"ജി.എൽ.പി.എസ്. താരൻതട്ടടുക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{Infobox AEOSchool | സ്ഥലപ്പേര്= താരംതട്ടടുക്ക | വിദ്യാഭ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= താരംതട്ടടുക്ക
| സ്ഥലപ്പേര്= താരംതട്ടടുക്ക
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്

13:08, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ്. താരൻതട്ടടുക്ക
വിലാസം
താരംതട്ടടുക്ക
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-01-201711426




ചരിത്രം

കാസര്‍ഗോഡ് ജില്ലയിലെ ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ജി.എല്‍.പി.സ്കൂള്‍ താരംതട്ടടുക്ക 1982 ജനുവരി 4ന് പ്രവര്‍ത്തനമാരംഭിച്ചു.അന്നത്തെ എം.എല്‍.എ ആയിരുന്ന ശ്രീ.കെ.പുരുഷോത്തമന്‍ സ്കൂള്‍ ഉല്‍ഘാടനം ചെയ്തു.സര്‍വ്വശ്രീ ചേവിരി കല്ലാട്ട് മൂപ്പര്‍ 6.62 ഏക്കര്‍ സ്ഥലം സ്കൂളിനു വേണ്ടി നല്‍കി. ആകെ 68 കുട്ടികളുളള വിദ്യാലയത്തില്‍ ഹെഡ്മാസ്റ്ററടക്കം 4 സ്ഥിരാധ്യാപകരും പ്രീപ്രൈമറിയില്‍ ഒരു അധ്യാപികയും സേവനമനുഷ്ഠിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

ഓഫീസടക്കം 3 ക്ലാസ്സ് മുറികളും ഒരു ഹാളും പാചകപ്പുരയും വായനാമുറിയും നിലവിലുണ്ട്.പ്രവര്‍ത്തിക്കുന്ന 2 കംപ്യൂട്ടറുകളും ഒരു ലാപ് ടോപ്പും വൈദ്യുതിയും കുടിവെളള സൗകര്യവുമുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വായനാ മികവ് പ്രവര്‍ത്തനങ്ങള്‍,പച്ചക്കറിത്തോട്ടം

മാനേജ്‌മെന്റ്

മാനേജ്മെന്‍റ് ഗവണ്‍മെന്‍റ്

മുന്‍സാരഥികള്‍

വി.ശശിധരന്‍ നായര്‍

ടി.സി.നാരായണന്‍ പി.എം.മമ്മദ് സി.ഗോപാലക‍ൃഷ്ണന്‍ സരസമ്മ.പി തോമസ്.കെ.ഐ ചന്ദ്രന്‍.പി.പി മോളിക്കുട്ടി ജേക്കബ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

പെരിയ ബസ് സ്റ്റോപ്പ്-മൂന്നാംകടവ്-കുണ്ടംകുഴി-8കി.മീ കുണ്ടംകുഴി-മൂന്നാംകടവ് റോഡ്-3 കി.മീ