ നാലാം ക്ലാസുവരെയുള്ള ഒരു പ്രൈമറി സ്കൂളായി മാറിയിരുന്നു. ഈ ഘട്ടത്തില്‍ ഗവണ്‍മെന്റില്‍നിന്ന് മൂന്ന് ക്ലാസ്മുറികള്‍ അനുവദിച്ചുതന്നു. തുടര്‍ന്ന് ത്രിതല പഞ്ചായത്ത് സംവിധാനത്തിലുടെ നിരവധി സഹായങ്ങള്‍ ലഭിച്ചതിനാല്‍ വിദ്യാലയം ഇന്ന് കണുുന്ന ഭൗതിക സാഹചര്യങ്ങളിലേക്ക് വളര്‍ന്നു.
കാസറഗോഡിന്റെ കിഴക്കന്‍ മലയോര പ്രദേശമായ ബന്തടുക്ക ഗ്രാമത്തിലെ മാണിമൂല  വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു. 1981 ഒക്ടോബര്‍ 30 ന് ശ്രീ ബി.എം. രാമണ്ണറൈ യുടെ അധ്യക്ഷതയില്‍ നിലവിലുണ്ടായരുന്ന സ്പോണ്സറിങ്ങ കമ്മറ്റി നിര്‍മ്മിച്ച ഒരു ഒറ്റമുറി കെട്ടിടത്തിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. അന്നത്തെ ഉദുമ എം. എല്‍. എ. ശ്രീ. കെ പുരുഷോത്തമന്‍ ആയിരുന്നു ഉദ്ഘാടകന്‍. 1984 ആയപ്പോഴേക്കും മാണിമൂല ഗവ. എല്‍. പി. സ്കൂള്‍ നാലാം ക്ലാസുവരെയുള്ള ഒരു പ്രൈമറി സ്കൂളായി മാറിയിരുന്നു. ഈ ഘട്ടത്തില്‍ ഗവണ്‍മെന്റില്‍നിന്ന് മൂന്ന് ക്ലാസ്മുറികള്‍ അനുവദിച്ചുതന്നു. തുടര്‍ന്ന് ത്രിതല പഞ്ചായത്ത് സംവിധാനത്തിലുടെ നിരവധി സഹായങ്ങള്‍ ലഭിച്ചതിനാല്‍ വിദ്യാലയം ഇന്ന് കണുുന്ന ഭൗതിക സാഹചര്യങ്ങളിലേക്ക് വളര്‍ന്നു.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

18:16, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ്.മാണിമൂല
വിലാസം
മാണിമൂല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌, കന്നഡ
അവസാനം തിരുത്തിയത്
18-01-201711420

ചരിത്രം

കാസറഗോഡിന്റെ കിഴക്കന്‍ മലയോര പ്രദേശമായ ബന്തടുക്ക ഗ്രാമത്തിലെ മാണിമൂല വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു. 1981 ഒക്ടോബര്‍ 30 ന് ശ്രീ ബി.എം. രാമണ്ണറൈ യുടെ അധ്യക്ഷതയില്‍ നിലവിലുണ്ടായരുന്ന സ്പോണ്സറിങ്ങ കമ്മറ്റി നിര്‍മ്മിച്ച ഒരു ഒറ്റമുറി കെട്ടിടത്തിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. അന്നത്തെ ഉദുമ എം. എല്‍. എ. ശ്രീ. കെ പുരുഷോത്തമന്‍ ആയിരുന്നു ഉദ്ഘാടകന്‍. 1984 ആയപ്പോഴേക്കും മാണിമൂല ഗവ. എല്‍. പി. സ്കൂള്‍ നാലാം ക്ലാസുവരെയുള്ള ഒരു പ്രൈമറി സ്കൂളായി മാറിയിരുന്നു. ഈ ഘട്ടത്തില്‍ ഗവണ്‍മെന്റില്‍നിന്ന് മൂന്ന് ക്ലാസ്മുറികള്‍ അനുവദിച്ചുതന്നു. തുടര്‍ന്ന് ത്രിതല പഞ്ചായത്ത് സംവിധാനത്തിലുടെ നിരവധി സഹായങ്ങള്‍ ലഭിച്ചതിനാല്‍ വിദ്യാലയം ഇന്ന് കണുുന്ന ഭൗതിക സാഹചര്യങ്ങളിലേക്ക് വളര്‍ന്നു.

ഭൗതികസൗകര്യങ്ങള്‍

പ്രകൃതി മനോഹരമായ അന്തരീക്ഷത്തില്‍ സ്കൂളിന് നിലവില്‍ ഒന്നര ഏക്കര്‍ സ്ഥലമാണ് സ്വന്തവായുള്ളത്. അതില്‍ മൂന്ന് കെട്ടിടങ്ങളിലായി നാല് ക്ലാസ്‌ മുറികളും ഒരു ഒഫീസ് മുറിയും ഒരു ഹാളും നിലകൊള്ളുന്നു. വളരെ ചെറിയ ഒരു കംപ്യൂട്ടര്‍ മുറിയും രണ്ട് കംപ്യൂട്ടറുകളും ഒരു ലാപ്‌ടോപ്പും രണ്ട് പ്രിന്ററുകളും, ഇന്റര്‍നെറ്റ് സൗകര്യവും ICTയുടെ ഭാഗമായുണ്ട്. ആവശ്യത്തിന് കുടിവെള്ള സൗകര്യവും മൂത്രപ്പുരകളും ഉണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തിന്റെ പരിധിയിലാണ് ഈ സ്കൂള്‍ നില നില്‍ക്കുന്നത്. സ്കൂളിന്റെ വികസനത്തില്‍ പഞ്ചായത്തിന് വളരെ സ്വാധീനം ഉണ്ട്

മുന്‍സാരഥികള്‍

ശ്രീ. ബാലകൃഷ്ണന്‍ മാസ്റ്റര്‍, കൊറഗപ്പ മാസ്റ്റര്‍, കൃഷ്ണഭട്ട് മാസ്റ്റര്‍, വെങ്കട്ടരമണ ഭട്ട് മാസ്റ്റര്‍, ഈശ്വര മാസ്റ്റര്‍, ദാമോദര മാസ്റ്റര്‍ തുടങ്ങിയവര്‍ ഈ വിദ്യാലയത്തിന്റെ സാരഥികളായിരുന്നു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.മാണിമൂല&oldid=238405" എന്ന താളിൽനിന്ന് ശേഖരിച്ചത്