"മീത്തലെപുന്നാട് യു.പി.എസ്/പ്രവർത്തനങ്ങൾ/2023-24/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 11: | വരി 11: | ||
=== സ്കൂൾ തിരഞ്ഞെടുപ്പ് === | === സ്കൂൾ തിരഞ്ഞെടുപ്പ് === | ||
സ്കൂൾ പാർലിമെൻ്റ് തിരഞ്ഞെടുപ്പ്. | |||
2023-2024 വർഷത്തെ മീത്തലെ പുന്നാട് യു.പി. സ്കൂൾ പാർലിമെൻ്റ് തിരഞ്ഞെടുപ്പ് 22.7.2023 ശനിയാഴ്ച നടന്നു.സ്കൂൾ ലീഡർ ഡെപ്യൂട്ടി ലീഡർ, സ്പീക്കർ എന്നീ സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടത്തിയത്.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളൊക്കെ കുട്ടികൾ തന്നെയാണ് നിർവ്വഹിച്ചത്. അധ്യാപകനായ ഭരത് സൂര്യൻ ,അധ്യാപികയായ ദിവ്യ കെ.വി., രൂപ ടീച്ചർ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം വഹിച്ചു. | |||
'''സ്കൂൾ ലീഡർ''' | |||
അർണവ് പി.വി. | |||
മുഹമ്മദ് റസിൽ സി.പി.എൻ | |||
'''ഡെപ്പൂട്ടി ലീഡർ''' | |||
അനനന്ദ് എം.വി. | |||
'''സ്പീക്കർ''' | |||
സായ് കൃഷ്ണ വി.കെ. | |||
=== ശാസ്ത്രമേള === | === ശാസ്ത്രമേള === | ||
12:47, 23 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
സ്കൂൾ അക്കാദമിക പ്രവർത്തനത്തോടൊപ്പം പാഠ്യാനുബന്ധപ്രവർത്തനങ്ങളും പാഠ്യേതരപ്രവർത്തനങ്ങളും ഒന്നിച്ച് പ്രവർത്തിച്ചു വരുന്നു.
പാഠ്യാനുബന്ധപ്രവർത്തനങ്ങൾ
പ്രവേശനോത്സവം
2023-24 അധ്യയന വർഷത്തെ പ്രവേശനോത്സവം മികച്ച രീതിയിൽ ആഘോഷിച്ചു.പ്രവേശനോത്സവത്തിനു മുന്നോടിയായി കുരുത്തോല, വർണ്ണക്കടലാസുകൾ, ബലൂൺ എന്നിവ കൊണ്ട് സ്കൂൾ വളരെ ഭംഗിയായി അലങ്കരിച്ചിരുന്നു. പ്രവേശനോത്സവം ജൂൺ 1 വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് ഇരിട്ടി നഗരസഭ വാർഡ് കൗൺസിലർ ശ്രീമതി സി.കെ അനിത അവർകൾ ഉദ്ഘാടനം ചെയതു.ചടങ്ങിൽ സ്വാഗത ഭാഷണം നടത്തിയത് പ്രധാനാധ്യാപിക ശ്രീമതി സി.കെ അനിത ടീച്ചറായിരുന്നു. പി.ടി.എ.പ്രസിഡണ്ട് പി.വി.കൃഷ്ണകുമാർ ചടങ്ങിന് അധ്യക്ഷത വഹിച്ചു.പ്രവേശനോത്സവം നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത ശേഷം വിളക്കിൽ നിന്നും ചിരാതിലേക്കും തുടർന്ന് കുട്ടികളുടെയും രക്ഷിതാക്കളുടെയും കൈകളിലേക്കും അക്ഷരദീപം കൈമാറി. തുടർന്ന് നവാഗതരായ കുട്ടികളെ അക്ഷരത്തൊപ്പിയും ബലൂണും കിറ്റും നൽകി എതിരേറ്റു. പഠനകിറ്റ് വിതരണം മാനേജ്മെൻ്റ് പ്രതിനിധി പി.പി.സദാനന്ദൻ മാസ്റ്റർ നിർവ്വഹിച്ചു. പാഠ പുസ്തക വിതരണോദ്ഘാടനം മദർ എ.ടി.എ പ്രസിഡണ്ട് ഷീബ മനോജ് നിർവ്വഹിച്ചു.ചടങ്ങിൽ ആശംസയർപ്പിച്ച് സംസാരിച്ചത് റിട്ട. അധ്യാപകൻ പി.പി.പ്രശാന്ത് മാസ്റ്ററായിരുന്ന. തുടർന്ന് കുട്ടികളുടെ പ്രവേശനോത്സവഗാന നൃത്തശില്പവും വിവിധ കലാപരിപാടികളും അരങ്ങേറി.ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി പി.പി.സുരേഷ് മാസ്റ്റർ നന്ദി അർപ്പിച്ച് സംസാരിച്ചു. എൽ.പി. ,യു.പി.ക്ലാസുകളിലായി 549 കുട്ടികളും 60നു മുകളിൽ കുട്ടികൾ പ്രീ പ്രൈമറി സെക് ക്ഷനിലും ഉണ്ടായിരുന്നു. കുട്ടികളെയും രക്ഷിതാക്കളുടെയും സാന്നിധ്യം കൊണ്ട് വിദ്യാലയ അങ്കണം സമ്പന്നമായിരുന്നു.അതു കൊണ്ട് തന്നെ നമ്മുടെ പരിപാടി വളരെ സന്തോഷത്തോടെ മികച്ച രീതിയിൽ നടത്താൻ സാധിച്ചിരുന്നു. ഉച്ചഭക്ഷണത്തോടൊപ്പം കുട്ടികൾക്ക് പാൽപ്പായസവും വിതരണം ചെയ്തു.
സ്കൂൾ തിരഞ്ഞെടുപ്പ്
സ്കൂൾ പാർലിമെൻ്റ് തിരഞ്ഞെടുപ്പ്. 2023-2024 വർഷത്തെ മീത്തലെ പുന്നാട് യു.പി. സ്കൂൾ പാർലിമെൻ്റ് തിരഞ്ഞെടുപ്പ് 22.7.2023 ശനിയാഴ്ച നടന്നു.സ്കൂൾ ലീഡർ ഡെപ്യൂട്ടി ലീഡർ, സ്പീക്കർ എന്നീ സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടത്തിയത്.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളൊക്കെ കുട്ടികൾ തന്നെയാണ് നിർവ്വഹിച്ചത്. അധ്യാപകനായ ഭരത് സൂര്യൻ ,അധ്യാപികയായ ദിവ്യ കെ.വി., രൂപ ടീച്ചർ എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം വഹിച്ചു. സ്കൂൾ ലീഡർ അർണവ് പി.വി. മുഹമ്മദ് റസിൽ സി.പി.എൻ ഡെപ്പൂട്ടി ലീഡർ അനനന്ദ് എം.വി. സ്പീക്കർ സായ് കൃഷ്ണ വി.കെ.