"ഗവ. എച്ച് എസ് പുളിഞ്ഞാൽ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 18: വരി 18:

<big>വിജയോത്സവം</big></br>
<big>വിജയോത്സവം</big></br>
ജി എച്ച് എസ് പുളിഞ്ഞാലിലെ    2022- 23 വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച കുട്ടികൾക്കുള്ള അനുമോദനം 'വിജയോത്സവം' എന്ന പേരിൽ സ്കൂളിൽ സംഘടിപ്പിച്ചു. പുളിഞ്ഞാൽ സ്കൂൾ എച്ച് എം ശ്രീമതി ഉഷാകുമാരി ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു. പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തത്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആയ ശ്രീ എം മുഹമ്മദ് ബഷീർ അവർകളാണ്.പി ടി എ വൈസ് പ്രസിഡന്റ് ശ്രീ അയ്യൂബ്,എം പി ടി എ പ്രസിഡന്റ് ശ്രീമതി രൂപ്ന, ശ്രീ ജബ്ബാർ, ശ്രീ ഹഷിം, സീനിയർ അദ്ധ്യാപിക ബിന്ദു ബി ആർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. അധ്യാപകനായ ശ്രീ. രോഹിത് എം കെ നന്ദി പറഞ്ഞു.
ജി എച്ച് എസ് പുളിഞ്ഞാലിലെ    2022- 23 വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച കുട്ടികൾക്കുള്ള അനുമോദനം 'വിജയോത്സവം' എന്ന പേരിൽ സ്കൂളിൽ സംഘടിപ്പിച്ചു. പുളിഞ്ഞാൽ സ്കൂൾ എച്ച് എം ശ്രീമതി ഉഷാകുമാരി ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ജുനൈദ് കൈപ്പാണി അധ്യക്ഷത വഹിച്ചു. പ്രസ്തുത പരിപാടി ഉദ്ഘാടനം ചെയ്തത്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആയ ശ്രീ എം മുഹമ്മദ് ബഷീർ അവർകളാണ്.പി ടി എ വൈസ് പ്രസിഡന്റ് ശ്രീ അയ്യൂബ്,എം പി ടി എ പ്രസിഡന്റ് ശ്രീമതി രൂപ്ന, ശ്രീ ജബ്ബാർ, ശ്രീ ഹഷിം, സീനിയർ അദ്ധ്യാപിക ബിന്ദു ബി ആർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. അധ്യാപകനായ ശ്രീ. രോഹിത് എം കെ നന്ദി പറഞ്ഞു.</br>
 
അതോടൊപ്പം തന്നെ സ്കൂളിലെ 'ചാരിറ്റി ബോക്സ്‌'ഉദ്‌ഘാടനവും അദ്ദേഹം നിർവഹിച്ചു.
 
അതോടൊപ്പം തന്നെ സ്കൂളിലെ 'ചാരിറ്റി ബോക്സ്‌'ഉദ്‌ഘാടനവും അദ്ദേഹം നിർവഹിച്ചു.</br>

<big>ലോക ലഹരി വിരുദ്ധദിനാചരണം നടത്തി.</big></br>

  പുളിഞ്ഞാൽ ഗവൺമെന്റ് ഹൈസ്കൂളിലെ ലോക ലഹരി വിരുദ്ധ ദിനാചരണത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി ഉഷാകുമാരി സ്വാഗത പ്രസംഗം നടത്തി. അസിസ്റ്റന്റ് എക്സൈസ് ഓഫീസർ ശ്രീ.ശശി കെ( മാനന്തവാടി ജനമൈത്രി എക്സൈസ് ഓഫീസ് ) ഉദ്ഘാടനം ചെയ്തു.ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നയിച്ചത് സിവിൽ എക്സൈസ് ഓഫീസറായ ശ്രീ സജി മാത്യു അവർകളാണ്.ശ്രീ ലത്തീഫ്,ശ്രീ രാജേഷ് തുടങ്ങിയവർ സംബന്ധിച്ചു. അധ്യാപകനായ ശ്രീ നാസർ കെ എം ചടങ്ങിൽ നന്ദി പറഞ്ഞു.
   
<big>തൂവാല സ്പർശം പദ്ധതിക്ക് തുടക്കം </big></br>

വരി 54: വരി 53:
<big>കഥോൽസവം</big></br>
<big>കഥോൽസവം</big></br>
പ്രീ പ്രൈമറി കുട്ടികളുടെ കഥോൽസവം കഥ പറയാം കേൾക്കാം മികച്ച നില യിൽ സംഘടിപ്പിച്ചു.

