"എ.എം.എൽ.പി.എസ് കുരുവട്ടൂർ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 43: വരി 43:
==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
പ്രവേശനോത്സവത്തോടെ ആരംഭിക്കുന്ന വിദ്യാഭ്യാസ വർഷത്തിൽ പാഠ്യ-പഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ദിനാചരണ പരിപാടികൾ സമുചിതമായി ആചരിച്ചു വരുന്നു. ജൂൺ 5 പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മുഴുവൻ കുട്ടികൾക്കും വൃക്ഷ തൈകൾ വിതരണം നടത്തുകയും,പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു. പി എൻ പണിക്കരുടെ ജന്മദിനമായ ജൂൺ-19 വായനാ ദിനമായി ആചരിക്കുകയും,കുട്ടികൾക്കും അമ്മമാർക്കും ലൈബ്രറി വിതരണം നടത്തുകയും ചെയ്യുന്നു.സ്വതന്ത്ര്യ ദിനത്തോടനുബന്ധിച്ച കുട്ടികളുടെ കലാ മത്സരങ്ങൾ  നടത്തുന്നു.ഓണവും,ബക്രീദും,ക്രിസ്തുമസും സമുചിതമായി ആഘോഷിക്കുന്നു . കൂടാതെ അധ്യാപക ദിനം,കേരളപ്പിറവി, ശിശു ദിനം എന്നിവയും ആചരിച്ചു വരുന്നു.  

==അദ്ധ്യാപകർ==
=അദ്ധ്യാപകർ=
==അബ്ദൂസ്സമദ്.കെ.കെ
==അബ്ദൂസ്സമദ്.കെ.കെ (ഹെഡ് മാസ്റ്റർ)==
==എം. ഗീതാകുമാരി
==എം. ഗീതാകുമാരി==
==കെ.എം. മുഹമ്മദ് ഇസ്മായില്‍
==കെ.എം. മുഹമ്മദ് ഇസ്മായില്‍==
==ടി.പി. അബ്ദുള്‍ സമദ്
==ടി.പി. അബ്ദുള്‍ സമദ്==
==പി.കെ. മീന
==പി.കെ. മീന==
==ക്ളബുകൾ==
==ക്ളബുകൾ==
===സലിം അലി സയൻസ് ക്ളബ്===
===സലിം അലി സയൻസ് ക്ളബ്===
വരി 54: വരി 54:
===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
പരിസ്ഥിതി ദിനത്തിൽ മുഴുവൻ കുട്ടികൾക്കും വൃക്ഷ തൈകൾ വിതരണം നടത്തുകയും,പരിസ്ഥിതി സംരക്ഷണ പ്രതിഞ്ജ എടുക്കുകയും ചെയ്യുന്നു.ശ്രീമതി -എം .ഗീതാകുമാരി ടീച്ചർ നേതൃത്വം നൽകുന്നു
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
[[പ്രമാണം:|thumb|center|]]
[[പ്രമാണം:|thumb|center|]]
 
===ഭാഷാ ക്ളബ്===
===ഹിന്ദി ക്ളബ്===
മലയാളം, ഇംഗ്ലീഷ്, അറബി,വിഷയങ്ങളിൽ ആശയ വിനിമയ ശേഷി വർദ്ധിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നു.പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പരിഹാര ബോധന പ്രവർത്തനങ്ങൾ നടത്തിവരുന്നു.
===അറബി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===
===സംസ്കൃത ക്ളബ്===
82

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/232808" എന്ന താളിൽനിന്ന് ശേഖരിച്ചത്