"ജി.എൽ.പി.എസ്.സി.യു.കാമ്പസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,945 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 36: വരി 36:


==<FONT COLOR=BLUE>'''ചരിത്രം'''</FONT>==
==<FONT COLOR=BLUE>'''ചരിത്രം'''</FONT>==
''' 27 വര്‍ഷങളയി വളര്‍ച്ചയുടെ പടവുകള്‍ ഓരോന്നായി കയരികൊണ്ട് വേങ്ങര ഉപജില്ലയുടെ വടക്കുപടിഞ്ഞാറു ഭാഗത്ത് കോഴിക്കോട് സര്‍വകലാശാലയുടെ തൊട്ടുരുമ്മി നിലകൊള്ളുന്നു. 15  ഡിവിഷന്‍. 500 -ല്‍പരം കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂള്‍ 1990-91 മുതല്‍ ഇതുവരെ സബ്ജില്ല കലാമേള - ശാസ്ത്ര - ഗണിതശാസ്ത്ര - പ്രവവര്‍ത്തി പരിചയ മേളകള്‍ വിജ്ഞാന പരിക്ഷകള്‍ എന്നിവയില്‍ മികച്ച വിജയങ്ങള്‍ നേടിവരുന്നു.       
''' തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ നാഷണല്‍ ഹൈവേക്ക്‌ സമീപം സ്ഥിതിചെയ്യുന്നു. ആദ്യം ഈ വിദ്യാലയം ഗവ.മോഡല്‍ ഹയര്‍ സെകണ്ടറി സ്കൂളിന്റെ ഭാഗമായാണ് പ്രവര്‍ത്തിച്ചിരുന്നത്. ഷിഫ്റ്റ്‌ സമ്പ്രദായവുംസ്ഥലസൌകര്യക്കുറവും മൂലം പ്രൈമറി സെക്ഷ്ന്‍ വളരെഅധികംകഷ്ടതകള്‍ അനുഭവിക്കേണ്ടി വന്നു. ഇതിന് ഒരു പരിഹാരമായി അന്നത്തെ പി ടി എ യുടെയും മേലുദ്യോഗസ്ഥരുടെയും ശ്രമഫലമായിഅന്നത്തെ എച്ച്. എം . ഇ.കെ പദ്മാവതി ടീച്ചറുടെ നേതൃത്വത്തില്‍ 1989 നവംബറില്‍ ഈ വിദ്യാലയം പ്രവര്‍ത്തനം ആരംഭിച്ചു. സ്ഥലവും കെട്ടിടവും അന്ന്‍ സര്‍വകലശാലയുടെ അധീനതയിലായിരുന്നു. ശബ്ദമുഖരിതമായ അന്തരീക്ഷത്തിലാണ് പഠനം നടന്നിരുന്നത്. വിദ്യാ ലയത്തിന് സ്വന്തമായി സ്ഥലം ഇല്ലാത്തതിനാല്‍ സര്‍കാരില്‍ നിന്ന്‍ ഒരു ധനസഹായവും ലഭിച്ചില്ല.പി ടി എ യുടെ സഹായത്തിലാണ് ക്ലാസ് മുറികള്‍ സ്കീന്‍ വെച്ച് തിരിച്ചത്.ഫര്‍ണ്ണിച്ചറുകള്‍ പരിമിതമായിരുന്നു.പിന്നീട് അന്നത്തെ പിടി എയുടെ ശ്രമഫലമായി 1999 നവംബര്‍ 16 ഒരേക്കര്‍ സ്ഥലം സര്‍വകലാശാലയില്‍ നിന്നും  സ്കൂളിനായി വിട്ടുകിട്ടി.അതെ വര്‍ഷം തന്നെ പിടിഎ യുടെ സഹായത്താല്‍ രണ്ടു ക്ലാസ്സ്‌ റൂമുകള്‍  നിര്‍മ്മിച്ചു.2000-2001ല്‍ ഡിപിഇപി ഫണ്ടില്‍ നിന്ന്‍ രണ്ടു ക്ലാസ്സ്‌ റൂമുകളും എസ്എസ്എ ഫുണ്ടില്‍ നിന്നും 2004  ല്‍  4 ക്ലസ്സ് റൂമുകളും    2005 ല്‍ എംജിപി ഫുണ്ടില്‍ നിന്നും രണ്ടു ക്ലാസ്സ്‌ മുറികളും ചുറ്റുമതില്‍  മഴവെള്ള സംഭരണി എന്നിവയും ലഭിച്ചു .അതെ വര്‍ഷം തന്നെ ജില്ല പഞ്ചായത്തിന്‍റെ സഹായത്തോടെ 9 ക്ലാസ് മുറികളുടെ {ഹാളില്‍}നവീകരണവും നടന്നു.  2010-11 വര്‍ഷത്തില്‍  എസ്എസ്എ പദ്ധതി പ്രകാരം  4 ക്ലാസ്സ്‌ റൂമും  കൂടി ലഭിച്ചതോടെ വിദ്യാ ലയത്തിന് അത്യാവശ്യ ഭൌതികസാഹചര്യങ്ങള്‍ ഒരുങ്ങി.  വിദ്യാലയം സ്ഥിതി ചെയ്യുന്നത് തേഞ്ഞിപ്പലം പഞ്ചായത്തിലാണെങ്കിലും പള്ളിക്കല്‍, ചേലേമ്പ്ര, മൂന്നിയൂര്‍ എന്നീ പഞ്ചായത്തുകളില്‍ നിന്നും കുട്ടികള്‍ ഈ വിദ്യാലയം തേടി എത്തുന്നു ഇന്ന്
    27 വര്‍ഷങളയി വളര്‍ച്ചയുടെ പടവുകള്‍ ഓരോന്നായി കയരികൊണ്ട് വേങ്ങര ഉപജില്ലയുടെ വടക്കുപടിഞ്ഞാറു ഭാഗത്ത് കോഴിക്കോട് സര്‍വകലാശാലയുടെ തൊട്ടുരുമ്മി നിലകൊള്ളുന്നു. 15  ഡിവിഷനുകളിലായി  500 -ല്‍പരം കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂള്‍ 1990-91 മുതല്‍ ഇതുവരെ സബ്ജില്ല കലാമേള - ശാസ്ത്ര - ഗണിതശാസ്ത്ര - പ്രവവര്‍ത്തി പരിചയ മേളകള്‍ വിജ്ഞാന പരിക്ഷകള്‍ എന്നിവയില്‍ മികച്ച വിജയങ്ങള്‍ നേടിവരുന്നു.
2 അറബി അധ്യാപകരുള്‍പ്പെടെ 17 അധ്യാപകരും ഒരു പി.ടി.സി.എമ്മും ഈ വിദ്യാലയത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.       
.'''<br/>
.'''<br/>


