"എം.ഐ.എൽ.പി.എസ്. കാച്ചിനിക്കാട് വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' {{Infobox AEOSchool | പേര്= | സ്ഥലപ്പേര്= | വിദ്യാഭ്യാസ ജില്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 9: വരി 9:
| സ്ഥാപിതദിവസം=  
| സ്ഥാപിതദിവസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതമാസം=  
| സ്ഥാപിതവര്‍ഷം=  
| സ്ഥാപിതവര്‍ഷം= 1997
| സ്കൂള്‍ വിലാസം=  
| സ്കൂള്‍ വിലാസം= മക്കരപ്പറമ്പ പി ഒ
| പിന്‍ കോഡ്=  
| പിന്‍ കോഡ്= 676507
| സ്കൂള്‍ ഫോണ്‍=  
| സ്കൂള്‍ ഫോണ്‍= 04933 283947
| സ്കൂള്‍ ഇമെയില്‍=  
| സ്കൂള്‍ ഇമെയില്‍= milpskchkd@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂള്‍ വെബ് സൈറ്റ്=  
| ഉപ ജില്ല= മങ്കട
| ഉപ ജില്ല= മങ്കട
വരി 22: വരി 22:
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങള്‍3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=  
| ആൺകുട്ടികളുടെ എണ്ണം= 33
| പെൺകുട്ടികളുടെ എണ്ണം=  
| പെൺകുട്ടികളുടെ എണ്ണം= 42
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 75
| അദ്ധ്യാപകരുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം= 10
| പ്രിന്‍സിപ്പല്‍=         
| പ്രിന്‍സിപ്പല്‍=         
| പ്രധാന അദ്ധ്യാപകന്‍=          
| പ്രധാന അദ്ധ്യാപകന്‍=   സൗദത്ത് കെ       
| പി.ടി.ഏ. പ്രസിഡണ്ട്=          
| പി.ടി.ഏ. പ്രസിഡണ്ട്=     നസീബ     
| സ്കൂള്‍ ചിത്രം= school-photo.png‎
| സ്കൂള്‍ ചിത്രം= 18654-1.jpg
| }}
| }}


വരി 37: വരി 37:


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.  
മലപ്പുറം ജില്ലയിലെ മങ്കട ഉപജില്ലയിൽ മക്കരപ്പറംബ പഞ്ചായത്തിൽ കാച്ചിനിക്കാടിന്റെയും പരിസര പ്രദേശത്തിന്റെയും ഉന്നമനത്തിനായി 1997 ലാണു മനാർ ഐഡിയൽ എൽ.പി സ്കൂൾ സ്ഥാപിതമാകുന്നത്‌.
വിദ്യാഭാസപരമായി പിന്നോക്കം നിൽക്കുന്ന ന്യൂനപക്ഷ സമുദായങ്ങൾക്കായി കേന്ദ്ര സർക്കാർ ആവുഷകരിച്ച Area Intesive Program ന്റെ ഭാഗമായി കേരളത്തിൽ ആരംഭിച്ച 35 സ്കൂളുകളിൽ ഉൾപ്പെട്ട ഒരു വിദ്യാലയമാണിത്‌.
ചോലക്കൽ അബ്ദു റഹ്മാൻ ചെയർമാൻ ആയ
Da-vathul Islam Educational Trust നു കീഴിൽ ആരംഭിച്ച സ്ഥാപനം അക്കാദമിക രംഗത്തും മറ്റു കലാകായിക രംഗത്തും പ്രദേശത്തെ വിദ്യാർത്ഥികൾക്ക്‌ വഴികാട്ടിയാകുന്നു.
1997 ൽ സ്ഥാപനം ആരംഭിച്ചെങ്കിലും കേരള
സർക്കാറിന്റെ aided school പദവി 2003 ലാണു ലഭ്യമാകുന്നത്‌.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
ലാസ്‌ മുറികൾ 4,ഒരു ഓഫീസ്‌ മുറി


മൂത്രപ്പുര, 2 ടോയ്‌ലെറ്റ്‌
കുടിവെള്ള കിണർ
ചുറ്റുമതിൽ
കളിസ്ഥലം
ലൈബ്രറി
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==


*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==വഴികാട്ടി==
==വഴികാട്ടി==
15

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/232806" എന്ന താളിൽനിന്ന് ശേഖരിച്ചത്