|
|
| വരി 34: |
വരി 34: |
| ==ചരിത്രം== | | ==ചരിത്രം== |
|
| |
|
| നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
| | സ്കൂൾ ചരിത്രം : |
| | | സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന താമരശ്ശേരി പഞ്ചായത്തിലെ വെഴുപ്പൂർ പ്രദേശത്തെ ആളുകളുടെ ചിരകാല സ്വപ്‌നമായിരുന്നു ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിതമാവുക എന്നത് . |
| ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
| | അങ്ങനെ 1968ൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന ബഹുമാനപ്പെട്ട ശ്രീ.സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ ശ്രമഫലമായി ഒരു വിദ്യാലയം അനുവദിച്ചു കൊണ്ട് ഉത്തരവായി. |
| | അങ്ങനെ 1968 ജൂൺ മാസം ഒന്നാം തിയതി വെഴുപ്പുർ എ.എൽ.പി.സ്കൂൾ നിലവിൽ വന്നു. |
| | ആരംഭത്തിൽ സ്കൂളിന്റെ മാനേജർ പരേതനായ ശ്രീ.എ.ഇമ്പിച്ചി അഹമ്മദും ഹെഡ്മാസ്റ്റർ ശ്രീ പി.കെ മുഹമ്മദും ആയിരുന്നു. |
| | 1971 ലാണ് ഈ വിദ്യാലയം ഒരു പൂർണ വിദ്യാലയമായി മാറിയത്.ഇപ്പോഴത്തെ മാനേജർ ശ്രീ പി.സി.അഷ്റഫ് ആണ്. |
|
| |
|
| ==ഭൗതികസൗകരൃങ്ങൾ== | | ==ഭൗതികസൗകരൃങ്ങൾ== |