"എ.യു.പി.എസ്. ചെമ്മല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

87 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  18 ജനുവരി 2017
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 20: വരി 20:
| ഭരണ വിഭാഗം= എയ്‌ഡഡ്
| ഭരണ വിഭാഗം= എയ്‌ഡഡ്
| സ്കൂള്‍ വിഭാഗം= യു പി
| സ്കൂള്‍ വിഭാഗം= യു പി
| പഠന വിഭാഗങ്ങള്‍1=എല്‍ പി
| പഠന വിഭാഗങ്ങള്‍1=എല്‍കെ ജി ,യു കെ ജി ക്ലാസുകള്‍
| പഠന വിഭാഗങ്ങള്‍2= യു പി
| പഠന വിഭാഗങ്ങള്‍2= എല്‍ പി  
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങള്‍3= യു പി
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 347
| ആൺകുട്ടികളുടെ എണ്ണം= 347
വരി 38: വരി 38:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==മലപ്പുറം  വിദ്യാഭ്യാസ ജില്ലയിലെ പെരിന്തല്‍മണ്ണ ഉപജില്ലയിലെ പുലമാന്തോള്‍ പഞ്ചായത്തിലെ യു പി സ്കൂള്‍ ആണ് ചെമ്മല എ യു പി. 1930 ല്‍ സ്ഥാപിച്ച ഈ വിദ്യാലയത്തില്‍ 706 കുട്ടികളും 27 അധ്യാപകരും ഉണ്ട്. 1930 ല്‍ ഒരു മദ്രസ ആയി തുടങ്ങിയ ഈ വിദ്യാലയം പിന്നീട് നാട്ടുകാരുടെ ആവശ്യപ്രകാരം അന്നത്തെ നാട്ടുപ്രമാണിയും ആയിരുന്ന നാരായണന്‍ നായര്‍ ആണ് ഇന്ന് വിദ്യാലയം നില്‍ക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത്.അന്ന് 30 പേരോടുകൂടി തുടങ്ങിയ വിദ്യാലയം ഇന്നത്തെ അവസ്ഥയില്‍ എത്തിയത് ഈ വിദ്യാലയത്തിലെ പഴയകാലത്തെ അധ്യാപകരുടെ കഠിനമായ പ്രവര്‍ത്തനം കൊണ്ടാണ്.സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ധാരാളം പൂര്‍വ വിദ്യാര്‍ഥികള്‍ നല്ലനിലയില്‍ ജോലികള്‍ ചെയ്തു വരുന്നുണ്ട് എന്ന കാര്യം ഓര്‍മ്മപ്പെടുത്തട്ടെ   

== ഭൗതികസൗകര്യങ്ങള്‍ ==21 ക്ലാസ് മുറികള്‍ ,3 സ്കൂള്‍ ബസ്സുകള്‍ ,ഐ ടി പഠന ക്ലാസ് മുറി,സ്കൂള്‍ ലൈബ്രറി,

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==ജെ ആര്‍ സി യുടെ 2 യൂണിറ്റ് ,സയന്‍സ് ക്ലബ്‌ ,ഐ ടി ക്ലബ്‌ ,ഫിലിം ക്ലബ്‌ ,ബാലശാസ്ത്ര കോണ്‍ഗ്രസ്, വിദ്യാരംഗം ,ഗണിത ക്ലബ്‌ ,സാമൂഹ്യ ശാസ്ത്ര ക്ലബ്‌,പരിസ്ഥിതിക്ലബ്‌,

* മുന്‍ സാരഥികള്‍ : നാരായണന്‍ നായര്‍ ,രാമന്‍കുട്ടി മാസ്റ്റര്‍, വാര്യര്‍ മാസ്റ്റര്‍,ശിവരാമന്‍ മാസ്റ്റര്‍,
 
* മുന്‍ സാരഥികള്‍ : നാരായണന്‍ നായര്‍ ,രാമന്‍കുട്ടി മാസ്റ്റര്‍, വാര്യര്‍ മാസ്റ്റര്‍,ശിവരാമന്‍ മാസ്റ്റര്‍
 
*പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍; എഴുത്തുകാരന്‍ ചെറുകാട്, സ്വാതന്ത്ര്യ സമര സേനാനി രാഘവപിഷാരടി, ബാലഗോപാലന്‍കണ്ണത്ത്

വഴികാട്ടി: പുലാമന്തോളില്‍ നിന്നും 3 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചെമ്മലശ്ശേരി എത്തും

അവിടെ നിന്നും 1 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ വിദ്യാലയത്തില്‍ എത്തിച്ചേരാം

66

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/236044" എന്ന താളിൽനിന്ന് ശേഖരിച്ചത്