"കാവിൽ എ എം എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 25: | വരി 25: | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 44 | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 44 | ||
| അദ്ധ്യാപകരുടെ എണ്ണം= 5 | | അദ്ധ്യാപകരുടെ എണ്ണം= 5 | ||
| | | മാനേജര്‍=നല്ലൂര്‍ റിനീഷ് | ||
| പ്രധാന അദ്ധ്യാപകന്‍=എം കെ അബ്ദുറഹിമാന്‍ | | പ്രധാന അദ്ധ്യാപകന്‍=എം കെ അബ്ദുറഹിമാന്‍ | ||
| പി.ടി.ഏ. പ്രസിഡണ്ട്=പാലയാട്ട് വിനോദ് മാസ്റ്റര്‍ | | പി.ടി.ഏ. പ്രസിഡണ്ട്=പാലയാട്ട് വിനോദ് മാസ്റ്റര്‍ | ||
| സ്കൂള്‍ ചിത്രം= 47633 5.jpg | | സ്കൂള്‍ ചിത്രം= 47633 5.jpg | ||
}} | }} | ||
കോഴിക്കോട് ജില്ലയിലെ നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ 15 ാം വാര്‍ഡായ കാവില്‍ ഗ്രാമത്തിലാണ് കാവില്‍ എ.എം.എല്‍.പി.സ്കൂള്‍ എന്ന ഈ വിദ്യലയം സ്ഥിതി ചെയ്യുന്നത്, പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1914 ലാണ് സ്ഥാപിതമായത്. | കോഴിക്കോട് ജില്ലയിലെ നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ 15 ാം വാര്‍ഡായ കാവില്‍ ഗ്രാമത്തിലാണ് കാവില്‍ എ.എം.എല്‍.പി.സ്കൂള്‍ എന്ന ഈ വിദ്യലയം സ്ഥിതി ചെയ്യുന്നത്, പാലയാട്ട് സ്കൂള്‍ എന്ന പേരിലും ഇതറിയപ്പെടുന്നു. പേരാമ്പ്ര ഉപജില്ലയിലെ ഈ സ്ഥാപനം 1914 ലാണ് സ്ഥാപിതമായത്. | ||
==ചരിത്രം== | ==ചരിത്രം== | ||
അവികസിതമായ ഈ പ്രദേശത്ത് ഒരു എഴുത്തുപള്ളിക്കൂടം സ്ഥാപിക്കാന്‍ തയ്യാറായത് കടത്തനാടന്‍ ഗുരുക്കന്‍മാരില്‍ പ്രധാനിയായ അനന്തന്‍ ഗുരിക്കളാണ്. പൗരപ്രധാനിയായ പാലയാട്ട് കുഞ്ഞിരാമന്‍നായര്‍ ദാനം നല്‍കിയ 18 | അവികസിതമായ ഈ പ്രദേശത്ത് ഒരു എഴുത്തുപള്ളിക്കൂടം സ്ഥാപിക്കാന്‍ തയ്യാറായത് കടത്തനാടന്‍ ഗുരുക്കന്‍മാരില്‍ പ്രധാനിയായ അനന്തന്‍ ഗുരിക്കളാണ്. പൗരപ്രധാനിയായ പാലയാട്ട് കുഞ്ഞിരാമന്‍നായര്‍ ദാനം നല്‍കിയ 18 സെന്റ് സ്ഥലത്താണ് അനന്തന്‍ ഗുരിക്കള്‍ 1914 ല്‍ ഈ വിദ്യാലയം ആരംഭിച്ചത്. അന്നത്തെ മദിരാശി സര്‍ക്കാര്‍ 11/02/1916 ലെ ഡിസ് നമ്പര്‍ 72 എം/16 ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ 1916ലാണ് ഈ വിദ്യാലയത്തെ മുസ്ലിം സ്കൂളായി അംഗീകരിച്ചത്. ഈ വിദ്യാലയത്തിലെ പ്രഥമ പ്രധാനാധ്യാപകനും മാനേജറും ശ്രീ.അനന്തന്‍ ഗുരിക്കള്‍ തന്നെ ആയിരുന്നു. | ||
