ജി.എം.എൽ..പി.എസ് മമ്പുറം (മൂലരൂപം കാണുക)
15:23, 17 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 17 ജനുവരി 2017history
(ചെ.)No edit summary |
(ചെ.) (history) |
||
| വരി 51: | വരി 51: | ||
== <font color=orange size = 3>ചരിത്രം </font>== | == <font color=orange size = 3>ചരിത്രം </font>== | ||
<font size = 3 color = green > | <font size = 3 color = green > | ||
മലപ്പുറം ജില്ലയിലെ എ ആര്‍ നഗര്‍ പഞ്ചായത്തിന്റെ തെക്ക് പടിഞ്ഞാറന്‍ ഭാഗത്താണ് മമ്പുറം ദേശം സ്ഥിതി ചെയ്യുന്നത്. മണ്ണ്പുറം ലോപിച്ചാണ് മമ്പുറം നാമം ഉണ്ടായത് എന്ന് ചരിത്രം. മമ്പുറം ഇന്ന് ലോകപ്രശസ്തമാണ്. അതിന്റെ കാരണം മറ്റൊന്നല്ല,മഹാനായ സയ്യിദ് അലവി തങ്ങളുടെ നാടായതുകൊണ്ടുതന്നെ. മമ്പുറം ദേശത്തിന്റെ കിഴക്കും തെക്കും ഭാഗത്ത് കൂടെ കടലുണ്ടിപ്പുഴ പടിഞ്ഞാറോട്ട് ഒഴുകുന്നു. തെക്ക് ഭാഗത്ത് കടലുണ്ടിപ്പുഴയുടെ വക്കില്‍ ബഹുമാനപ്പെട്ട ഖുതുബ്ബുസ്സമ്മാന്‍ സയ്യിതലവി അന്ത്യ വിശ്രമം കൊള്ളുന്ന പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ മമ്പുറം മഖാം ശരീഫ് സ്ഥിതി ചെയ്യുന്നു. ചരിത്ര പ്രസിദ്ധമായ തിരൂരങ്ങാടി പഞ്ചായത്തിനെയും മമ്പുറം ഉള്‍ക്കൊള്ളുന്ന എ ആര്‍ നഗര്‍ പഞ്ചായത്തിനെയും വേര്‍തിരിക്കുന്നത് കടലുണ്ടിപ്പുഴയാണ്. മമ്പുറം ദേശത്തിന്റെ തെക്കുഭാഗം മണലുകളുള്ള സമതല പ്രദേശവും വടക്ക് ഭാഗം കല്ലുകളും പാറകളും അടങ്ങിയ ഉയര്‍ന്ന പ്രദേശങ്ങളും ആണ്. പടിഞ്ഞാറു ഭാഗം അരുവികളും വയലുകളും ആണ്. മമ്പുറത്തിന്റെ തെക്ക് ഭാഗം തിരൂരങ്ങാടി പഞ്ചായത്തും പടിഞ്ഞാറു ഭാഗം മൂന്നിയൂര്‍ പഞ്ചായത്തും സ്ഥിതി ചെയ്യുന്നു. വടക്കും കിഴക്കും എ ആര്‍ നഗര്‍ പഞ്ചായത്തിന്റെ ഭാഗങ്ങള്‍ തന്നെയാണ്. മഖാമില്‍ നിന്നും ഏതാണ്ട് 250 മീറ്റര്‍ വടക്ക് കിഴക്ക് ഭാഗത്തേക്ക് മാറി ഖാന്‍ ബഹദൂര്‍ ആറ്റക്കോയ തങ്ങളുടെ പള്ളിത്തോട് പറമ്പിലുണ്ടായിരുന്ന കെട്ടിടത്തിലാണ് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. വലിയപറമ്പില്‍ സ്ഥിതി ചെയ്തിരുന്ന സ്കൂളില്‍ കുട്ടികളെ കിട്ടാതിരുന്നത് കാരണം ആ സ്കൂള്‍ മമ്പുറത്തേക്ക് മാറ്റി എന്നാണു അറിയുന്നത്. | |||
</font> | </font> | ||