== <FONT COLOR=BLUE>'''''അധ്യാപകര്‍'''''</FONT> ==
== <FONT COLOR=BLUE>'''''അധ്യാപകര്‍'''''</FONT> ==
 
[[ചിത്രം:19805-MOHAMMED SAALIM 1.jpg|left|thumb|<FONT COLOR=GREEN >മുഹമ്മദ്‌ സാലിം.കെ(ഹെഡ്മാസ്റ്റര്‍)'''</FONT>]]
[[{{PAGENAME}}/അധ്യാപകര്‍|'''സ്റ്റാഫ് ഫോട്ടോ ഗാലറി''']]
[[{{PAGENAME}}/അധ്യാപകര്‍|'''സ്റ്റാഫ് ഫോട്ടോ ഗാലറി''']]
[[ചിത്രം:19805-1.jpg|thumb|Head Master]]


==<FONT COLOR=BLUE>'''ഭൗതികസൗകര്യങ്ങള്‍''' </FONT>==
==<FONT COLOR=BLUE>'''ഭൗതികസൗകര്യങ്ങള്‍''' </FONT>==
വരി 66: വരി 67:


==<FONT COLOR=BLUE>വഴികാട്ടി</FONT>==
==<FONT COLOR=BLUE>വഴികാട്ടി</FONT>==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
<googlemap version="0.9" lat="11.121752" lon="75.89554" zoom="19" width="700" height="450">
| style="background: #ccf; text-align: center; font-size:99%;" |  
11.023455, 76.007081, </googlemap>
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " |<FONT SIZE=3 COLOR=green >  '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''</FONT>
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size:small"


*<FONT SIZE=2 > കാലിക്കറ്റ്‌  യൂനിവേഴ് സിറ്റി ബസ്‌സ്റ്റോപ്പ്‌. പടിഞ്ഞാറ് വശം( 50 മീറ്റര്‍.)         
*<FONT SIZE=2 > കാലിക്കറ്റ്‌  യൂനിവേഴ് സിറ്റി ബസ്‌സ്റ്റോപ്പ്‌. പടിഞ്ഞാറ് വശം( 50 മീറ്റര്‍.)         
* പരപ്പനങ്ങാടി റയില്‍വെ സ്റ്റേഷനില്‍ നിന്ന്  13 കി.മി.  അകലം ഫറോക്ക്‌ റെയില്‍വേ സ്റ്റേഷന്‍ 10 കീ. മീ അകലം.</FONT>
* പരപ്പനങ്ങാടി റയില്‍വെ സ്റ്റേഷനില്‍ നിന്ന്  13 കി.മി.  അകലം ഫറോക്ക്‌ റെയില്‍വേ സ്റ്റേഷന്‍ 10 കീ. മീ അകലം.</FONT>
|}
|}
|}
|}
{{#multimaps:  11.1304273,75.8904463 | zoom=12 }}
389

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/236509" എന്ന താളിൽനിന്ന് ശേഖരിച്ചത്