<big>വരയുൽസവം</big></br>
<big>വരയുൽസവം</big></br>
പ്രീ പ്രൈമറി കുട്ടികൾക്കായി നടത്തിയ വരയുൽസവം ശ്രദ്ധേയമായിരുന്നു BRC ട്രെയിനർമാർ സ്കൂളിൽ വന്ന് പരിശീലനം നൽകി

<big>സ്കൂൾ കലോൽസവം</big></br>
<big>സ്കൂൾ കലോൽസവം</big></br>
വരി 66: വരി 63:
പെരുന്നാളി നോടനുബന്ധിച്ച് മൈലാഞ്ചിയിടൽ മത്സരം സംഘടിപിച്ചു.

രണ്ടു പേരടങ്ങുന്ന ടീമുകളായാണ് മത്സരം നടന്നത്. ഏറെ മികച്ച വ്  നിറഞ്ഞരീതിയിൽ തന്നെ  തന്നെ  കുട്ടികൾ കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു

<big>ക്രിസ്തുമസ് - പുതുവൽസര ആഘോഷം</big></br>

പുൽക്കൂട് ഒരുക്കിയും സാന്താക്ലോസ് അപ്പുപ്പൻ സമ്മാനങ്ങൾ നൽകി കൊണ്ടും . കരോൾഗാന മത്സര സംഘടിപ്പിച്ചും കേക്കുകൾ മുറിച്ച് വിതരണം ചെയ്തും ക്രസ്തുമസ് പുതുവൽസര ആഘോഷം സ്കൂളിൽ സംഘടിപ്പിച്ചു

<big>സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്</big></br>

ജനാധിപത്യ പരമായി ആധുനിക തെരഞ്ഞെടുപ്പ് സംവിധാനങ്ങളെ പരിചയ പ്പെടുത്തിക്കൊണ്ട് സ്കൂൾ തെരഞ്ഞുപ്പ് നടത്തി. അതുൽ കൃഷ്ണ പി.ബി യെ സ്കൂൾ ലീഡറായി തെരഞ്ഞെടുത്തു

<big>പിന്നാക്ക പഠനം</big></br>
<big>പിന്നാക്ക പഠനം</big></br>
കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനായി WINGS ശ്രദ്ധ ആസ്പിരേഷൻ എന്നീ പ്രോഗ്രാമുകൾ നടത്തിവരുന്നു അധിക സമയം കണ്ടെത്തി വിഷയാടിസ്ഥാനത്തിൽ സ്പെഷ്യൽ കോച്ചിംഗും നൽകി വരുന്നു

<big>പഠനയാത്ര</big></br>
<big>പഠനയാത്ര</big></br>
സ്കൂൾ തല പഠനയാത്ര കൊച്ചിയിലേക്കായിരുന്നു ബോട്ട് യാത്ര ജലഗതാഗത സംവിധാനങ്ങളെയറിയും റോഡ് ഗതാഗത നിലവാരത്തെ കുറച്ചു കുട്ടികളിൽ നേരറിവു ലഭികച്ചത് കുട്ടികളിൽ ജിജ്ഞാസ ഉണർത്തി. വണ്ടർ ല യിലെ റൈഡുകളിൽ കയറിയത് കുട്ടികളിൽ ആഹ്ലാദമുണർത്തി.

<big>സ്കോളർഷിപ്പ് പരീക്ഷ </big></br>
<big>സ്കോളർഷിപ്പ് പരീക്ഷ </big></br>
NMMS LSS സ്കോളർഷിപ്പ് പരീക്ഷകൾക്ക് പ്രത്യേക പരിശീലനം നൽകി വരുന്നു.

<big>കരിയർ കാരവൻ</big></br>
<big>കരിയർ കാരവൻ</big></br>
കുട്ടികളുടെ ഉപരിപഠന സാദ്ധ്യതകളും സംശയ നിവാരണത്തിനുമായി ജില്ലയിലുടനീളം സംഘടിപ്പിച്ച കരിയർ കാരവൻ സമാപനം സ്കൂൾ അങ്കണത്തിലായിരുന്നു. ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ശ്രി മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ കുട്ടികളുമായി സംവദിക്കുകയും സംശയ നിവാരണം നടത്തുകയും ചെയ്തു

<big>അക്കാദമിക നേട്ടങ്ങൾ</big></br>
<big>അക്കാദമിക നേട്ടങ്ങൾ</big></br>

16:44, 23 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25