തുടര്‍ന്ന് 1930 മുതല്‍ 1982 വരെ | തുടര്‍ന്ന് 1930 മുതല്‍ 1982 വരെ കേളമംഗലത്ത്കണ്ടി ഗോപാലന്‍അടിയോടിയും , 1982 മുതല്‍ 1992 വരെ കേളമംഗലത്ത്കണ്ടി പ്രമീളയും, 1992 മുതല്‍ 2013 വരെ അരിക്കുളം കാരയാട് സ്വദേശിയായ കെ ഹുസൈനും , 2013 മുതല്‍ മുതല്‍ 2016 വരെ ഇസ്സത്തുല്‍ ഇസ്ലാം മഹല്ല് കമ്മിറ്റിയുടെ കീഴില്‍ ഇസ്സത്തുല്‍ ഇസ്ലാം എഡുക്കേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റും ഈ വിദ്യാലയത്തിന്‍റെ മാനേജര്‍മാരായിരുന്നു. | ||
അനന്തന്‍ ഗുരിക്കള്‍, കെ ഗോപാലന്‍ അടിയോടി, വി കെ മാധവന്‍കിടാവ്, കെ ശങ്കരന്‍ അടിയോടി, എന്‍ ബാലചന്ദ്രന്‍, കെ കെ വിശ്വനാഥകുറുപ്പ്, എ വിജയരാഘവന്‍ ഇവര്‍ ഈ വിദ്യാലയത്തിലെ പ്രധാനഅധ്യാപകരായി സേവനമനുഷ്ടിച്ചവരാണ്. | അനന്തന്‍ ഗുരിക്കള്‍, കെ ഗോപാലന്‍ അടിയോടി, വി കെ മാധവന്‍കിടാവ്, കെ ശങ്കരന്‍ അടിയോടി, എന്‍ ബാലചന്ദ്രന്‍, കെ കെ വിശ്വനാഥകുറുപ്പ്, എ വിജയരാഘവന്‍ ഇവര്‍ ഈ വിദ്യാലയത്തിലെ പ്രധാനഅധ്യാപകരായി സേവനമനുഷ്ടിച്ചവരാണ്. | ||
അതേപ്രകാരം കെ മാധവന്‍ നായര്‍,കെ നാരായണന്‍കുട്ടി കിടാവ്, ടി കെ ശാന്തമ്മ, എം ലൈല,സി പി ബ്രായന്‍ഹാജി,പി ഉണ്ണിനായര്‍ എന്നിവര്‍ ഇവിടെ അധ്യാപകരായി സേവനം ചെയ്തവരാണ് | അതേപ്രകാരം കെ മാധവന്‍ നായര്‍,കെ നാരായണന്‍കുട്ടി കിടാവ്, ടി കെ ശാന്തമ്മ, എം ലൈല,സി പി ബ്രായന്‍ഹാജി,പി ഉണ്ണിനായര്‍ എന്നിവര്‍ ഇവിടെ അധ്യാപകരായി സേവനം ചെയ്തവരാണ്. | ||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== | ||
ഏതാണ്ട് 18 | ഏതാണ്ട് 18 സെന്റ് സ്തലത്ത് 2 കെട്ടിടങ്ങളിലായാണ് നാല് ക്ലാസ് റൂമുകളും ഒരു ഓഫീസ് റൂമും ഒരു സ്റ്റോര്‍ റൂമും പ്രവര്‍ത്തിക്കന്നത് . പ്രത്യേകം തയ്യാറാക്കിയ അടുക്കളയും വിറക്പുരയും ഉണ്ട്. രണ്ട് കമ്പൂട്ടറും ഉണ്ട്. | ||
==മികവുകൾ== | ==മികവുകൾ== | ||
| വരി 54: | വരി 53: | ||
ഓണാഘോഷം, | ഓണാഘോഷം, | ||
കേരളപിറവി ദിനം, | കേരളപിറവി ദിനം, | ||
എന്നീദിനാചരണങ്ങള്‍ ഈ വര്‍ഷം കാവില്‍ സ്കൂളില്‍ നടന്നു | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||