"എയുപിഎസ് നീലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 46: | വരി 46: | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
*.. | *സ്വാതന്ത്ര്യസമരസേനാനിയും മുന്‍മന്ത്രിയുമായിരുന്ന പരേതനായ എന്‍.കെ.ബാലകൃഷ്ണന് | ||
*..... | *ഐ.എസ്.ആര്.ഒ ശാസ്ത്രജ്ഞന് വി.വി.കരുണാകരന് | ||
* | *എഴുത്തുകാരായ സുബൈദ, രാജ്മോഹന്‍ നീലേശ്വരം | ||
*............................. | *............................. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" |
13:17, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എയുപിഎസ് നീലേശ്വരം | |
---|---|
വിലാസം | |
നീലേശ്വരം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം , English |
അവസാനം തിരുത്തിയത് | |
18-01-2017 | 12352 |
ചരിത്രം
നീലേശ്വരം നഗരത്തിന്റെ ഹൃദയഭാഗത്ത് 84 വര്‍ഷത്തോളമായി അറിവിന്റെ പ്രഭചൊരുയുന്ന വിദ്യാലയമാണ് എന്‍.കെ.ബി.എം.എ.യു.പി.സ്കൂള്‍. 1933 ല്‍ നീലേശ്വരം മാര്‍ക്കറ്റിന് സമീപം സ്ഥാപിക്കപ്പെട്ട വിദ്യാലയം 1950ലാണ് ദേശീയപാതയ്ക്കരികിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ട്ത്. സ്വാതന്ത്ര്യസമരസേനാനിയും മുന്‍മന്ത്രിയുമായിരുന്ന പരേതനായ എന്‍.കെ.ബാലകൃഷ്ണനായിരുന്നു ദീര്‍ഘകാലം ഈ സ്കൂളിന്റെ മാനേജര്‍. പത്ത്കിലോമീറ്റര്‍ അകലെയുള്ള അഴിത്തല ,തൈക്കടപ്പുറം ഭാഗങ്ങില്‍ നിന്നുപോലും വിദ്യര്‍ത്ഥികള്‍ പഠനത്തിനായി എത്തിച്ചേരുന്നു എന്നുള്ളത് ഈ വിദ്യാലയത്തിന്റെ വിശ്വാസ്യതയ്ക്ക് ഉത്തമദൃഷ്ടാന്തമാണ്. 2016-17 വര്‍ഷം നീലേശ്വരം മുന്‍സിപ്പാലിറ്റിയിലെ ഏറ്റവും മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടത് എന്‍.കെ.ബി.എം.എ.യു.പി.സ്കൂളായിരുന്നു. 13 ക്ലാസ്സുകളിലായി 302 വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ ഇവിടെ പഠിക്കുന്നുണ്ട്. പാഠ്യപാഠ്യേതര വിഷയങ്ങളില്‍ വര്‍ഷങ്ങളായി മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവയ്ക്കാന്‍ വിദ്യാലയത്തിന് കഴിയുന്നുണ്ട്.
ഭൗതികസൗകര്യങ്ങള്
- ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തത സ്കൂളിനുണ്ടെങ്കിലും പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ നിഴലിക്കാറില്ല. ദേശിയപാതയോരത്ത് മൂന്ന് കെട്ടിടങ്ങളും പൂതുതായി നിര്‍മ്മിച്ച കോണ്‍ക്രീറ്റ് കെട്ടിടവുമാണുള്ളത്. കംപ്യൂട്ടര്‍ ലാബ്, ഹൈട്ടെക് ക്ലാസ്സ് മുറി ,ലൈബ്രറി എന്നിവ പ്രത്യകമായുണ്ട് .കുടിവെള്ളം ശുദ്ധീകരിച്ചതിന് ശേഷമാണ് വിദ്യാര്‍ത്ഥികള്‍ ക്ക് നല്‍കുന്നത്.
- ......................
- ....................
- ..........................
പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍
- പൊതു സമൂഹത്തെ വിദ്യാലയവുമായി ബന്ധപ്പെടുത്തുക, പഠന പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹത്തിലെ അനുഭവങ്ങളില്‍നിന്നും ഉള്‍ക്കൊള്ളുക. ഈ രണ്ടു കാര്യങ്ങള്‍ പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് വിദ്യാലയത്തില്‍ നടക്കുന്നത്. കാര്‍ഷിക, വ്യവസായിക മേഖലകളില്‍ സന്ദര്‍ശനം നടത്തിക്കൊണ്ടുള്ള പഠനമാണ് പലപ്പോഴും നടക്കുന്നത്.
- ......................
- ....................
- .............................
ക്ലബ്ബുകള്‍
- പരിസ്ഥിതി ക്ലബ്ബ്
- ഹെൽത്ത് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- വിദ്യാരംഗം
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- സ്വാതന്ത്ര്യസമരസേനാനിയും മുന്‍മന്ത്രിയുമായിരുന്ന പരേതനായ എന്‍.കെ.ബാലകൃഷ്ണന്
- ഐ.എസ്.ആര്.ഒ ശാസ്ത്രജ്ഞന് വി.വി.കരുണാകരന്
- എഴുത്തുകാരായ സുബൈദ, രാജ്മോഹന്‍ നീലേശ്വരം
- .............................
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|