"കുറുവങ്ങാട് സെൻട്രൽ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16352 (സംവാദം | സംഭാവനകൾ)
No edit summary
16352 (സംവാദം | സംഭാവനകൾ)
No edit summary
വരി 59: വരി 59:


== നേട്ടങ്ങള്‍ ==
== നേട്ടങ്ങള്‍ ==
      പാഠ്യ പാഠ്യേതര രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങള്‍ സ്വന്തമാക്കിയ വിദ്യാലയമാണിത്. കായികരംഗത്ത് നിരവധി വര്‍ഷങ്ങള്‍ തുടര്‍ച്ചയായി സബ്ജില്ലാ ചാന്പ്യന്‍മാരായിരിക്കുന്ന വിദ്യാലയമാണിത്. ഇന്ത്യയില്‍ അറിയപ്പെടുന്ന കായികതാരം സ്റ്റെഫിഗ്രാഫിനെ പോലുള്ളവര്‍ പഠിച്ചു. സംസ്ഥാനതലത്തില്‍ ആട്യാപാട്യ മല്‍സരങ്ങളില്‍ നിരവധിതവണചാന്പ്യന്‍മാരായി.
  സബ്ജില്ലയില്‍തന്നെ ആദ്യ കന്പ്യൂട്ടര്‍ വല്‍ക്കരണം നടന്നവിദ്യാലയമാണിത്. ഇപ്പോള്‍ നിരവധി കന്പ്യൂട്ടറുകള്‍ പ്രവര്‍ത്തന സജ്ജമാണ്. 1 മുതല്‍ 7 വരെ 100 ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം നല്‍കുന്നു. കൂടുതല്‍ കന്പ്യൂട്ടറുകള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നു.
    2015-16 വര്‍ഷത്തെ ന്യുമാത്സ് വിജയി ജിഷ്ണു ഈ വിദ്യാലയത്തിന്‍റെ മുതല്‍ക്കൂട്ടാണ്.


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
"https://schoolwiki.in/കുറുവങ്ങാട്_സെൻട്രൽ_യു_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്