"മീത്തലെപുന്നാട് യു.പി.എസ്/പ്രവർത്തനങ്ങൾ/2023-24/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 33: | വരി 33: | ||
=== സയൻസ് ഫെസ്റ്റ് === | === സയൻസ് ഫെസ്റ്റ് === | ||
സമഗ്ര ശിക്ഷ കേരളയുടെ നിർദ്ദേശപ്രകാരം മീത്തലെ പുന്നാട് യു.പി.സ്കൂളിൽ സയൻസ് ഫെസ്റ്റ് ഇരിട്ടി നഗരസഭ വാർഡ് കൗൺസിലർ ശ്രീ എ.കെ.ഷൈജു ഉദ്ഘാടനം ചെയതു പി.ടി.എ പ്രസിഡണ്ട് ശ്രീ സി.വി.സുദീപൻ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ പി.പി.സുരേഷ് മാസ്റ്റർ ആശംസക ഉർപ്പിച്ചു.SRG കൺവീനർ പി.പി.അരുൺ മാസ്റ്റർ സ്വാഗതവും സയൻസ് ക്ലബ് കോർഡിനേറ്റർ ശ്രീമതി നിധിന ടീച്ചർ നന്ദിയും പറഞ്ഞു. കുട്ടികൾ സയൻസ് പരീക്ഷണങ്ങൾ, ക്വിസ്, പ്രൊജക്ട് എന്നീ വിവിധ പ്രവർത്തനങ്ങൾ ഫെസ്റ്റിൽ പ്രദർശിപ്പിച്ചു. | |||
=== കായികമേള === | === കായികമേള === | ||