"എയുപിഎസ് നീലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 61: വരി 61:
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


കാഞ്ഞങ്ങാട് - പാണത്തൂര്‍ റൂട്ടില്‍ കള്ളാര്‍  ബസ്‌സ്റ്റോപ്പില്‍  നിന്നും  3 കിലോമീറ്റര്‍ ദൂരം.  
ദേശീയപാതയില്‍ നീലേശ്വരം മാര്‍ക്കറ്റ് കവലയ്ക്കടുത്താണ് വിദ്യാലയം. നീലേശ്വരം റൈയില്‍വേസ്റ്റഷനില്‍ നിന്ന് ഒന്നരകിലോമീറ്റര്‍ പടിഞ്ഞാറോട്ട് പഞ്ചായത്ത് റോഡിലൂടെ യാത്രചെയ്താല്‍ സ്കൂളിലെത്താം.  
|}
|}
|}
|}

13:33, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

എയുപിഎസ് നീലേശ്വരം
വിലാസം
നീലേശ്വരം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , English
അവസാനം തിരുത്തിയത്
18-01-201712352




ചരിത്രം

നീലേശ്വരം നഗരത്തിന്റെ ഹൃദയഭാഗത്ത് 84 വര്‍ഷത്തോളമായി അറിവിന്റെ പ്രഭചൊരുയുന്ന വിദ്യാലയമാണ് എന്‍.കെ.ബി.എം.എ.യു.പി.സ്കൂള്‍. 1933 ല്‍ നീലേശ്വരം മാര്‍ക്കറ്റിന് സമീപം സ്ഥാപിക്കപ്പെട്ട വിദ്യാലയം 1950ലാണ് ദേശീയപാതയ്ക്കരികിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ട്ത്. സ്വാതന്ത്ര്യസമരസേനാനിയും മുന്‍മന്ത്രിയുമായിരുന്ന പരേതനായ എന്‍.കെ.ബാലകൃഷ്ണനായിരുന്നു ദീര്‍ഘകാലം ഈ സ്കൂളിന്റെ മാനേജര്‍. പത്ത്കിലോമീറ്റര്‍ അകലെയുള്ള അഴിത്തല ,തൈക്കടപ്പുറം ഭാഗങ്ങില്‍ നിന്നുപോലും വിദ്യര്‍ത്ഥികള്‍ പഠനത്തിനായി എത്തിച്ചേരുന്നു എന്നുള്ളത് ഈ വിദ്യാലയത്തിന്റെ വിശ്വാസ്യതയ്ക്ക് ഉത്തമദൃഷ്ടാന്തമാണ്. 2016-17 വര്‍ഷം നീലേശ്വരം മുന്‍സിപ്പാലിറ്റിയിലെ ഏറ്റവും മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടത് എന്‍.കെ.ബി.എം.എ.യു.പി.സ്കൂളായിരുന്നു. 13 ക്ലാസ്സുകളിലായി 302 വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ ഇവിടെ പഠിക്കുന്നുണ്ട്. പാഠ്യപാഠ്യേതര വിഷയങ്ങളില്‍ വര്‍ഷങ്ങളായി മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവയ്ക്കാന്‍ വിദ്യാലയത്തിന് കഴിയുന്നുണ്ട്.

ഭൗതികസൗകര്യങ്ങള്‍

  • ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തത സ്കൂളിനുണ്ടെങ്കിലും പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ നിഴലിക്കാറില്ല. ദേശിയപാതയോരത്ത് മൂന്ന് കെട്ടിടങ്ങളും പൂതുതായി നിര്‍മ്മിച്ച കോണ്‍ക്രീറ്റ് കെട്ടിടവുമാണുള്ളത്. കംപ്യൂട്ടര്‍ ലാബ്, ഹൈട്ടെക് ക്ലാസ്സ് മുറി ,ലൈബ്രറി എന്നിവ പ്രത്യകമായുണ്ട് .കുടിവെള്ളം ശുദ്ധീകരിച്ചതിന് ശേഷമാണ് വിദ്യാര്‍ത്ഥികള്‍ ക്ക് നല്‍കുന്നത്.
  • ......................
  • ....................
  • ..........................

പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍

  • പൊതു സമൂഹത്തെ വിദ്യാലയവുമായി ബന്ധപ്പെടുത്തുക, പഠന പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹത്തിലെ അനുഭവങ്ങളില്‍നിന്നും ഉള്‍ക്കൊള്ളുക. ഈ രണ്ടു കാര്യങ്ങള്‍ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് വിദ്യാലയത്തില്‍ നടക്കുന്നത്. കാര്‍ഷിക, വ്യവസായിക മേഖലകളില്‍ സന്ദര്‍ശനം നടത്തിക്കൊണ്ടുള്ള പഠനമാണ് പലപ്പോഴും നടക്കുന്നത്.
  • ......................
  • ....................
  • .............................

ക്ലബ്ബുകള്‍

  • പരിസ്ഥിതി ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • ഗണിതശാസ്ത്ര ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • ഹിന്ദി ക്ലബ്ബ്
  • വിദ്യാരംഗം

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • സ്വാതന്ത്ര്യസമരസേനാനിയും മുന്‍മന്ത്രിയുമായിരുന്ന പരേതനായ എന്‍.കെ.ബാലകൃഷ്ണന്‍
  • ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞന്‍ വി.വി.കരുണാകരന്‍
  • എഴുത്തുകാരായ സുബൈദ, രാജ്മോഹന്‍ നീലേശ്വരം
  • .............................

വഴികാട്ടി

"https://schoolwiki.in/index.php?title=എയുപിഎസ്_നീലേശ്വരം&oldid=237318" എന്ന താളിൽനിന്ന് ശേഖരിച്ചത്