"ജി.എൽ.പി.എസ് ഏരിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|GLPS Earimala  }}
{{prettyurl|GLPS Earimala  }}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= ഏീിമല
| സ്ഥലപ്പേര്= ഏരിമല
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
| റവന്യൂ ജില്ല= കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്

12:32, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എൽ.പി.എസ് ഏരിമല
വിലാസം
ഏരിമല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,
അവസാനം തിരുത്തിയത്
18-01-2017Glpsearimala




മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ മുണ്ടക്കല്‍ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.

ചരിത്രം

1957 ലാണ് സർക്കാർ അംഗീകാരം ലഭിച്ചത് . പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം മികച്ച നിലവാരം പുലർത്തുന്നു .സ്കൂളിലെ പൂന്തോട്ടം പച്ചക്കറിത്തോട്ടം എന്നിവ നല്ല രീതിയിൽ പരിപാലിച്ചുവരുന്നു.

ഭൗതികസൗകരൃങ്ങൾ

ഓഫീസ് റൂം,സ്റ്റാഫ് റൂം, 6 ക്ലാസ് റൂമുകൾ ,അടുക്കള ടോയ്‌ലറ്റ്, ചുറ്റുമതിൽ ,2 കംപ്യൂട്ടറുകൾ, 1ലാപ്ടോപ്പ് എന്നിവ ഈ സ്കൂളിനുണ്ട്

മികവുകൾ

2015 -2016 വർഷത്തിൽ പഞ്ചായത്ത് തലത്തിൽ മികച്ച സ്കൂൾ ആയി തെരഞ്ഞെടുത്തു BRC തലത്തിൽ മത്സരിച്ചു 2016 -17 വർഷത്തിൽ ഉപജില്ലാ ശാസ്ത്രമേളയിൽ സാമൂഹികശാസ്ത്രം നിശ്ചലമാതൃക ഉപജില്ലാതലത്തിൽ 2 ആം സ്ഥാനം നേടി .ജില്ലാതലത്തിൽ മത്സരിക്കാൻ യോഗ്യതാനേടി .ഉപജില്ലാ കലാമേളയിൽ മാപ്പിള പാട്ടിൽ എ ഗ്രേഡ് ,ലളിതഗാനത്തിൽ എ ഗ്രേഡോടെ രണ്ടാംസ്ഥാനം നേടി കഥാകഥനത്തിൽ ബി ഗ്രേഡ് നേടി

ദിനാചരണങ്ങൾ

ജൂൺ 1 പ്രേവേശനോത്സവദിനം

                            5         പരിസ്ഥിതിദിനം 
                            19        വായനാദിനം 
                            26        ലോകലഹരിവിരുദ്ധദിനം 

ജൂലൈ 5 ബഷീർ അനുസ്മരണ ദിനം

                            21         ചന്ദ്രദിനം  

ഓഗസ്റ്റ് 6 ഹിരോഷിമ ദിനം

                            15        സ്വാതന്ത്ര്യ ദിനം 
                            17        കർഷക  ദിനം

സെപ്തംബര് 5 അധ്യാപക ദിനം

                             7        ഓണാഘോഷം 

ഒക്ടോബര് 1 വയോജന ദിനം

                             2        ഗാന്ധി ജയന്തി 
                             5        വന്യജീവിസംരക്ഷണ വരാരംഭം 
                            15       ലോക കൈകഴുകൽ ദിനം 

നവംബര് 1 കേരള പിറവി ദിനം

                             14      ശിശു ദിനം

ഡിസംബർ 1 ലോക എയ്ഡ്സ് ദിനം

                              8     ഹരിതകേരളം ആരംഭം

അദ്ധ്യാപകർ

HM : സോഫിയ.എ.എം ,ഉഷ.കെ ,ജനാർദ്ദനൻ .കെ.കെ ,ലൈസാമ്മ തോമസ് ,

ക്ളബുകൾ

സയൻസ്ക്ലബ് - ലൈസമ്മതോമസ് ഗണിത ക്ലബ് - ജനാർദ്ദനൻ .കെ.കെ ഹെൽത് ക്ലബ് - ഉഷ.കെ. പരിസ്ഥിതി ക്ലബ് -ഉഷ.കെ സാമൂഹികശാസ്ത്ര ക്ലബ് - ലൈസമ്മതോമസ്

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_ഏരിമല&oldid=236822" എന്ന താളിൽനിന്ന് ശേഖരിച്ചത്