"സി.കെ.സി.എൽ.പി.എസ് രാജഗിരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SEBIN (സംവാദം | സംഭാവനകൾ)
'{{Infobox AEOSchool | പേര്=സ്കൂളിന്റെ പേര് | സ്ഥലപ്പേര്= സ്ഥ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
24645 (സംവാദം | സംഭാവനകൾ)
വരി 35: വരി 35:


== ചരിത്രം ==
== ചരിത്രം ==
വിദ്യാഭ്യാസം തീരെ ഇല്ലാതിരുന്ന മുണ്ടത്തിക്കോട് പ്രദേശത്ത് 1951 ൽ കാലത്തിന്റെ ആവശ്യം കണ്ടാണ് ഒരു പ്രൈമറി വിദ്യാലയത്തിന് ആരംഭം മിടാൻ ഉപവി സഭാ സ്ഥാപകൻ പെരി . ബഹു അഗസ്റ്റിൻ ജോൺ ഊക്കനച്ചൻ ആഗ്രഹിച്ചു.അതനുസരിച്ചു ഗവൺമെന്റിനു സമർപ്പിച്ച അപേക്ഷയുടെ ഫലമായി മെയ് മാസത്തിൽ അനുവാദം ലഭിച്ചു. 1951ൽ ജൂൺ 4നു രാജഗിരി എന്നു വിളിക്കപ്പെടുന്ന ഈ പ്രദേശത്തു ക്രിസ്തുരാജൻെറ നാമധേയത്തിൽ രാജഗിരി എൽ പി സ്കൂൾ ആരംഭിക്കുകയും ചെയ്തു .  ആദ്യം 1 , 2  ക്ലാസുകൾ ആരംഭിച്ചു.പിന്നീട് 3 , 4  ക്ലാസുകൾ ആരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
"https://schoolwiki.in/സി.കെ.സി.എൽ.പി.എസ്_രാജഗിരി" എന്ന താളിൽനിന്ന് ശേഖരിച്ചത്