"ജി.എൽ.പി.എസ് ഏരിമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 13: | വരി 13: | ||
| സ്കൂള്‍ ഇമെയില്‍= @gmail.com | | സ്കൂള്‍ ഇമെയില്‍= @gmail.com | ||
| സ്കൂള്‍ വെബ് സൈറ്റ്= | | സ്കൂള്‍ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല= കുന്ദമംഗലം | ||
| ഭരണ വിഭാഗം= | | ഭരണ വിഭാഗം=ഗവണ്മെന്റ് | ||
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന വിഭാഗങ്ങള്‍1=എൽ.പി | | പഠന വിഭാഗങ്ങള്‍1=എൽ.പി | ||
| പഠന വിഭാഗങ്ങള്‍2= | | പഠന വിഭാഗങ്ങള്‍2= | ||
| പഠന വിഭാഗങ്ങള്‍3= | | പഠന വിഭാഗങ്ങള്‍3= | ||
| മാദ്ധ്യമം= മലയാളം, | | മാദ്ധ്യമം= മലയാളം, | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 20 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 20 | ||
| വിദ്യാര്‍ത്ഥികളുടെ എണ്ണം= | | വിദ്യാര്‍ത്ഥികളുടെ എണ്ണം= 40 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 4 | ||
| പ്രിന്‍സിപ്പല്‍= | | പ്രിന്‍സിപ്പല്‍= | ||
| പ്രധാന അദ്ധ്യാപകന്= | | പ്രധാന അദ്ധ്യാപകന്=സോഫിയ.എ.എം | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്=സൗമ്യ.എം.പി് | ||
| സ്കൂള്‍ ചിത്രം= 18236-3.jpg | | സ്കൂള്‍ ചിത്രം= 18236-3.jpg | ||
}} | }} |
09:35, 18 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
ജി.എൽ.പി.എസ് ഏരിമല | |
---|---|
വിലാസം | |
ഏീിമല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, |
അവസാനം തിരുത്തിയത് | |
18-01-2017 | Glpsearimala |
മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ മുണ്ടക്കല്‍ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.
ചരിത്രം
1957 ലാണ് സർക്കാർ അംഗീകാരം ലഭിച്ചത് . പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം മികച്ച നിലവാരം പുലർത്തുന്നു .സ്കൂളിലെ പൂന്തോട്ടം പച്ചക്കറിത്തോട്ടം എന്നിവ നല്ല രീതിയിൽ പരിപാലിച്ചുവരുന്നു.
ഭൗതികസൗകരൃങ്ങൾ
ഓഫീസ് റൂം,സ്റ്റാഫ് റൂം, 6 ക്ലാസ് റൂമുകൾ ,അടുക്കള ടോയ്ലറ്റ്, ചുറ്റുമതിൽ ,2 കംപ്യൂട്ടറുകൾ, 1ലാപ്ടോപ്പ് എന്നിവ ഈ സ്കൂളിനുണ്ട്
മികവുകൾ
2015 -2016 വർഷത്തിൽ പഞ്ചായത്ത് തലത്തിൽ മികച്ച സ്കൂൾ ആയി തെരഞ്ഞെടുത്തു BRC തലത്തിൽ മത്സരിച്ചു 2016 -17 വർഷത്തിൽ ഉപജില്ലാ ശാസ്ത്രമേളയിൽ സാമൂഹികശാസ്ത്രം നിശ്ചലമാതൃക ഉപജില്ലാതലത്തിൽ 2 ആം സ്ഥാനം നേടി .ജില്ലാതലത്തിൽ മത്സരിക്കാൻ യോഗ്യതാനേടി .ഉപജില്ലാ കലാമേളയിൽ മാപ്പിള പാട്ടിൽ എ ഗ്രേഡ് ,ലളിതഗാനത്തിൽ എ ഗ്രേഡോടെ രണ്ടാംസ്ഥാനം നേടി കഥാകഥനത്തിൽ ബി ഗ്രേഡ് നേടി
ദിനാചരണങ്ങൾ
ജൂൺ 1 പ്രേവേശനോത്സവദിനം
5 പരിസ്ഥിതിദിനം 19 വായനാദിനം 26 ലോകലഹരിവിരുദ്ധദിനം
ജൂലൈ 5 ബഷീർ അനുസ്മരണ ദിനം
21 ചന്ദ്രദിനം
ഓഗസ്റ്റ് 6 ഹിരോഷിമ ദിനം
15 സ്വാതന്ത്ര്യ ദിനം 17 കർഷക ദിനം
സെപ്തംബര്‍ 5 അധ്യാപക ദിനം
7 ഓണാഘോഷം
ഒക്ടോബര്‍ 1 വയോജന ദിനം
2 ഗാന്ധി ജയന്തി 5 വന്യജീവിസംരക്ഷണ വരാരംഭം 15 ലോക കൈകഴുകൽ ദിനം
നവംബര്‍ 1 കേരള പിറവി ദിനം
14 ശിശു ദിനം
ഡിസംബർ 1 ലോക എയ്ഡ്സ് ദിനം
8 ഹരിതകേരളം ആരംഭം
അദ്ധ്യാപകർ
HM : സോഫിയ.എ.എം ,ഉഷ.കെ ,ജനാർദ്ദനൻ .കെ.കെ ,ലൈസാമ്മ തോമസ് ,
ക്ളബുകൾ
സയൻസ്ക്ലബ് - ലൈസമ്മതോമസ് ഗണിത ക്ലബ് - ജനാർദ്ദനൻ .കെ.കെ ഹെൽത് ക്ലബ് - ഉഷ.കെ. പരിസ്ഥിതി ക്ലബ് -ഉഷ.കെ സാമൂഹികശാസ്ത്ര ക്ലബ് - ലൈസമ്മതോമസ്