"യു.പി.എസ്. ഉള്ളായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 44: | വരി 44: | ||
• കംപ്യൂട്ടർ ലാബ് | • കംപ്യൂട്ടർ ലാബ് | ||
• പ്ലേയ് ഗ്രൗണ്ട് | • പ്ലേയ് ഗ്രൗണ്ട് | ||
== | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | |||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | |||
•മാത്‌സ് ക്ലബ്ബ് | •മാത്‌സ് ക്ലബ്ബ് | ||
•ഭാഷാ ക്ലബ്ബ് | •ഭാഷാ ക്ലബ്ബ് | ||
വരി 50: | വരി 52: | ||
•സാമൂഹ്യ ക്ലബ് | •സാമൂഹ്യ ക്ലബ് | ||
•ഹെൽത്ത് ക്ലബ് | •ഹെൽത്ത് ക്ലബ് | ||
•ഹരിത ക്ലബ് | •ഹരിത ക്ലബ് (ജൈവ പച്ചക്കറി കൃഷി) | ||
==വഴികാട്ടി== | ==വഴികാട്ടി== |
17:33, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
യു.പി.എസ്. ഉള്ളായം | |
---|---|
വിലാസം | |
സ്ഥാപിതം | 1 - june - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | kanjirappally |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
18-01-2017 | 32458 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
കോട്ടയം ജില്ലയിലെ വാഴൂർ ഗ്രാമത്തിൽ 11 ആം വാർഡിൽ ഉള്ളയം എന്ന സ്ഥലത്തു 1951 -ഇൽ കല്ലറയ്ക്കൽ കെ.ജെ.ഐപ്പ് തുടങ്ങിയതാണ് യൂ പി സ്കൂൾ ഉള്ളയം. ഈ പ്രേദേശത്തെ നിർധനരായ കൂലിപ്പണിക്കാരുടെയും കർഷക തൊഴിലാളികളുടെയും മക്കളാണ് അന്നും ഇന്നും ഈ സ്കൂളിൽ പഠിക്കുന്നത്. കെ.ജെ ഐപ്പിനു ശേഷം, 1991 മുതൽ അദ്ദേഹത്തിന്റെ മകനും ഈ സ്കൂൾ പൂർവ്വവിദ്യാർത്ഥിയും ആയ ഡോ.ബേബി ഐപ്പ് സ്കൂൾ മാനേജർ ആയി. അദ്ദേഹം സ്കൂളിൽ വലിയ മാറ്റങ്ങൾ വരുത്തി. ഒരു കമ്പ്യൂട്ടർ ലാബ്,ഓഫീസിൽ റൂം, ടോയ്ലറ്റുകൾ ,കിണർ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടാക്കി.
വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന ഈ പ്രേദേശത് ഈ സ്കൂൾ ഒരു മുതൽക്കൂട്ടാണ്. യാത്രാസൗകര്യം വളരെ കുറവായ ഈ പ്രേദേശത് 3 കി.മീ ചുറ്റളവിൽ മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാത്തതിനാൽ പാവപ്പെട്ട രക്ഷകര്താക്കൾക് തങ്ങളുടെ മക്കൾക്കു വിദ്യാഭ്യാസം ലഭിക്കുന്നതിനുള്ള ഏക മാർഗമാണ് ഈ സ്കൂൾ.
ഭൗതികസൗകര്യങ്ങള്‍
• റീഡിംഗ് റൂം • ലൈബ്രറി • സയൻസ് ലാബ് • കംപ്യൂട്ടർ ലാബ് • പ്ലേയ് ഗ്രൗണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
•മാത്‌സ് ക്ലബ്ബ് •ഭാഷാ ക്ലബ്ബ് •സയൻസ് ക്ലബ് •സാമൂഹ്യ ക്ലബ് •ഹെൽത്ത് ക്ലബ് •ഹരിത ക്ലബ് (ജൈവ പച്ചക്കറി കൃഷി)