"ഗവ.എച്ച്.എസ്സ്.എസ്സ്,ആയാപറമ്പ്./ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

35028 (സംവാദം | സംഭാവനകൾ)
35028 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 5: വരി 5:

=== '''<u>സ്കൂൾതല വായനക്കൂട്ടം</u>''' ===

'''"ബഡ്ഡിംഗ് റൈറ്റേഴ്സ്" പദ്ധതിയുമായി ബന്ധപ്പെട്ട്  സ്കൂൾതല വായനക്കൂട്ടം രൂപീകരിക്കുന്നതിനുള്ള  യോഗം 5/2/2024 ൽ 3.45 ന് കൂടുകയും  യു.പി, ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി വിഭാഗം ക്ലാസ്സുകളിലെ വായനക്കൂട്ടത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ ഉൾപ്പെടുത്തി 40 അംഗങ്ങൾ ഉള്ള സ്കൂൾ തല വായനക്കൂട്ടം രൂപികരിച്ച് പ്രസ്തുത വായനക്കൂട്ടത്തിന് അക്ഷരതണൽ എന്ന് പേരുനൽകുകയും സകൂൾ തല വായനക്കൂട്ടം രണ്ടാഴ്ചയിലൊരിക്കൽ ചേരാനും തിരുമാനിച്ചു. വായനക്കൂട്ടത്തിന്റെ ഔപചാരിക ഉദ്ഘാടനം 7/2/2024 ബുധനാഴ്ച 2.30 ന് നടത്തി. എച്ച്. എം. ശ്രീമതി ശ്രീനി ടീച്ചർ അധ്യക്ഷയായ ഉദ്ഘാടനയോഗത്തിൽ എച്ച്. എസ് വിഭാഗം അധ്യാപിക  ശ്രീമതി തിങ്കൾ സ്വാഗതം പറഞ്ഞു. സ്കൂൾ വിദ്യാരംഗം കൺവീനറും എഴുത്തുകാരിയുമായ ശ്രീമതി പി. സിന്ധുകുമാരി ടീച്ചർ(അനാമിക ഹരിപ്പാട്) ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും തന്റെ കവിതാസമാഹാരമായ 'വിത്തുണർച്ചകൾ' കുട്ടികൾക്ക് പരിചയപ്പെടുത്തി. വായന, രചനാ അനുഭവങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തു. തുടർന്ന് എച്ച് എം ശ്രീമതി ശ്രീനി ടീച്ചർ സിന്ധുകുമാരി ടീച്ചറിനെ പൊന്നാട അണിയിച്ച് ആദരിക്കുകയും അക്ഷരത്തണൽ സ്കൂൾതല വായനകൂട്ടം അംഗങ്ങൾക്ക്  ലൈബ്രറി പുസ്തങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. എച്ച്.എസ് വിഭാഗം സീനിയർ അധ്യാപികയായ ശ്രീമതി സുജ ടീച്ചറും ഹയർ സെക്കന്ററി വിഭാഗം മലയാളം അധ്യാപികയായ ശ്രീമതി അനിത ടീച്ചറും ചടങ്ങിന് ആശംസകൾ അർപ്പിച്ചു. തുടർന്ന് എച്ച്. എസ് വിഭാഗം മലയാളം അധ്യാപകനായ അഖിൽ സർ നന്ദി പറയുകയും ചെയ്തു.'''  

<gallery>
പ്രമാണം:35028 vayana 2.jpeg|പുസ്തക വിതരണം
</gallery><gallery>
പ്രമാണം:35028 vayana 3.jpeg|പുസ്തക വിതരണം
</gallery><gallery>
പ്രമാണം:35028 vayana.jpeg|ആദരിക്കൽ ചടങ്ങ്
</gallery><gallery>
പ്രമാണം:35028 vayanakoottam 1.jpeg|ആദരിക്കൽ ചടങ്ങ്
</gallery>

'''അക്ഷരത്തണൽ സ്ക്കൂൾതല വായനക്കൂട്ടത്തിന്റെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി 13/2/2024 ൽ വിശിഷ്ടാതിഥിയായി എത്തിയ കവയിത്രി ശ്രീമതി. പ്രിയ എസ്. പൈയെ ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീനി ടീച്ചർ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് കവയിത്രി കുട്ടികളുമായി സംവദിക്കുകയും വായനയുടെ പ്രാധാന്യത്തെകുറിച്ച് കുട്ടികൾക്ക് ക്ലാസെടുക്കുകയും ചെയ്തു. ശേഷം മലയാളം അധ്യാപിക ശ്രീമതി തിങ്കൾ ടീച്ചർ, ശ്രീ. എം. മുകുന്ദന്റെ "നൃത്തം" എന്ന നോവൽ കുട്ടികൾക്ക് പരിചയപ്പെടുത്തി. തുടർന്ന് വായനക്കൂട്ടം അംഗങ്ങൾ  തങ്ങൾ വായിച്ച പുസ്തകങ്ങളെ ആധാരമാക്കി തയ്യാറാക്കിയ വായനക്കുറിപ്പുകൾ അവതരിപ്പിച്ചു. മികച്ച അവതരണം കാഴ്ചവെച്ച കുട്ടികൾക്ക് എച്ച് എം ശ്രീമതി. ശ്രീനി ടീച്ചർ സമ്മാനങ്ങൾ വിതരണം ചെയ്തു. മലയാളം അധ്യാപകനായ അഖിൽ സർ എഴുതിയ കവിത എച്ച് എസ് വിഭാഗം അധ്യാപികയായ ശ്രീമതി നിഷ ടീച്ചർ ആലപിച്ചു. തുടർന്ന് അക്ഷരത്തണൽ അംഗങ്ങൾ കവിതകൾ ചൊല്ലുകയും സംഘമായി നാടൻപാട്ട് അവതരിപ്പിക്കുകയും ചെയ്തു.'''