എ.എം.എൽ.പി.എസ്. പാങ്ങ് സൗത്ത് (മൂലരൂപം കാണുക)
15:25, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 37: | വരി 37: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം | 78 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ഥാപിതമായ പാങ്ങിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം ഈ പ്രദേശത്തുള്ളവരുടെ വിദ്യാകേന്ദ്ര മാണ് 1935 - 36. കാലഘട്ടത്തില്‍ ശ്രി.PNK. പണിക്കര്‍ എന്ന വ്യക്തി ഈപ്രദേശത്ത് ഒരു സ്കൂള്‍ സ്ഥാപിക്കുന്നതിനുള്ള ശ്രമം തുടങ്ങുകയും ആയതിന് ശ്രീ വാഴേങ്ങല്‍ കുഞ്ഞീതു നല്കിയ 25 സെന്റ്റ് സ്ഥലത്ത് | ||
ഷെഡ് നിര്‍മ്മിച്ച അതില്‍ സ്കൂളിന് തുടക്കമിടുകയും ചെയ്തു എന്നറിയുന്നു .ലഭ്യമായ രേഖകള്‍ പരിശോധിച്ചാല്‍ 1937 ല്‍ മാത്രമാണ് | |||
ഒരു സ്കൂള്‍ എന്ന അംഗീകാരം ഇതിന് ലഭിച്ചത് .സൗത്ത് മലബാര്‍ DEO | |||
യുടെ അംഗീകാരത്തോടെ പാങ്ങ ന്യൂ മാപ്പിള സ്കൂള്‍ എന്ന അംഗീകാരം | |||
ലഭിച്ചതുമാണ് ഇന്ന് പാങ്ങ സൗത്ത് എ എം എല്‍ പി സ്കൂള്‍ എന്ന ഈ | |||
സ്ഥാപനം | |||
ശ്രി.PN.രാമനുണ്ണി പണിക്കര്‍, ശ്രി PN കുഞ്ഞുണ്ണി പണിക്കര്‍ എന്നി രണ്ട് പേരുടെ മാനേജ്മെന്റിലാണ് ഈ സ്കൂളിന് ആദ്യം അംഗികാരം ലഭിച്ചത . പല മാനേജ്മെന്റ്കള്‍ കൈമാറി ഇപ്പോള്‍ സ്കൂള്‍ പ്രവര്‍ത്തിക്കുന്നത സാദത്ത്എഡ്യൂക്കേഷന്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ഒതുക്കങ്ങല്‍ എന്ന ട്രസ്റ്റ്ടിന്റ്റെ കീഴിലാണ് . ഇപ്പോള്‍ ഇവിടെ LKG,UKG 1-}o ക്ലാസ്സ് { ഇംഗ്ലീഷ് & മലയാളംമീഡിയം } 2,3,4 എന്നി ക്ലാസ്സുകളും വിജയകരമായി പ്രവര്‍ത്തിച്ചുവരുന്നു | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == | ||