ജി എൽ പി എസ്സ് ചെമ്പ്ര (മൂലരൂപം കാണുക)
12:36, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
==ചരിത്രം== | ==ചരിത്രം== | ||
1954- ലിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. താമരശ്ശേരി പഞ്ചായത്തിൽ പത്താം വാർഡിൽ കോഴിക്കോട് വയനാട് റോഡിൽ 28/5 കെ.എം - ൽ നിന്ന് ഒരു കിലോമീറ്റർ പടിഞ്ഞാറോട്ടു നീങ്ങി മലഞ്ചെരിവുകളുടെയുo നെൽ പാടങ്ങളുടെയും ഓരത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | |||
മാടത്തിൽ കോ രോട്ടി എന്ന വരുടെ മക്കളായ കരുണാകരൻ, വേലായുധൻ ,ഉണ്ണി മാസ്റ്റർ എന്നിവരുടെ ശ്രമഫലമായി 1934ൽ ഒരെഴുത്തു പള്ളിക്കൂടം ഇവിടെ പ്രവർത്തിച്ചിരുന്നു. സർക്കാർ അംഗീകാരം കിട്ടാത്തതി നാൽ ശമ്പളമില്ലാതെയായിരുന്നു അധ്യാപകർ ജോലി ചെയതത് .1940 കാലത്ത് ഇതിന്റെ പ്രവർത്തനം നിലച്ചു.1954ൽ വട്ടക്കുണ്ടുങ്ങൽ കുഞ്ഞമ്മ താജിയുടെ ശ്രമഫലമായി വീണ്ടും ഇന സ്കൂൾ പുന:സ്ഥാപിച്ചു.1954ൽ മലബാർ ഡിസ്ട്രിക് ബോഡ് സ്കൂളിന് അംഗീകാരം നൽകി. ശ്രീമാൻ നിലാണ്ടൻ നമ്പീശൻ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റർ . | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== |